Media Vibes Digital

Media Vibes Digital Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Media Vibes Digital, Sharjah.

അൽ സില, അൽ ധന്ന, അൽ മിർഫ, മദീനത്ത് സായിദ്, മെസൈറ, അൽ ഫയ, അൽ ദൈദ് എന്നിവയാണ് പുതിയ സ്റ്റേഷനുകൾ. ഇതോടെ ഇത്തിഹാദ് റെയിൽ പാസ...
08/01/2026

അൽ സില, അൽ ധന്ന, അൽ മിർഫ, മദീനത്ത് സായിദ്, മെസൈറ, അൽ ഫയ, അൽ ദൈദ് എന്നിവയാണ് പുതിയ സ്റ്റേഷനുകൾ. ഇതോടെ ഇത്തിഹാദ് റെയിൽ പാസഞ്ചറിന്റെ സ്റ്റേഷനുകളുടെ 11 ആയി. യുഎഇയുടെ ദേശീയ റെയിൽവേ ശൃംഖലയുടെ ഭാഗമായ ഈ പദ്ധതിയിലൂടെ രാജ്യത്തിന്റെ വിവിധ എമിറേറ്റുകളെ ബന്ധിപ്പിച്ചുള്ള യാത്രകൾ കൂടുതൽ വേഗമേറിയതും സുഗമമാക്കുക എന്നതാണ് ലക്ഷ്യമിടുന്നത്.

Etihadrailpassenger
UAE
Stations

ദുബായിൽ പുതിയതായി ആരംഭിക്കുന്ന ബസ്  റൂട്ടുകൾ:റൂട്ട് 88എ: സത്വ ബസ് സ്റ്റേഷനിൽ നിന്ന് ജുമൈറ 3 ലേക്ക് (രാവിലെ).റൂട്ട് 88ബി:...
07/01/2026

ദുബായിൽ പുതിയതായി ആരംഭിക്കുന്ന ബസ് റൂട്ടുകൾ:

റൂട്ട് 88എ: സത്വ ബസ് സ്റ്റേഷനിൽ നിന്ന് ജുമൈറ 3 ലേക്ക് (രാവിലെ).
റൂട്ട് 88ബി: ജുമൈറ 3 യിൽ നിന്ന് സത്വ ബസ് സ്റ്റേഷനിലേക്ക് (വൈകിട്ട്).
റൂട്ട് 93എ: സത്വ ബസ് സ്റ്റേഷനിൽ നിന്ന് അൽ വസലിലേക്ക് (രാവിലെ).
റൂട്ട് 93ബി: അൽ വസലിൽ നിന്ന് സത്വ ബസ് സ്റ്റേഷനിലേക്ക് (വൈകിട്ട്)


Dubairta
Newbus
Bus route

ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്കിൽ നിന്ന് ഏകദേശം അഞ്ച് മിനിറ്റ് അകലെയും നാഷണൽ അക്വേറിയത്തിന് എതിർവശത്തുമായി അൽ ഖാന വാക്ക് ഏരി...
06/01/2026

ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്കിൽ നിന്ന് ഏകദേശം അഞ്ച് മിനിറ്റ് അകലെയും നാഷണൽ അക്വേറിയത്തിന് എതിർവശത്തുമായി അൽ ഖാന വാക്ക് ഏരിയയിലാണ്
ബട്ടർഫ്ലൈസ് ​ഗാർ‍ഡൻസ് സ്ഥിതി ചെയ്യുന്നത്
̇
Abudabi
Butterfly garden
Abudabi
Indoor wildlife
Tourism

പ്രധാനമായും പാർക്കിങ് ഏരിയകളിലാണ് നിയന്ത്രണം. ബാർബിക്യു പാചകം വിലക്കിക്കൊണ്ടുള്ള ബോർഡും സ്ഥാപിച്ചിട്ടുണ്ട്. അൽ ഐനിലാണ് യ...
05/01/2026

പ്രധാനമായും പാർക്കിങ് ഏരിയകളിലാണ് നിയന്ത്രണം. ബാർബിക്യു പാചകം വിലക്കിക്കൊണ്ടുള്ള ബോർഡും സ്ഥാപിച്ചിട്ടുണ്ട്. അൽ ഐനിലാണ് യുഎഇ യിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ പാർവതമായ ജബൽ ഹഫീത് പാർവതനിര സ്ഥിതി ചെയ്യുന്നത്

ദുബായ് ഭരണാധികാരി എന്ന നിലയിൽ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂം 20 വർഷം പൂർത്തിയാക്കുകയാണ്. 2006 ജനുവരി4 നാണ് ഷെയ്ഖ് ...
04/01/2026

ദുബായ് ഭരണാധികാരി എന്ന നിലയിൽ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂം 20 വർഷം പൂർത്തിയാക്കുകയാണ്. 2006 ജനുവരി4 നാണ് ഷെയ്ഖ് മുഹമ്മദ്‌ ഭരണം ഏറ്റെടുത്തത്.

