Sreerudra Ayurveda Multi Speciality Hospital and Research Centre

Sreerudra Ayurveda  Multi Speciality Hospital and Research Centre Best Ayurvedic Hospital in Kerala, India - Best healing experience to our clients not only treating

We provides the best healing experience to our clients not only treating the ailments of body alone but also the mind & spirit. We provides treatment for Spinal problems, Kidney disorders, Re**al problems, Varicose Vein, Liver disorders, Arthritis, Skin Complaints, Thyroid Problems, Diabetes, Mental Disorders, Cancer, Post Stroke Management, Obesity & Overweight, Primary Hypertension, Sinusitis & Insomnia, Autism, Gynecological Problems, Cholesterol, Lung Disorders, Constipation.

ചെറിയ ശീലങ്ങളിലൂടെ വലിയ മാറ്റം കാണാനാകും.അമിതവണ്ണം നിങ്ങളുടെ രൂപത്തെ മാത്രം ബാധിക്കുന്നതല്ല, ഇത് ഹൃദ്രോഗം, പ്രമേഹം, സന്ധ...
11/12/2025

ചെറിയ ശീലങ്ങളിലൂടെ വലിയ മാറ്റം കാണാനാകും.

അമിതവണ്ണം നിങ്ങളുടെ രൂപത്തെ മാത്രം ബാധിക്കുന്നതല്ല, ഇത് ഹൃദ്രോഗം, പ്രമേഹം, സന്ധിവേദന എന്നിവയുടെ സാധ്യതയും വർധിപ്പിക്കാം. ശ്രീരുദ്രയിലെ ആയുർവേദചികിത്സകൾ, ജീവിതശൈലി മാർഗ്ഗനിർദ്ദേശങ്ങൾ എന്നിവയിലൂടെ ആരോഗ്യംവീണ്ടെടുക്കാനാകും .

ആരോഗ്യവും ആത്മവിശ്വാസവും വീണ്ടെടുക്കാൻ പ്രകൃതിദത്തമായ വഴി തിരഞ്ഞടുക്കൂ.

👉വിശദ വിവരങ്ങൾ അറിയുവാനും അപ്പോയ്ന്റ്മെന്റ് ബുക്ക് ചെയ്യുവാനും താഴെ കാണുന്ന നമ്പറിൽ ഇപ്പോൾ തന്നെ ബന്ധപ്പെടുക.

➤ Contact Us
📌 Alappuzha
📞 +91 94009 66645, 0477 2266778
📌 Trivandrum
📞 +91 95677 48218, 0471 2590045
🌐 Book your session now: www.sreerudraayurveda.com
📧 Write to us : info@sreerudraayurveda.കോം

✨ ശരീരത്തിലെ വിഷാംശങ്ങളെ നീക്കം ചെയ്യുന്നതിൽ കരൾ സുപ്രധാന പങ്ക് വഹിക്കുന്നു. ശ്രീരുദ്ര ആയുർവേദയിൽ, കരളിന്റെ പ്രവർത്തനം മ...
05/12/2025

✨ ശരീരത്തിലെ വിഷാംശങ്ങളെ നീക്കം ചെയ്യുന്നതിൽ കരൾ സുപ്രധാന പങ്ക് വഹിക്കുന്നു. ശ്രീരുദ്ര ആയുർവേദയിൽ, കരളിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും വിഷാംശങ്ങൾ നീക്കം ചെയ്യാനും സഹായിക്കുന്ന പ്രകൃതിദത്ത ചികിത്സകൾ ലഭ്യമാണ്.

ആരോഗ്യമുള്ള കരളിനായി ആയുർവേദത്തെ കൂട്ടുപിടിക്കൂ!

👉വിശദ വിവരങ്ങൾ അറിയുവാനും അപ്പോയ്ന്റ്മെന്റ് ബുക്ക് ചെയ്യുവാനും താഴെ കാണുന്ന നമ്പറിൽ ഇപ്പോൾ തന്നെ ബന്ധപ്പെടുക.

