MediaVibes

MediaVibes Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from MediaVibes, Sharjah.

ഇന്നത്തെ ഇഫ്താർ സമയം -February 23rd 2026
23/02/2026

ഇന്നത്തെ ഇഫ്താർ സമയം -February 23rd 2026

ഇന്നത്തെ ഇഫ്താർ സമയം -February 21st 2026
21/02/2026

ഇന്നത്തെ ഇഫ്താർ സമയം -February 21st 2026

യുഎഇ യിലെ ഇഫ്താർ സമയം    Ramadan Mubarak Ifthartiming
18/02/2026

യുഎഇ യിലെ ഇഫ്താർ സമയം

Ramadan Mubarak
Ifthartiming

മാസപ്പിറവി കണ്ടതോടെ ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ നാളെ മുതൽ ( ഫെബ്രുവരി 18 ബുധൻ) റമദാൻ വ്രതം ആരംഭിക്കും
17/02/2026

മാസപ്പിറവി കണ്ടതോടെ ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ നാളെ മുതൽ ( ഫെബ്രുവരി 18 ബുധൻ) റമദാൻ വ്രതം ആരംഭിക്കും

ദുബായ് ഗ്ലോബൽ വില്ലേജിൽ റമദാൻ ഫാമിലി ഓഫർ
17/02/2026

ദുബായ് ഗ്ലോബൽ വില്ലേജിൽ റമദാൻ ഫാമിലി ഓഫർ

റമദാൻ ചന്ദ്രക്കല കാണാൻ യുഎഇ ഫത്വ കൗൺസിൽ നാളെ യോഗം ചേരും. ഫെബ്രുവരി 17 ചൊവ്വാഴ്ച മാസപ്പിറ കണ്ടാൽ വ്യാഴാഴ്ച ആയിരിക്കും റമദ...
16/02/2026

റമദാൻ ചന്ദ്രക്കല കാണാൻ യുഎഇ ഫത്വ കൗൺസിൽ നാളെ യോഗം ചേരും. ഫെബ്രുവരി 17 ചൊവ്വാഴ്ച മാസപ്പിറ കണ്ടാൽ വ്യാഴാഴ്ച ആയിരിക്കും റമദാൻ ഒന്ന്. അല്ലെങ്കിൽ വ്യാഴാഴ്ച റമദാൻ വ്രതം ആരംഭിക്കും


UAE’s Moon-Sighting Committee prepares to convene on Tuesday evening (February 17) at Qasr Al Hosn in Abu Dhabi, residents across the country are being encouraged to look to the skies and take part in a centuries-old tradition.

ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് സ്ട്രീറ്റ്, ഡിസംബർ 2 സ്ട്രീറ്റ്, അൽ സത്വ, അൽ നഹ്ദ, ഒമർ ബിൻ അൽ ഖത്താബ് സ്ട്രീറ്റ...
16/02/2026

ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് സ്ട്രീറ്റ്, ഡിസംബർ 2 സ്ട്രീറ്റ്, അൽ സത്വ, അൽ നഹ്ദ, ഒമർ ബിൻ അൽ ഖത്താബ് സ്ട്രീറ്റ്, നായിഫ് സ്ട്രീറ്റ് എന്നിവിടങ്ങളിലാണ് പുതിയ പാതകൾ ആരംഭിക്കുന്നത്.


Dubai to Expand Bus Lanes & Study Trackless Tram Across Eight Sites
Dubai’s Roads and Transport Authority will expand bus and taxi lanes to 20km and examine a rail-free tram system operating on virtual tracks.

യുഎഇയുടെ രൂപീകരണവും വളർച്ചയും ഉൾപ്പെടെയുള്ള ചരിത്ര നിമിഷങ്ങൾ ക്യാമറയില്‍ പകർത്തിയ പ്രശസ്ത ഇന്ത്യൻ ഫോട്ടോഗ്രാഫർ രമേഷ് ശുക...
16/02/2026

യുഎഇയുടെ രൂപീകരണവും വളർച്ചയും ഉൾപ്പെടെയുള്ള ചരിത്ര നിമിഷങ്ങൾ ക്യാമറയില്‍ പകർത്തിയ പ്രശസ്ത ഇന്ത്യൻ ഫോട്ടോഗ്രാഫർ രമേഷ് ശുക്ല അന്തരിച്ചു. 87 വയസ്സായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ദുബായ് റാഷിദ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസമായിരുന്നു അന്ത്യം .
shukla
UAE’s 'royal photographer' Ramesh Shukla
Indian expat who chronicled UAE's history

Happy Valentine’s Day!❤️    Valentines day Celebrations Proposal destination
14/02/2026

Happy Valentine’s Day!❤️

Valentines day
Celebrations
Proposal destination

The 3rd International AYUSH Conference & Exhibition 2026  Trade Centre, Dubai from FEB 15 to 17, 2026Register now; www.a...
14/02/2026

The 3rd International AYUSH Conference & Exhibition 2026
Trade Centre, Dubai from FEB 15 to 17, 2026
Register now;
www.ayushdubai.org

Address

Sharjah

Opening Hours

Monday 08:30 - 23:30
Tuesday 08:30 - 23:30
Wednesday 08:30 - 23:30
Thursday 08:30 - 23:30
Friday 08:30 - 23:30
Saturday 08:30 - 23:30
Sunday 08:30 - 23:30

Telephone

+971505662765

Website

Alerts

Be the first to know and let us send you an email when MediaVibes posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to MediaVibes:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram