She Nest

She Nest A Space to Care your Mind & Body
YOGA

യോഗ പഠിക്കാനും ഒരുയോഗം വേണം. സ്മാർട്ട് ഫോൺ, ഇന്റർനെറ്റ് കണക്ഷൻ, ഒരിത്തിരി സ്ഥലം, നമുക്കായി മാറ്റി വെയ്ക്കാൻ ഒരു മണിക്കൂറ...
13/04/2026

യോഗ പഠിക്കാനും ഒരു
യോഗം വേണം. സ്മാർട്ട് ഫോൺ, ഇന്റർ
നെറ്റ് കണക്ഷൻ, ഒരിത്തിരി സ്ഥലം, നമുക്കായി മാറ്റി വെയ്ക്കാൻ ഒരു മണിക്കൂറുമുണ്ടെങ്കിൽ ലൈവായി നേരിട്ട് കണ്ട് യോഗ പരിശീലിക്കാം.

സ്ത്രീ ശരീരത്തിന്റെ പ്രത്യേകതകളും മാനസികാവസ്ഥകളും മനസ്സിലാക്കിക്കൊണ്ട്
സൈക്കോളജിസ്റ്റും, സെർട്ടിഫൈഡ് കൗൺസിലറുമായ പ്രൊഫഷണൽ യോഗ അദ്ധ്യാപികയോടൊപ്പമുള്ള
യോഗ പരിശീലനം. സ്ത്രീകൾക്ക് മാത്രമായി .
സൗകര്യപ്രദമായ തെരഞ്ഞെടുപ്പിന് വിവിധ സമയക്രമങ്ങൾ.

ഒരേ ദിവസം എത് സെഷനിലും
/ എല്ലാ സെഷനുകളിലും ജോയിൻ ചെയ്യാനവസരം.

ആഴ്ചയിൽ 5 ദിവസവും ക്ലാസ്സുകൾ
റെഗുലർ ബാച്ച്.
ആദ്യമാസം ബേസിക് കോഴ്സ്
തുടർമാസങ്ങളിൽ അഡ്വാൻസ് ലെവൽ
യോഗ പരിശീലനം

Time@ 5 am ; 9 am & 7:20 pm (IST)
91 8075174244
www.shenestyoga.com
To join with us please click here 👇👇

https://wa.me/918075174244?text=Interested%20in%20SheNest%20%20Yoga%20%20Online%20%20live%20%20April%20%20Batch%20for%20ladies%20%20Rs:3000%20%20(3months)%20

പ്രിയമുള്ളവരെ 🙋‍♀️സമയം പോകുന്നതും നോക്കി ക്ലോക്കിൽ⏰ ഇരുന്ന അവസ്ഥ. പോക പോകെ നമ്മുടെ ആയുസ്സിന്റെ പേജുകൾ മറിഞ്ഞു പോകുന്നു.🙆...
24/03/2026

പ്രിയമുള്ളവരെ 🙋‍♀️

സമയം പോകുന്നതും നോക്കി ക്ലോക്കിൽ⏰ ഇരുന്ന അവസ്ഥ. പോക പോകെ നമ്മുടെ ആയുസ്സിന്റെ പേജുകൾ മറിഞ്ഞു പോകുന്നു.🙆‍♀️ പുതിയതായി ഒന്നും പഠിക്കാതെ അറിയാതെ ..🙅‍♀️. ആർക്കൊക്കെയോ വേണ്ടി തിക്കും തിരക്കി ഓടിക്കിതച്ച് 🤷‍♀️🥺😭 തളർന്നിരിക്കുമ്പോഴാണ് ഉള്ളിൽ നിന്നും ഒരു ചോദ്യമുണ്ടാകുക " നീ എനിക്കു വേണ്ടി , എന്റെ ആരോഗ്യത്തിന് വേണ്ടി എന്ത് ചിലവഴിച്ചു? എത്ര സമയം മാറ്റി വെച്ചു?"🤦‍♀️🤦‍♀️🤦‍♀️