UAE
Dubai
Sheikh muhammed
Tourism

ദുബായ് ഭരണാധികാരി എന്ന നിലയിൽ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം 20 വർഷം പൂർത്തിയാക്കുകയാണ്. 2006-ൽ തന്റെ സഹോദരൻ ഷെയ്ഖ...
04/01/2026

ദുബായ് ഭരണാധികാരി എന്ന നിലയിൽ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം 20 വർഷം പൂർത്തിയാക്കുകയാണ്. 2006-ൽ തന്റെ സഹോദരൻ ഷെയ്ഖ് മക്തൂം ബിൻ റാഷിദിന്റെ വിയോഗത്തെത്തുടർന്ന് ദുബൈയുടെ ഭരണസാരഥ്യം ഏറ്റെടുത്ത ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, വെറുമൊരു നഗരമായിരുന്ന ദുബൈയെ ലോകത്തിന്റെ നെറുകയിലെത്തിച്ച വിസ്മയകരമായ മാറ്റങ്ങൾക്കാണ് നേതൃത്വം നൽകിയത്.

ദുബായിൽ ഒരു ബിസിനസ് മീറ്റിംഗിനിടെ രഹസ്യമായി ഒരു ക്രിപ്‌റ്റോകറൻസി വാലറ്റ് മാറ്റി നൽകിയ സ്ത്രീക്ക് രണ്ട് മാസം തടവും പിഴയും...
03/01/2026

ദുബായിൽ ഒരു ബിസിനസ് മീറ്റിംഗിനിടെ രഹസ്യമായി ഒരു ക്രിപ്‌റ്റോകറൻസി വാലറ്റ് മാറ്റി നൽകിയ സ്ത്രീക്ക് രണ്ട് മാസം തടവും പിഴയും വിധിച്ചു. ഏകദേശം 1 മില്യൺ ഡോളർ വിലമതിക്കുന്ന ഡിജിറ്റൽ ആസ്തികളാണ് തട്ടിയെടുത്തത്


CRIPTO CURRENCY
FRAUD
DEPORTED
DUBAI POLICE

ദുബായിലെ സ്‌കൂളുകളില്‍  ജനുവരി ഒമ്പത് മുതല്‍ വെള്ളിയാഴ്ചകളില്‍ ക്ലാസുകള്‍ രാവിലെ 11.30ഓടെ അവസാനിപ്പിക്കണമെന്നാണ് വിദ്യാഭ...
02/01/2026

ദുബായിലെ സ്‌കൂളുകളില്‍ ജനുവരി ഒമ്പത് മുതല്‍ വെള്ളിയാഴ്ചകളില്‍ ക്ലാസുകള്‍ രാവിലെ 11.30ഓടെ അവസാനിപ്പിക്കണമെന്നാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നോളജ് ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്മെന്റ് അതോറിറ്റി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ആറാം ക്ലാസിന് മുകളിലുള്ള വിദ്യാര്‍ഥികള്‍ക്ക് വെള്ളിയാഴ്ചകളില്‍ ഓണ്‍ലൈന്‍ പഠനത്തിന് അനുമതി തേടാമെന്നും അതോറിറ്റി വ്യക്തമാക്കി. യുഎഇയിലെ ജുമുഅ നമസ്‌കാര സമയത്തില്‍ മാറ്റം വരുത്തുന്ന പശ്ചാത്തലത്തിലാണ് തീരുമാനമെന്ന് വിദ്യാഭ്യാസ അതോറിറ്റി അറിയിച്ചു. Uaeschool Dubai Juma

Stepping into the new year with gratitude                                  Happy New year 🎆 🎆🎈🎈🎈🎈                       ...
31/12/2025

Stepping into the new year with gratitude
Happy New year 🎆 🎆🎈🎈🎈🎈 #2026

Address

Sharjah

Opening Hours

Monday 08:30 - 23:30
Tuesday 08:30 - 23:30
Wednesday 08:30 - 23:30
Thursday 08:30 - 23:30
Friday 08:30 - 23:30
Saturday 08:30 - 23:30
Sunday 08:30 - 23:30

Telephone

+971505662765

Website

Alerts

Be the first to know and let us send you an email when Media Vibes Digital posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Media Vibes Digital:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram