03/02/2017
അഖിലേന്ത്യാ സെവൻസ് ഫുട്ബോളിന് തിരൂർക്കാട്ട് നിന്ന് പുതിയ താരോദയം കൂട്ടിമാൻ.
അങ്ങാടിപ്പുറം :അഖിലേന്ത്യാ സെവൻസ് ഫുട്ബോളിൽ ഇനി മുതൽ തിരൂർക്കാട്ടുക്കാരൻ കുട്ടിമാന്റെ സാനിധ്യവും.
തിരൂർക്കാട് തിലകം ക്ലബിനും മമ്മുട്ടി FC ക്ലബിനും വേണ്ടി നിരവധി ഗ്രൗണ്ടുകളിൽ ബൂട്ട് കെട്ടിയ കുട്ടിമാൻ ഈ വർഷം അഖിലേന്ത്യാ സെവൻസിൽ കോഴിക്കോട്ടുള്ള പ്രമുഖ ക്ലബിനു വേണ്ടിയും സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തിന് വേണ്ടിയും ബൂട്ട്ക്കെട്ടി.
തിരൂർക്കാട്ടുകാരൻ ബാബുവിന്റെ സഹായത്തോടെ അടുത്ത വർഷത്തിൽ പ്രമുഖ ക്ലബിൽ കരാർ ഒപ്പിടാൻ ഒരുങ്ങുകയാണ് ഈ താരം.