ഈ ചോദ്യം അഭിമുഖീകരിക്കാതെ നമുക്കീ വേഷം അഴിക്കാൻ സാധിക്കില്ല.😭😭 അന്നായിരിക്കും നമുക്ക് നമ്മോട് തന്നെ സഹതാപം തോന്നുക. എന്റെ ആരോഗ്യത്തിന് വേണ്ടി ഞാൻ മാറ്റിവെയ്ക്കാത്ത പണവും സമയവും നമ്മെ നോക്കി കൊഞ്ഞണം കുത്തുന്നുണ്ടാവും.😬🫢🤫

അതുണ്ടാകാതിരിക്കട്ടെ . സ്വന്തം മനസ്സിനൊപ്പം ശരീരത്തേയും കൈപിടിച്ച് നടത്തു...😃😂 സമയവും ആരോഗ്യത്തിനും പകരം വെയ്ക്കാൻ ഈ ലോകത്തിൽ ഒന്നുമില്ല. 🥁✍🤝👍🧚‍♂️

⚡⚡March Batch ⚡⚡ ലേയ്ക്ക് അഡ്മിഷൻ തുടരുന്നു.

⏰സമയവും ആരോഗ്യവും ആർക്കു വേണ്ടിയും കാത്തു നിൽക്കാറില്ല 😭

✍ ഷാഹിന 🙋‍♀️
https://wa.me/918075174244?text=Interested%20in%20SheNest%20%20Yoga%20%20Online%20%20live%20%20March%2019%20%20Batch%20for%20ladies%20%20Rs:3000%20%20(3months)%20%20Rs2000%20(1month)

Dears ,ഞാൻ ഷാഹിന 🙋🏻‍♀️ SheNest - Yoga Trainerനിങ്ങളെ ഈ ഗ്രൂപ്പിലേയ്ക്ക് ആഡ് ചെയ്തത് ഞാനാണ് 🙏കഴിഞ്ഞ 5 വർഷങ്ങളായി നമ്മളീ ക...
23/03/2026

Dears ,

ഞാൻ ഷാഹിന 🙋🏻‍♀️ SheNest - Yoga Trainer
നിങ്ങളെ ഈ ഗ്രൂപ്പിലേയ്ക്ക് ആഡ് ചെയ്തത് ഞാനാണ് 🙏

കഴിഞ്ഞ 5 വർഷങ്ങളായി നമ്മളീ ക്ലാസ് തുടങ്ങിയിട്ട് , കോവിഡായിരുന്നു ഓൺലൈനിലും യോഗ പരിശീലിയ്ക്കാം - എന്ന് നമ്മളെ പഠിപ്പിച്ചത്.

പ്രതിസന്ധി - യോഗയെ
ഗുരു മുഖത്ത് നിന്നും ഫോണിലേയ്ക്ക് മാറ്റി.

ഇതു പോലെ നമ്മുടെ ഫോൺ ഉപയോഗിച്ച് ജീവിതത്തിലെ പ്രതിസന്ധികളിൽ നിന്നും രക്ഷപ്പെടാം.

ടെൻഷൻ, ഡിപ്രഷൻ , തുടങ്ങിയ മാനസികാവസ്ഥമുൽ ഡയബെറ്റിക്സ് - ഹൈ ബ്ലഡ് പ്രഷർ പോലുള്ള ലൈഫ് സ്റ്റൈൽ രോഗാവസ്ഥകൾ വരെ
വീട്ടിലിരുന്നും മാറ്റിയെടുക്കാം .

എവിടേയും പോകണ്ടാ - സ്വകാര്യതയിലിരുന്ന് ഈ ടെക്നിക് പഠിച്ചെടുക്കാം. ആരുടേയും സപ്പോർട്ടില്ലാതെ തന്നെ ജീവിത കാലം മുഴവൻ അതിൻ്റെ ഗുണഫലങ്ങൾ നേടിയെടുക്കാം.

ശാന്തമായ മനസ്സും
മികച്ച ആരോഗ്യവുമാണ് ഈ ലോകത്തിലെ ഏറ്റവും മികച്ച സമ്പത്ത് . ഏതവസ്ഥയിലും നല്ല തീരുമാനങ്ങൾ എടുത്ത് ചിരിച്ചുകൊണ്ട് സാഹചര്യങ്ങൾ അനുകൂലമാക്കി മാറ്റിയെടുക്കാൻ സാധിയ്ക്കും.