➤ Contact Us
📌 Alappuzha
📞 +91 94009 66645, 0477 2266778
📌 Trivandrum
📞 +91 95677 48218, 0471 2590045
🌐 Book your session now: www.sreerudraayurveda.com
📧 Write to us : info@sreerudraayurveda.com

എയ്ഡ്സ് പകരുന്ന വഴികളും പ്രതിരോധ മാർഗങ്ങളും കൃത്യമായി അറിയുക, സമയോചിത പരിശോധനയും സുരക്ഷിത ശീലങ്ങളും പാലിക്കുക, രോഗബാധിതര...
01/12/2025

എയ്ഡ്സ് പകരുന്ന വഴികളും പ്രതിരോധ മാർഗങ്ങളും കൃത്യമായി അറിയുക, സമയോചിത പരിശോധനയും സുരക്ഷിത ശീലങ്ങളും പാലിക്കുക, രോഗബാധിതരോടുള്ള വിവേചനം ഒഴിവാക്കുക.

എയ്ഡ്സ് പ്രതിരോധത്തിനും ബോധവൽക്കരണത്തിനും ഒപ്പമുണ്ട് ശ്രീരുദ്ര ആയുർവേദ

സോറിയാസിസ് നിങ്ങളുടെ ആത്മവിശ്വാസം കെടുത്തുന്നുണ്ടോ ?സോറിയാസിസ്ന് സുരക്ഷിതവും ഫലപ്രദവുമായ ചികിത്സാരീതികൾ ശ്രീരുദ്ര ആയുര്‍...
27/11/2025

സോറിയാസിസ് നിങ്ങളുടെ ആത്മവിശ്വാസം കെടുത്തുന്നുണ്ടോ ?

സോറിയാസിസ്ന് സുരക്ഷിതവും ഫലപ്രദവുമായ ചികിത്സാരീതികൾ ശ്രീരുദ്ര ആയുര്‍വേദയിൽ ലഭ്യമാണ്. വിദഗ്ധ ഡോക്ടർമാരുടെ പരിചരണത്തിലൂടെ സോറിയാസിസ് കൃത്യമായി തിരിച്ചറിയുകയും, ശരിയായ ചികിത്സ നൽകുകയും ചെയ്യുന്നു.

സ്കിന്നിൽ ഉണ്ടാകുന്ന മറ്റുപ്രദേശങ്ങൾക്കും ആയുർവേദ ചികിത്സയിലൂടെ പരിഹാരം കണ്ടെത്താനാകും

ഇപ്പോള്‍ തന്നെ ശ്രീരുദ്ര ആയുർവേദവുമായി ബന്ധപ്പെടൂ.
➤ Contact Us
📌 Alappuzha
📞 +91 94009 66645, 0477 2266778
📌 Trivandrum
📞 +91 95677 48218, 0471 2590045
🌐 Book your session now: www.sreerudraayurveda.com
📧 Write to us : info@sreerudraayurveda.com

പക്ഷാഘാതത്തിനു ശേഷവും ജീവിതം വീണ്ടെടുക്കാൻ കഴിയും ശ്രീരുദ്രയിലെ ശരിയായ ആയുർവേദ ചികിത്സയും ന്യൂറോ റീഹാബിലിറ്റേഷനും വഴി സ്...
21/11/2025

പക്ഷാഘാതത്തിനു ശേഷവും ജീവിതം വീണ്ടെടുക്കാൻ കഴിയും

ശ്രീരുദ്രയിലെ ശരിയായ ആയുർവേദ ചികിത്സയും ന്യൂറോ റീഹാബിലിറ്റേഷനും വഴി സ്‌ട്രോക്കിനു ശേഷവും സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരവ് സാധ്യമാണ്.

