08/01/2022
° ഇംഗ്ലീഷ് മരുന്നുകൾ വൻ വിലക്കുറവിൽ ഏനാത്തും..
° ഇംഗ്ലീഷ് മരുന്നുകൾ 15% മുതൽ 65% വരെ വിലക്കുറവ്.
° ഇൻസുലിൻ മരുന്നുകൾ 20% മുതൽ 30% വരെ വിലക്കുറവ്.
ആശ്വാസ് ലൈഫ് കെയർ കഴിഞ്ഞ 16 വർഷക്കാലമായി പൊതുജനങ്ങൾക്ക് ഉപകാരപ്രദമായ രീതിയിൽ ഇംഗ്ലീഷ് മരുന്നുകൾ ആശ്വാസ് കമ്മ്യൂണിറ്റി ഫാർമസികൾ വഴി 15% മുതൽ 65% വരെ വിലക്കുറവിലും ഇൻസുലിൻ മരുന്നുകൾ 20% മുതൽ 30% വരെ വിലക്കുറവിലും നൽകി വരുന്നു. കൂടാതെ ബേബി പ്രോഡക്ട്സ് , സർജിക്കൽ ഉപകരണങ്ങൾ, കോസ്മെറ്റിക്, വെറ്ററിനറി മരുന്നുകൾ, പെറ്റ് പ്രോഡക്ട്സ്, എന്നിവയും വൻ വിലക്കുറവിൽ ജനങ്ങൾക്ക് നൽകിവരുന്നു.
ഫാർമസിസ്റ്റുകളുടെ പൂർണ്ണമായ സേവനം, പേഷ്യന്റ് കൗൺസിലിംഗ് , ഫാർമസിയി ൽ ലഭ്യമല്ലാത്ത മരുന്നുകൾ 12 മണിക്കൂറിനുള്ളിൽ എത്തിച്ചു നൽകുന്നു, കൂടാതെ ഫ്രീ ഹോം ഡെലിവറി ലഭ്യമാണ്.
NB: ഈ വിലക്കുറവ് ആശ്വാസ് കമ്മ്യൂണിറ്റി ഫാർമസികളിൽ മാത്രം.
phno: 9526998162, 9946987382