ഇതിനെല്ലാമായി -
നമുക്കായി ഒരിടം 🙏
ഒരിത്തിരി സമയം ⏰
മികച്ച ട്രൈനിംഗ്

SheNest Yoga February 23 # Batch 78

ഇപ്പോൾ തന്നെ ജോയിൻ ചെയ്യൂ

💕 ഷാഹിന
AYUSH Level 2 YOGA Trainer
www.shenestyoga.com

20/03/2026

I got over 40 reactions on one of my posts last week! Thanks everyone for your support! 🎉

19/03/2026

വയറു കുറയ്ക്കാൻ ഈസി / വണ്ണം കുറയ്ക്കാനും / വീട്ടിൽ യോഗ/

പ്രിയമുള്ളവരേ,

എന്നത്തേയും പോലെ ഇന്നും ഏറ്റവും നല്ല ദിവസമായിരിക്കട്ടെ 🙏

ഇന്ന് 7:20 PM നാണ്
വൈകിട്ട് നമ്മുടെ ഏറ്റവും പുതിയ യോഗ ഓൺലൈൻ 🧘‍♀️ ബാച്ച് തുടങ്ങുക

എല്ലാവരേയും ഈയൊരവസരത്തിൽ പങ്കെടുക്കുവാനായി ക്ഷണിയ്ക്കുന്നു - തികച്ചും ഫ്രീയായി - ജോയിൻ ചെയ്ത് - എന്തിന് സ്‌ത്രീകൾ യോഗ പരിശീലനം ചെയ്യണമെന്ന് ആരോഗ്യ വിദഗ്ദർ നിർദ്ദേശിയ്ക്കുന്നത് 🙋🏻‍♀️

എല്ലാ ചോദ്യങ്ങളുമായി കൃത്യം 7:20 ന് ജോയിൻ ചെയ്യണേ 🙏
Join here at ⏰ 7:20 PM
https://meet.google.com/vcs-spwk-bya

💕Shahina TK
www.shenestyoga.com
91 8075174244

🕊️🕊️വായിക്കാതെ പോകല്ലേ  🫣🙏ഒന്നിനും സമയമില്ലാ .... എത്ര തിരക്കാണെന്ന് നമ്മൾ പറയുമ്പോളും നന്നായി ഒന്നുറങ്ങി എഴുന്നേൽക്കുമ്...
11/03/2026

🕊️🕊️വായിക്കാതെ പോകല്ലേ 🫣🙏

ഒന്നിനും സമയമില്ലാ .... എത്ര തിരക്കാണെന്ന് നമ്മൾ പറയുമ്പോളും നന്നായി ഒന്നുറങ്ങി എഴുന്നേൽക്കുമ്പോൾ കിട്ടുന്ന ഒരു സന്തോഷം, നിർവൃതി അത് പറഞ്ഞറിയിക്കാൻ കഴിയില്ല.
:
സദാ സമയവും ഇതേ ഉന്മേഷം ഉത്സാഹം ധൈര്യം തരുന്ന ഒരേ ഒരു എക്സർസൈസ് രീതിയാണ് യോഗാസനങ്ങൾ.
:
കഴിഞ്ഞ 5 വർഷങ്ങളായി.... സ്ത്രീകൾക്കായി മാത്രം...... ഓൺലൈനായി യോഗ പരിശീലന ക്ലാസ്സുകൾ.
:
ഏറ്റവും പുതിയ ബാച്ച് March 19 # Batch 78 ൽ ജോയിൻ ചെയ്ത് രോഗങ്ങൾ , വിഷമങ്ങൾ, സങ്കടങ്ങളോട് ഗുഡ് ബൈ പറയാം .