Stroke Treatment
🌿Endovascular Treatment
🌿Craniectomy
🌿Rehabilitation
🌿Physical Therapy

👉 വിശദ വിവരങ്ങൾ അറിയുവാൻ താഴെ കാണുന്ന നമ്പറിൽ ഇപ്പോൾ തന്നെ ബന്ധപ്പെടുക.
➤ Contact Us
📌 Alappuzha📞 +91 94009 66645, 0477 2266778
📌 Trivandrum📞 +91 95677 48218, 0471 2590045
🌐 Book your session now: www.sreerudraayurveda.com
📧 Write to us : info@sreerudraayurveda.com

മുട്ടുവേദനയ്ക്ക് താൽക്കാലികമല്ല, സ്ഥിരപരിഹാരമാണ് ആവശ്യം🍀മുട്ടുവേദന സുഖപ്പെടുത്താം ശ്രീരുദ്ര ആയുർവേദയിലൂടെ.ചികിത്സകൾ🌿കോൾഡ...
15/11/2025

മുട്ടുവേദനയ്ക്ക് താൽക്കാലികമല്ല, സ്ഥിരപരിഹാരമാണ് ആവശ്യം🍀
മുട്ടുവേദന സുഖപ്പെടുത്താം ശ്രീരുദ്ര ആയുർവേദയിലൂടെ.

ചികിത്സകൾ
🌿കോൾഡ് തെറാപ്പി
🌿ചൂർണം
🌿ലേപനം
🌿കിഴി
🌿അഭ്യംഗം

👉 വിശദ വിവരങ്ങൾ അറിയുവാൻ താഴെ കാണുന്ന നമ്പറിൽ ഇപ്പോൾ തന്നെ ബന്ധപ്പെടുക.
➤ Contact Us
📌 Alappuzha📞 +91 94009 66645, 0477 2266778
📌 Trivandrum📞 +91 95677 48218, 0471 2590045
🌐 Book your session now: www.sreerudraayurveda.com
📧 Write to us : info@sreerudraayurveda.com

പ്രമേഹ നിയന്ത്രണം, ശാരീരികവും മാനസികവുമായ കെയറിലൂടെയാകണം.  ഈ വർഷത്തെ ലോക പ്രമേഹ ദിനത്തിൻ്റെ തീം “Diabetes across life st...
14/11/2025

പ്രമേഹ നിയന്ത്രണം, ശാരീരികവും മാനസികവുമായ കെയറിലൂടെയാകണം. ഈ വർഷത്തെ ലോക പ്രമേഹ ദിനത്തിൻ്റെ തീം “Diabetes across life stages” എന്നതാണ്.

ശ്രദ്ധിച്ചാൽ ഒഴിവാക്കാവുന്നതും നിയന്ത്രിച്ചു നിർത്താവുന്നതുമായ രോഗമാണ് പ്രമേഹം, അശ്രദ്ധയോടെ കൂടി പ്രമേഹത്തെ സമീപിച്ചാൽ അത് മറ്റ് പല പ്രശ്നങ്ങൾക്കും കാരണമായിത്തീരുന്നു. മധുരം നിയന്ത്രിക്കാം അതുമൂലം ഉണ്ടാകുന്ന പ്രമേഹത്തെയും അനുബന്ധ രോഗങ്ങളെയും നേരിടാം.

മാതൃത്വം ഒരു പുതിയ യാത്രയാണ്. പക്ഷേ അതിന് ശരിയായ പിന്തുണയും പരിചരണവും നൽകേണ്ടത്  അത്യാവശ്യമാണ്. ശ്രീരുദ്രയിലെ  പ്രസവരക്ഷ...
08/11/2025

മാതൃത്വം ഒരു പുതിയ യാത്രയാണ്. പക്ഷേ അതിന് ശരിയായ പിന്തുണയും പരിചരണവും നൽകേണ്ടത് അത്യാവശ്യമാണ്. ശ്രീരുദ്രയിലെ പ്രസവരക്ഷ സേവനങ്ങൾ, അമ്മയുടെയും കുഞ്ഞിന്റെയും പൂര്‍ണ ആരോഗ്യത്തിനായി രൂപകല്പന ചെയ്തതാണ്.

