15/04/2026
ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ഒപ്പം ആയുരാരോഗ്യ സൗഖ്യവും നിറയുന്നൊരു വിഷുക്കാലം ആശംസിക്കുന്നു. സുരക്ഷിതവും ആരോഗ്യപൂർണ്ണവുമായ ഒരു ജീവിതം നമുക്ക് ശീലിക്കാം. എല്ലാവർക്കും സ്നേഹം നിറഞ്ഞ വിഷു ആശംസകൾ! 💛🌸