പരിമിതമായ സീറ്റുകൾ
ഇന്നു തന്നെ ജോയിൻ ചെയ്യൂ
👇👇👇
Batch # 78
*March 19*
*Book your seat:*
80 75 17 42 44
〰️〰️〰️〰️〰️〰️〰️〰️
*Website*
www.shenestyoga.com
*Telegram channel*
https://t.me/SheYog
*Youtube* :
https://youtube.com/
*page*
https://www.facebook.com/sha

🧘Beautiful Body N Joyful Mind🧘സ്ത്രീ ശരീരത്തിൻ്റെ പ്രത്യേകതകൾക്കനുസരിച്ച് ഈസിയായി യോഗ പരിശീലനം. ആദ്യ മാസത്തിൽ 🌟ബേസിക് യോ...
04/03/2026

🧘Beautiful Body N Joyful Mind🧘
സ്ത്രീ ശരീരത്തിൻ്റെ പ്രത്യേകതകൾക്കനുസരിച്ച് ഈസിയായി യോഗ പരിശീലനം. ആദ്യ മാസത്തിൽ 🌟ബേസിക് യോഗ പിന്നീട് ലൈഫ് സ്റ്റൈലായി മാറുന്ന 💯തെറാപ്യൂട്ടിക് യോഗ ക്ലാസ്സുകൾ . ഇപ്പോൾ തന്നെ ജോയിൻ ചെയ്യാം 😍

Https://wa.me/918075174244

visit :www.shenestyoga.com

🕊️🕊️🕊️🕊️🕊️🕊️🕊️ഇന്ന് മാത്രമല്ല...എന്നും നമ്മുടെ ദിനങ്ങളാണ്🤗സ്നേഹത്തിന്റെ💕 സന്തോഷത്തിന്റെ💃 ആത്മവിശ്വാസത്തിന്റെ ☺️ഇതെല്ലാം ...
02/03/2026

🕊️🕊️🕊️🕊️🕊️🕊️🕊️

ഇന്ന് മാത്രമല്ല...
എന്നും നമ്മുടെ ദിനങ്ങളാണ്🤗
സ്നേഹത്തിന്റെ💕 സന്തോഷത്തിന്റെ💃 ആത്മവിശ്വാസത്തിന്റെ ☺️

ഇതെല്ലാം എനിക്കുണ്ടോ എന്നാണ് നിങ്ങളുടെ മനസ്സിലെ ഇപ്പോഴത്തെ ചിന്ത🤔

സംശയിക്കണ്ട... ഇതൊന്നുമില്ലെങ്കിലും കുറച്ച് കുറവാണെങ്കിലും നല്ല ആരോഗ്യമുള്ള ശരീരവും മനസ്സും സ്വന്തമാക്കിയാൽ എല്ലാം കൂടെ പോന്നോളും 🤣🤣 ഒരിക്കൽ ജോയിൻ ചെയ്താൽ *SheNest* എന്നും കൂടെയുണ്ടാകും.

അത്ര വിശ്വാസം പോരാ എന്നാണ് വീണ്ടും ഉള്ളിലെ പറച്ചിലെങ്കിൽ 🙃 കുറച്ച് സമയം , സമ്പാദ്യത്തിൽ ഒരു വിഹിതം ചിലവഴിച്ച് ഒരു മാസത്തെ അവസരം കൊടുക്കൂ...

അനുഭവിച്ചറിയാനേ സാധിയ്ക്കൂ...

കാരണം
*Yoga is science.*
:
:
വേഗമാകട്ടെ..
സമയം🕐 ആർക്കു വേണ്ടിയും കാത്തു നിൽക്കാറില്ല & പണം💰 മുടക്കിയാൽ മികച്ച ആരോഗ്യവും ലഭിയ്ക്കാറില്ല.

Shahina TK
Certified Yoga Trainer
Ayush Level 2
🆕 🆕 🆕
Batch # 78
*March 19*
*Book your seat:*
🤙 80 75 17 42 44
〰️〰️〰️〰️〰️〰️〰️〰️
*Website*
www.shenestyoga.com
*Telegram channel*
https://t.me/SheYog
*Youtube* :
https://youtube.com/
*page*
https://www.facebook.com/sha
*Instagram*
https://www.instagram.com/she_nest_yoga?igsh=MWZpZ3A1Z2JsNGdkaw%3D%3D&utm_source=qr

26/02/2026

🧘‍♀️SheNest Yoga Online Classes 🧘‍♀️

മൗനം വിദ്വാന് ഭൂഷണമാണ് , പക്ഷെ അനാവശ്യ മൗനം അബദ്ധവുമാകാം.