കുഞ്ഞിന്റെയും അമ്മയുടെയും ആരോഗ്യപരിപാലനത്തിലൂടെ സുരക്ഷിതമായ ഒരു നല്ല തുടക്കം ഉറപ്പാക്കാം. പ്രസവാനന്തരം ശരീരവും മനസ്സും വീണ്ടെടുക്കാം ശ്രീരുദ്ര ആയുർവേദത്തിലൂടെ ✨

👉 വിശദ വിവരങ്ങൾ അറിയുവാൻ താഴെ കാണുന്ന നമ്പറിൽ ഇപ്പോൾ തന്നെ ബന്ധപ്പെടുക.

➤ Contact Us
📌 Alappuzha
📞 +91 94009 66645, 0477 2266778
📌 Trivandrum
📞 +91 95677 48218, 0471 2590045
🌐 Book your session now: www.sreerudraayurveda.com
📧 Write to us : info@sreerudraayurveda.com

ആയുർവേദത്തിന്റെ നാടായ കേരളത്തിന്റെ ജന്മദിനം ശ്രീരുദ്രയോടൊപ്പം ആഘോഷിക്കാം.ഏവർകും ശ്രീരുദ്രയുടെ കേരളപ്പിറവി ആശംസകൾ!       ...
01/11/2025

ആയുർവേദത്തിന്റെ നാടായ കേരളത്തിന്റെ ജന്മദിനം ശ്രീരുദ്രയോടൊപ്പം ആഘോഷിക്കാം.
ഏവർകും ശ്രീരുദ്രയുടെ കേരളപ്പിറവി ആശംസകൾ!

31/10/2025

വേദനകൾ പലർക്കും പലകാരണങ്ങൾ കൊണ്ട് ഉണ്ടാകാം. പലരിലും കാരണങ്ങൾ വ്യത്യസ്തമായിരിക്കും, ചിലപ്പോൾ വാതരോഗത്തിന്റെ ലക്ഷണങ്ങൾ ആകാം, ആർത്രൈറ്റിസിന്റെ ലക്ഷണങ്ങളാകാം, മറ്റുപല കാരണങ്ങൾകൊണ്ടും ആകാം.

കൃത്യമായ പരിശോധനയിലൂടെ ശരിയായ കാരണം കണ്ടെത്തിയാൽ മാത്രമേ ഇത്തരം വേദനകളിൽ നിന്നും പൂർണമായി ആശ്വാസം കണ്ടെത്താൻ സാധിക്കൂ. ശ്രീരുദ്രയിലെ കൃത്യമായ പരിശോധനയിലൂടെ വേദനകളക്കുള്ള ശരിയായ പരിഹാരം കണ്ടത്തി അതിവേഗം ആശ്വാസം നൽകുന്നു.

👉 വിശദ വിവരങ്ങൾ അറിയുവാനും അപ്പോയ്ന്റ്മെന്റ് ബുക്ക് ചെയ്യുവാനും താഴെ കാണുന്ന നമ്പറിൽ ഇപ്പോൾ തന്നെ ബന്ധപ്പെടുക.

➤ Contact Us
📌 Alappuzha
📞 +91 94009 66645, 0477 2266778
📌 Trivandrum
📞 +91 95677 48218, 0471 2590045
🌐 Book your session now: www.sreerudraayurveda.com
📧 Write to us : info@sreerudraayurveda.com

ഉൾക്കൊള്ളാനാകാത്ത വിഷമം, ചിന്താപ്രശ്നങ്ങൾ, മാനസിക സമ്മർദ്ദം എന്നിവ മനസ്സിന്റെ ആരോഗ്യത്തെ ബാധിച്ചേക്കാം. തുടർച്ചയായ മാനസി...
30/10/2025

ഉൾക്കൊള്ളാനാകാത്ത വിഷമം, ചിന്താപ്രശ്നങ്ങൾ, മാനസിക സമ്മർദ്ദം എന്നിവ മനസ്സിന്റെ ആരോഗ്യത്തെ ബാധിച്ചേക്കാം. തുടർച്ചയായ മാനസിക സമ്മർദ്ദം നിങ്ങളുടെ ജീവിതത്തിന്റെ താളംതെറ്റിച്ചേക്കും .

