The Lifeline Multi Specialty Hospital, Adoor

The Lifeline Multi Specialty Hospital, Adoor Lifeline Hospital is to provide the highest quality, cost-effective health care.

സൗജന്യ ജനറൽ സർജറി & ലാപ്രോസ്കോപ്പി ക്യാമ്പ് 💯📌The Lifeline Multi Specialty Hospital, Adoor Date: December 1മുതൽ 15 വരെTi...
01/12/2025

സൗജന്യ ജനറൽ സർജറി & ലാപ്രോസ്കോപ്പി ക്യാമ്പ് 💯📌
The Lifeline Multi Specialty Hospital, Adoor
Date: December 1മുതൽ 15 വരെ
Time: തിങ്കൾ മുതൽ ശനി വരെ
രാവിലെ 9 മുതൽ വൈകിട്ട് 4 വരെ
Doctor : Mathews John ( Senior Consultant General & Laparoscopic Surgeon)
ക്യാമ്പിൽ സൗജന്യ രജിസ്ട്രേഷൻ, കൺസൽറ്റേഷൻ, സർജറി ആവശ്യമുള്ളവർക്ക് കുറഞ്ഞ നിരക്കിൽ സർജറി ചെയ്യാവുന്നതാണ്.
For Booking: ☎️.85479 84784
085479 84784

Dr Cyriac Pappachan

സൗജന്യ ഹൃദ്രോഗ നിർണയ ക്യാമ്പ് 🫀📍December 1മുതൽ 15 വരെTime: 9 am to 3 pm🔻ക്യാമ്പിൽ സൗജന്യ രെജിസ്ട്രേഷൻ,  കൺസൽറ്റേഷൻ. 🔻ECG...
01/12/2025

സൗജന്യ ഹൃദ്രോഗ നിർണയ ക്യാമ്പ് 🫀
📍December 1മുതൽ 15 വരെ
Time: 9 am to 3 pm
🔻ക്യാമ്പിൽ സൗജന്യ രെജിസ്ട്രേഷൻ, കൺസൽറ്റേഷൻ.
🔻ECG, ECHO , TMT ടെസ്റ്റുകൾക്ക് 50% ഡിസ്‌കൗണ്ട്.
For booking ☎️:8547984784
The Lifeline Multi Specialty Hospital, Adoor
085479 84784

ടെൻഷൻ വേണ്ട, കെയർ വീട്ടിലെത്തുംഞങ്ങളുടെ ഹോം കെയർ സേവനങ്ങൾ> ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും സന്ദർശനം> അടിസ്ഥാന മെഡിക്കൽ ന...
01/12/2025

ടെൻഷൻ വേണ്ട, കെയർ വീട്ടിലെത്തും
ഞങ്ങളുടെ ഹോം കെയർ സേവനങ്ങൾ

> ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും സന്ദർശനം
> അടിസ്ഥാന മെഡിക്കൽ നടപടിക്രമങ്ങൾ
> വൈദഗ്ധ്യമുള്ള നഴ്‌സിംഗ് പരിചരണം
> റീഹാബിലിറ്റേഷനും ഫിസിയോതെറാപ്പിയും
> ഇസിജി ടെസ്റ്റ്
> ലബോറട്ടറി, രോഗനിർണയ പിന്തുണ
> വാടകയ്ക്ക് അവശ്യ മെഡിക്കൽ ഉപകരണങ്ങൾ
> നിങ്ങളുടെ പ്രിയപ്പെട്ടവർക്കുള്ള തുടർച്ചയായ പരിചരണം
(പ്രതിമാസ/വാർഷിക പാക്കേജുകൾ)

📍 അടൂർ ലൈഫ്‌ലൈൻ ഹോസ്‌പിറ്റലിൻ്റെ 15 കി.മീ. ചുറ്റളവിൽ സേവനം ലഭ്യമാണ്.

📞 കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനും ഇപ്പോൾ വിളിക്കുക: +91 9188619314

ടെൻഷൻ വേണ്ട, കെയർ വീട്ടിലെത്തുംആശുപത്രിയുടെ എല്ലാ സൗകര്യങ്ങളും ഇനി നിങ്ങളുടെ വീട്ടിൽ!ഡോക്ടർ - നഴ്‌സ് ഹോം വിസിറ്റുകൾ, ഫിസ...
01/12/2025

ടെൻഷൻ വേണ്ട, കെയർ വീട്ടിലെത്തും

ആശുപത്രിയുടെ എല്ലാ സൗകര്യങ്ങളും ഇനി നിങ്ങളുടെ വീട്ടിൽ!
ഡോക്ടർ - നഴ്‌സ് ഹോം വിസിറ്റുകൾ, ഫിസിയോതെറാപ്പി, ഡയഗ്നോസ്റ്റിക് പരിശോധനകൾ, ഹെൽത്ത് കെയർ പാക്കേജുകൾ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയെല്ലാം ലൈഫ്‌ലൈൻ ഹോം ഹെൽത്ത് കെയർ നിങ്ങളുടെ അരികിലേക്ക് എത്തിക്കുന്നു. നിങ്ങളുടെ ആരോഗ്യപരമായ എല്ലാ ആവശ്യങ്ങൾക്കും ലൈഫ്‌ലൈൻ ഒരു വിശ്വസ്‌തമായ പരിഹാരമാണ്

📍 അടൂർ ലൈഫ്‌ലൈൻ ഹോസ്‌പിറ്റലിൻ്റെ 15 കി.മീ. ചുറ്റളവിൽ സേവനം ലഭ്യമാണ്.