ക്ഷമിയ്ക്കുക 🙏 വിട്ടുകൊടുക്കുക😞 കേൾക്കുമ്പോൾ വളരെ നിസ്സാരമാണെങ്കിലും സ്വന്തം ജീവിതത്തിൽ പകർത്തിയെടുക്കാൻ നല്ല പരിശീലനം കൂടിയേ തീരൂ..🙂

നമ്മുടെ ശ്വാസ നിശ്വാസങ്ങളെ താളത്തിലാക്കി , മനസ്സിനെ ഫ്രീയാക്കി യെടുത്താൽ ചുറ്റുപാടും എന്തൊക്കെ സംഭവിച്ചാലും സമാധാനത്തിൽ കാര്യങ്ങളെ നോക്കിക്കണ്ട് നല്ല തീരുമാനങ്ങൾ ക്കായി ശിഷ്ട സമയം മാറ്റിവെയ്ക്കാനും സാധിയ്ക്കും.
:
ഇതിനായി യോഗ ലൈഫ് സ്റ്റെലായി മാറ്റിയെടുക്കാം.
Beautiful body N Joyful Mind
സ്വന്തമാക്കാനായി
19 March # Batch 78 ൽ ജോയിൻ ചെയ്യാം , ഇന്നു തന്നെ 👍

💕 Shahina TK
Certified Ayush Yoga Trainer
91 8075174244
www.shenestyoga.com

🌿🌹🌿🌹🌿🌹🌿🌹🌿🌹🌿🌹🌿🌹🌿🌹 സ്നേഹ നമസ്കാരം 🙏അവരെന്തു വിചാരിയ്ക്കും 😯 എന്ന്  കരുതി എന്തെല്ലാം സ്വപ്നങ്ങൾ നമ്മൾ തല്ലിക്കെടുത്തിക്കഴിഞ...
24/02/2026

🌿🌹🌿🌹🌿🌹🌿🌹🌿🌹🌿🌹🌿🌹🌿🌹
സ്നേഹ നമസ്കാരം 🙏
അവരെന്തു വിചാരിയ്ക്കും 😯 എന്ന് കരുതി എന്തെല്ലാം സ്വപ്നങ്ങൾ നമ്മൾ തല്ലിക്കെടുത്തിക്കഴിഞ്ഞു 🥵
:
തീർച്ചയായും നമ്മുടെ ചുറ്റുപാടുകൾ നമ്മളംഗീകരിയ്ക്കുന്നു.🫂 അതിനുമപ്പുറം നമ്മുടെ ജീവിതം നമുക്ക് ആശ്വസിയ്ക്കാനും ആസ്വദിയ്ക്കാനുമുള്ളതാണ്💃
:
യോഗ നമ്മളെ ശക്താക്കുന്നു👍 സ്വപ്നങ്ങൾക്കൊപ്പം സഞ്ചരിയ്ക്കാനും നേട്ടങ്ങളിൽ ആലോഷിയ്ക്കാനും പ്രോത്സാഹിപ്പിയ്ക്കുന്നു 👏
:
വെറുതെയല്ലാ , ഇതെല്ലാം സ്വന്തമാക്കാനായി ദിവസവും ഒരു മണിയ്ക്കൂർ അതും സൗകര്യപ്രദമായ സമയങ്ങളിൽ 5:30 am / 9 am / 7:20 pm വീട്ടിലെ സ്വകാര്യതയിൽ ഇരുന്ന് ശാസ്ത്രീയമായി സ്വന്തമാക്കാനിതാ സുവർണ്ണാവസരം 🙋‍♀️

Shahina TK
Certified Yoga Trainer
www.shenestyoga.com
🌿🌹🌿🌹🌿🌹🌿🌹🌿🌹🌿🌹🌿🌹🌿
To join new batch please click here 👇

https://wa.me/918075174244?text=Interested%20in%20SheNest%20%20Yoga%20%20Online%20%20live%20%20March%2019%20%20Batch%20for%20ladies%20%20Rs:3000%20%20(3months)%20%20Rs2000%20(1month)

💥💥💥💥💥💥💥💥💥💥കുടുംബത്തിനു വേണ്ടി, കുട്ടികൾക്കായി സമയം, പണം , ആരോഗ്യം ചിലവഴിയ്ക്കാൻ നമുക്ക് സന്തോഷമേയുള്ളൂ, നമ്മളില്ലാതായാൽ ...
23/02/2026