മാനസികാരോഗ്യം മെച്ചപ്പെടുത്താനും, ചിന്താപ്രശ്നങ്ങൾ, മാനസിക സമ്മർദ്ദം എന്നിവ നിയന്ത്രിക്കാനും ആയുർവേദ ചികിത്സകൾ ഏറെ ഗുണകരമാണ്. മനസ്സിന് ശാന്തി പകരുന്ന ആയുർവേദ മരുന്നുകൾ, യോഗ, ശരിയായ ആഹാരക്രമം എന്നിവ ഉൾപ്പെടുന്ന സമഗ്ര ചികിത്സയിലൂടെ മാനസികാരോഗ്യവും ആത്മവിശ്വാസവും വീണ്ടെടുക്കാം.

ഇന്നു തന്നെ ശ്രീരുദ്ര ആയുർവേദയിലെ വിദഗ്ധ ഡോക്ടർമാരുമായി ബന്ധപ്പെടൂ. താഴെ കാണുന്ന നമ്പറിൽ ഇപ്പോൾ തന്നെ വിളിക്കുക.

➤ Contact Us
📌 Alappuzha
📞 +91 94009 66645, 0477 2266778
📌 Trivandrum
📞 +91 95677 48218, 0471 2590045
🌐 Book your session now: www.sreerudraayurveda.com
📧 Write to us : info@sreerudraayurveda.കമ്









സോറിയാസിസ് ഒരു സാധാരണ ചർമ്മരോഗമല്ല. വരണ്ട ചർമ്മം, ചുവന്ന പാടുകൾ, ചൊറിച്ചിൽ, എന്നിവ സോറിയാസിസിന്റെ ലക്ഷണങ്ങളാകാം. ശ്രീരുദ...
29/10/2025

സോറിയാസിസ് ഒരു സാധാരണ ചർമ്മരോഗമല്ല. വരണ്ട ചർമ്മം, ചുവന്ന പാടുകൾ, ചൊറിച്ചിൽ, എന്നിവ സോറിയാസിസിന്റെ ലക്ഷണങ്ങളാകാം.

ശ്രീരുദ്ര ആയുർവേദയിൽ, സോറിയാസിസിന് ആയുർവേദ ചികിത്സായിലൂടെ ശരിയായ പരിഹാരം നൽക്കുന്നു. പഞ്ചകർമ്മ, ഔഷധ ചികിത്സ, പ്രത്യേക ഡയറ്റ് പ്ലാൻ, എന്നിവയിലൂടെ ശരീരത്തെ ശുദ്ധീകരിച്ച് ചർമ്മത്തിന് പുതുജീവൻ നൽകുന്നു.

✨ ആയുർവേദ ചികിത്സയിലൂടെ നിങ്ങളുടെ ആത്മവിശ്വാസം വീണ്ടെടുക്കു. ✨
ഇന്ന് തന്നെ ശ്രീരുദ്ര ആയുർവേദയുമായി ബന്ധപ്പെടുക.
➤ Contact Us
📌 Alappuzha
📞 +91 94009 66645, 0477 2266778
📌 Trivandrum
📞 +91 95677 48218, 0471 2590045
🌐 Book your session now: www.sreerudraayurveda.com
📧 Write to us : info@sreerudraayurveda.com

Address

Kaithavana
Alappuzha
688003

Alerts

Be the first to know and let us send you an email when Sreerudra Ayurveda Multi Speciality Hospital and Research Centre posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Sreerudra Ayurveda Multi Speciality Hospital and Research Centre:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category

Our Story

Best Ayurvedic Hospital in Kerala, India

We provides the best healing experience to our clients not only treating the ailments of body alone but also the mind & spirit.

We provides treatment for Spinal problems, Kidney disorders, Re**al problems, Varicose Vein, Liver disorders, Arthritis, Skin Complaints, Thyroid Problems, Diabetes, Mental Disorders, Cancer, Post Stroke Management, Obesity & Overweight, Primary Hypertension, Sinusitis & Insomnia, Autism, Gynecological Problems, Cholesterol, Lung Disorders, Constipation.

Therapies: