23/01/2026
പഴവീട് മെഡിക്കൽ കെയർ ഹോസ്പിറ്റൽ നടത്തുന്ന സൗജന്യ ശിശുരോഗ നിർണയി ക്യാമ്പ് 2026 ജനുവരി 26 തിങ്കളാഴ്ച മുൻ ഹൗസിംഗ് കോളനി വാർഡ് കൗൺസിലർ ശ്രീമതി പ്രജിത കണ്ണൻ്റെ വസതിയിൽ വച്ച് രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ നടത്തുന്നു. ഉദ്ഘാടനം ശ്രീ. ശ്രീജിത്ത് ജി (ബഹുമാനപ്പെട്ട ഹൗസിംഗ് കോളനി വാർഡ് കൗൺസിലർ)
ബുക്കിങ്ങിനും വിശദ വിവരങ്ങൾക്കും വിളിക്കൂ: 7593806303 / 0477 2267355