💥💥💥💥💥💥💥💥💥💥
കുടുംബത്തിനു വേണ്ടി, കുട്ടികൾക്കായി സമയം, പണം , ആരോഗ്യം ചിലവഴിയ്ക്കാൻ നമുക്ക് സന്തോഷമേയുള്ളൂ, നമ്മളില്ലാതായാൽ അവർക്ക് ഒന്നും ചെയ്യാൻ കഴിയില്ലാ... എന്നുള്ളത് ഒരു ധാരണാപിശകാണ് - നമ്മളില്ലാതാകുന്നത് - നമ്മുടെ ആരോഗ്യം - സമാധാനം നഷ്ടപെടുമ്പോൾ മാത്രമാണ് :

യാഥാർത്ഥ്യം തിരിച്ചറിയുന്നവർക്കായി 78 -മത്തെ ബാച്ചിൽ ജോയിൻ ചെയ്ത് യോഗ പരിശീലനത്തിലൂടെ മികച്ച നിങ്ങളെ സ്വന്തമാക്കാം

Shahina TK 💕

March # 19 ന് തുടക്കുന്ന ഏറ്റവും പുതിയ ബാച്ച്

Join us now 👇

918075174244

പ്രിയമുള്ളവരെ 🙋‍♀️സമയം പോകുന്നതും നോക്കി ക്ലോക്കിൽ⏰ ഇരുന്ന അവസ്ഥ. പോക പോകെ നമ്മുടെ ആയുസ്സിന്റെ പേജുകൾ മറിഞ്ഞു പോകുന്നു.🙆...
20/02/2026

പ്രിയമുള്ളവരെ 🙋‍♀️

സമയം പോകുന്നതും നോക്കി ക്ലോക്കിൽ⏰ ഇരുന്ന അവസ്ഥ. പോക പോകെ നമ്മുടെ ആയുസ്സിന്റെ പേജുകൾ മറിഞ്ഞു പോകുന്നു.🙆‍♀️ പുതിയതായി ഒന്നും പഠിക്കാതെ അറിയാതെ ..🙅‍♀️. ആർക്കൊക്കെയോ വേണ്ടി തിക്കും തിരക്കി ഓടിക്കിതച്ച് 🤷‍♀️🥺😭 തളർന്നിരിക്കുമ്പോഴാണ് ഉള്ളിൽ നിന്നും ഒരു ചോദ്യമുണ്ടാകുക " നീ എനിക്കു വേണ്ടി , എന്റെ ആരോഗ്യത്തിന് വേണ്ടി എന്ത് ചിലവഴിച്ചു? എത്ര സമയം മാറ്റി വെച്ചു?"🤦‍♀️🤦‍♀️🤦‍♀️

ഈ ചോദ്യം അഭിമുഖീകരിക്കാതെ നമുക്കീ വേഷം അഴിക്കാൻ സാധിക്കില്ല.😭😭 അന്നായിരിക്കും നമുക്ക് നമ്മോട് തന്നെ സഹതാപം തോന്നുക. എന്റെ ആരോഗ്യത്തിന് വേണ്ടി ഞാൻ മാറ്റിവെയ്ക്കാത്ത പണവും സമയവും നമ്മെ നോക്കി കൊഞ്ഞണം കുത്തുന്നുണ്ടാവും.😬🫢🤫

അതുണ്ടാകാതിരിക്കട്ടെ . സ്വന്തം മനസ്സിനൊപ്പം ശരീരത്തേയും കൈപിടിച്ച് നടത്തു...😃😂 സമയവും ആരോഗ്യത്തിനും പകരം വെയ്ക്കാൻ ഈ ലോകത്തിൽ ഒന്നുമില്ല. 🥁✍🤝👍🧚‍♂️

നമ്മുടെ പുതിയ ബാച്ച് # 78 🧘‍♀️ March ന് തുടങ്ങുന്നു.

ഷാഹിന 🧘‍♀️🙋‍♀️ For any further queries, please feel free to contact me 🙋‍♀️

Shahina TK
Certified Yoga Trainer
Ayush Level 2
www.shenestglobal.com
91 8075174244

Address

Valiyakulam
Alleppey

Alerts

Be the first to know and let us send you an email when She Nest posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category