📞 കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനും ഇപ്പോൾ വിളിക്കുക: +91 9188619314

Overcoming disruption, transforming the AIDS response.
01/12/2025

Overcoming disruption, transforming the AIDS response.

Are You Aware of Your Key Health Numbers?Monitoring your Blood Pressure, Blood Sugar and Cholesterol is essential for st...
28/11/2025

Are You Aware of Your Key Health Numbers?
Monitoring your Blood Pressure, Blood Sugar and Cholesterol is essential for staying healthy and preventing lifestyle diseases.

Book your health check-up with our expert doctors today. +91 9188922876

വേദനയുടെ file  Delete ചെയ്യൂ നടത്തത്തിന്റെ file Openചെയ്യാം 📌 For booking ☎ ️ 04734 - 219500, 223377, 222222, 270000, 35...
27/11/2025

വേദനയുടെ file Delete ചെയ്യൂ
നടത്തത്തിന്റെ file Openചെയ്യാം

📌 For booking ☎ ️ 04734 - 219500, 223377, 222222, 270000, 350450.

"കേൾക്കുന്നില്ല, കേൾക്കുന്നില്ല!"ഇനി "ഹേ?", "എന്താ?" എന്ന മറുചോദ്യങ്ങൾ വേണ്ട. നിങ്ങളുടെ സംഭാഷണങ്ങൾ ഇനി തടസ്സമില്ലാതെ ഒഴു...
27/11/2025

"കേൾക്കുന്നില്ല, കേൾക്കുന്നില്ല!"
ഇനി "ഹേ?", "എന്താ?" എന്ന മറുചോദ്യങ്ങൾ വേണ്ട. നിങ്ങളുടെ സംഭാഷണങ്ങൾ ഇനി തടസ്സമില്ലാതെ ഒഴുകട്ടെ!

ലൈഫ് ലൈൻ ഹോസ്‌പിറ്റൽ ENT ഡിപാർട്‌മെൻ്റ് കേൾവി തകരാറുകൾക്ക് കൃത്യമായ പരിഹാരം ഇവിടെയുണ്ട്.

𝗢𝗽 𝗧𝗶𝗺𝗶𝗻𝗴
Monday to Saturday | 9.00 am - 5.00 pm
📞 Book Your Appointment: 04734 - 219500, 223377, 222222, 270000,

ഇനി 'നടക്കും'നടക്കില്ല എന്ന കാലം കഴിഞ്ഞു. ഇനി ധൈര്യമായി നടക്കാം📌 For booking ☎ ️ 04734 - 219500, 223377, 222222, 270000,...
25/11/2025

ഇനി 'നടക്കും'
നടക്കില്ല എന്ന കാലം കഴിഞ്ഞു. ഇനി ധൈര്യമായി നടക്കാം

📌 For booking ☎ ️ 04734 - 219500, 223377, 222222, 270000, 350450.

21/11/2025

Laser Angioplasty
താത്വികമായ ഒരു അവലോകനം.

ഹോർമോൺ അസന്തുലിതാവസ്ഥ നിങ്ങളുടെ ജീവിതം 'ഓഫ് ബാലൻസ്' ആക്കുന്നുണ്ടോ?ഹോർമോൺ പ്രശ്നങ്ങൾ ഇനി പേടി വേണ്ട! എൻഡോക്രൈനോളജി വിദഗ്ദ...
21/11/2025

ഹോർമോൺ അസന്തുലിതാവസ്ഥ നിങ്ങളുടെ ജീവിതം 'ഓഫ് ബാലൻസ്' ആക്കുന്നുണ്ടോ?

ഹോർമോൺ പ്രശ്നങ്ങൾ ഇനി പേടി വേണ്ട!

എൻഡോക്രൈനോളജി വിദഗ്ദ്ധൻ നിങ്ങളുടെ സേവനത്തിനായി ലൈഫ്‌ലൈനിൽ സജ്ജം

അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാനായി വിളിക്കുക - 04734 - 223377, 222222

ഇനി 'ഫിൽട്ടറുകൾ' വേണ്ട!​മുഖക്കുരു, പാടുകൾ, മുടികൊഴിച്ചിൽ... ഈ പ്രശ്നങ്ങൾ നിങ്ങളുടെ ആത്മവിശ്വാസം 'ലോക്ക്' ചെയ്യുന്നുണ്ടോ?...
20/11/2025

ഇനി 'ഫിൽട്ടറുകൾ' വേണ്ട!

​മുഖക്കുരു, പാടുകൾ, മുടികൊഴിച്ചിൽ... ഈ പ്രശ്നങ്ങൾ നിങ്ങളുടെ ആത്മവിശ്വാസം 'ലോക്ക്' ചെയ്യുന്നുണ്ടോ?

അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാനായി വിളിക്കുക!
04734 -223377, 222222

Address

14th Mile, Melood P. O, Pathanamthitta (Dist)
Adoor
691554

Alerts

Be the first to know and let us send you an email when The Lifeline Multi Specialty Hospital, Adoor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to The Lifeline Multi Specialty Hospital, Adoor:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category