27/12/2025
മിനിമലി ഇൻവേസീവ് ഹാര്‍ട്ട് സര്‍ജറി.
ഇനി വലിയ മുറിവുകളോ മാസങ്ങൾ നീളുന്ന വിശ്രമമോ ഇല്ല. അത്യാധുനികമായ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് ചെറിയ ദ്വാരങ്ങളിലൂടെ ഹൃദയശസ്ത്രക്രിയ ചെയ്യുന്നു. വേദന കുറവ്. ഹ്രസ്വമായ ആശുപത്രിവാസം. വേഗത്തിൽ ജീവിതത്തിലേക്ക് മടങ്ങാം. നിങ്ങളുടെ ഹൃദയത്തിന് രാജഗിരിയുടെ അത്യാധുനിക കരുതൽ.