Team KBDCT Kerala

Team KBDCT Kerala രക്തദാനം ജീവദാനം മഹാദാനം

കനിവ് ബ്ലഡ് ഡൊണേഷൻ ചാരിറ്റബിൾ ട്രസ്റ്റ് കേരള
"'""'""""""""""""""""""""""""""""""""""""""""""""""""""""""""""""""""""""”"""""""""""
Links അടിക്കുന്ന ഗ്രുപ്പ് അല്ല ഇതു രക്തദാന ഗ്രുപ്പ് ആണ്

രക്ത ദാനം ജീവദാനം ജീവിച്ചിരിക്കുമ്പോൾ ശരീരം കൊണ്ട് നമുക്ക് ചെയ്യാൻ പറ്റുന്ന ഏറ്റവും മഹത്തരമായ കാര്യമാണ് രക്തദാനം.ജീവിതത്തിൽ ഒരിക്കലെങ്കിലുംരക്തദാനം ചെയ്യുകയോ അറിയാവുന്നവരെ കൊണ്ട് രക്തം ദാനം ചെയ്യാൻ പ്രേരിപ്പിക്കുക.
അപകടങ്ങളും,രോഗങ്ങളും പകർച്ചാവ്യാദികളും പടർന്ന് പിടിക്കുന്ന ഈ കാലഘട്ടത്തിൽരക്തത്തിന്റെ ആവശ്യം കൂടി വരികയാണ്.ഒരു പക്ഷെ നാളെകളിൽ നമ്മുക്കും വരാം ഇത്തരം ഒരുആവശ്യം.രക്തമാവശ്യപ്പെട്ടു ഒരു പോസ്റ്റ് കണ്ടാൽ ഒരു സപ്പോർട്ട് എങ്കിലും കൊടുക്കുക അതല്ലാതെ വെറുംകാഴ്ചക്കാരായിരിക്കരുത് എന്ന് അഭ്യർത്ഥിക്കുന്നു

https://chat.whatsapp.com/Hcqkw7hh3qE5qHXNIaBOlP

●●●●●●●●●●●●●◆●◆◆●●●●●●●●●●●●●●●●


കനിവ് ബ്ലഡ് ഡൊണേഷൻ ചാരിറ്റബിൾ ട്രസ്റ്റ് കേരള

JOINT APPLICATION FORM
◇◇◇◇◇◇◇◇◇◇◇◇◇◇◇◇◇

ഗ്രൂപ്പിൽ പുതിയതായി ജോയിൻ ചെയ്തവർ ഈ ഫോം ഫിൽ ചെയ്തു പോസ്റ്റ്‌ ചെയ്യുക. അല്ലാത്ത പക്ഷം ഗ്രൂപ്പിൽ തുടരാൻ അനുവദിക്കുന്നതല്ല.
��������
�പേര് :
�രക്തഗ്രൂപ്പ് :
�വയസ്സ് :
�സ്ഥലം :
�ജില്ല :
� വെയിറ്റ്:
�Contact നമ്പർ :
�Whatsapp :
�രക്തം അവസാനം നൽകിയ തീയതി :

◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆

��������
EMERGENCY
രക്തം ആവശ്യമുണ്ട്
��������
ജില്ല=

Post Date =
post time =
രക്ത ഗ്രൂപ്പ് =
യൂണിറ്റ് =
ആശുപത്രി സ്ഥലം =
ഹോസ്പിറ്റൽ =
കേസ് =
തിയ്യതി =
സമയം =
രോഗിയുടെ പേര്, സ്ഥലം =
കുട്ടിരികക്കുന്നയാളുടെ പേര് =
കുട്ടിരികക്കുന്നയാളുടെ ഫോൺ നമ്പർ =

പരിശോധിച്ചുറപ്പിച്ചു= Muhammad Shafi.V.M
TEAM KBDCT Founer
9061892396
https://www.facebook.com/teamkbdkerala/

� രക്തം നൽകു ഒരു ജീവൻ രക്ഷിക്കൂ � രക്തദാനത്തിന് ഭയം വേണ്ട കരുതൽ മതി�

18/10/2025
30/06/2025

*💉🩸BLOOD REQUEST🚨🙏🏻*
Patient name:Shameer T. B
Place: Thakazhy Kunnumma
Hospital ID:
Case: Oncology
Blood Group:O+va
Unit: 4
Required Date: 1/07/2025
Bleeding Time: 11:00Am
Hospital:Parumala Hospital
Bystander name :Sabeena(wife)
Phone number:8086081714

വണ്ടാനം മെഡിക്കൽ കോളേജ് കനിവിനെ ആദരിച്ചുകഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ രക്തദാന ക്യാമ്പുകൾ സംഘടിപ്പിച്ചതിന്റെ അംഗീകാരമായി, കന...
01/10/2024

വണ്ടാനം മെഡിക്കൽ കോളേജ് കനിവിനെ ആദരിച്ചു

കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ രക്തദാന ക്യാമ്പുകൾ സംഘടിപ്പിച്ചതിന്റെ അംഗീകാരമായി, കനിവ് ബ്ലഡ് ഡൊണേഷൻ ചാരിറ്റബിൾ ട്രസ്റ്റ് കേരളയ്ക്ക് 2024 ഒക്ടോബർ 1 ദേശീയ സന്നദ്ധ രക്തദാന ദിനത്തിൽ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ബ്ലഡ് ബാങ്ക് പ്രത്യേക ആദരവ് നൽകി. ഈ അവാർഡ് കനിവ് സ്ഥാപകൻ ഷാഫി ഏറ്റുവാങ്ങി.

Today is real hero big salute
26/08/2024

Today is real hero big salute

Address

Alappuzha

Alerts

Be the first to know and let us send you an email when Team KBDCT Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Team KBDCT Kerala:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category