Badarinath Ayurveda Hospital And Research Centre

Badarinath Ayurveda Hospital And Research Centre Badarinath Ayurveda Hospital is famous for all kinds of traditional ayurvedic treatments.
(3)

02/04/2026

ബദരിനാഥിലെ ചികിത്സയിലൂടെ പൈൽസിന് കിട്ടിയ മാറ്റം ☺️

കൂടുതൽ വിവരങ്ങൾക്ക് ബദരീനാഥിന്റെ ഹോസ്പിറ്റലുകളുമായി ബന്ധപ്പെടുക..
📞 കുറുമശ്ശേരി ആലുവ :-
+91 7907986498
+91 8848256096
📞മുടപ്പല്ലൂർ പാലക്കാട് :-
+91 7356735899
+91 7356175899
📞പെരുമ്പാവൂർ, സൗത്ത് വാഴക്കുളം :-
+91 9946948469
+91 8089789890

തുമ്മിയും ചീറ്റിയും മടുത്തോ 🥹കാരണമറിഞ്ഞ് ചികിത്സിക്കാം.....🥰അലർജി മൂലം ഉണ്ടാകുന്ന വിവിധ ബുദ്ധിമുട്ടുകൾക്ക് ബദരീനാഥലുണ്ട്...
02/04/2026

തുമ്മിയും ചീറ്റിയും മടുത്തോ 🥹
കാരണമറിഞ്ഞ് ചികിത്സിക്കാം.....🥰
അലർജി മൂലം ഉണ്ടാകുന്ന വിവിധ ബുദ്ധിമുട്ടുകൾക്ക് ബദരീനാഥലുണ്ട് മികച്ച ചികിത്സ.....❤️☘️
ഇനി എന്നെന്നേക്കുമായി അലർജി അകറ്റാം ആയുർവേദത്തിലൂടെ....☘️☘️☘️

ആശ്വാസം നേടൂ ഇനി ബദരിനാഥിലൂടെ❤️
കൂടുതൽ വിവരങ്ങൾക്ക് ബദരീനാഥിന്റെ ഹോസ്പിറ്റലുകളുമായി ബന്ധപ്പെടുക..
📞 കുറുമശ്ശേരി ആലുവ :-
+91 7907986498
+91 8848256096
📞മുടപ്പല്ലൂർ പാലക്കാട് :-
+91 7356735899
+91 7356175899
📞പെരുമ്പാവൂർ, സൗത്ത് വാഴക്കുളം :-
+91 9946948469
+91 8089789890

01/04/2026

അഡിനോയിഡ് ഇനി സർജറി
വേണ്ട ബാധരിനാഥ് ഉണ്ട് കൂടെ 🥰🥰🥰

കൂടുതൽ വിവരങ്ങൾക്ക് ബദരീനാഥിന്റെ ഹോസ്പിറ്റലുകളുമായി ബന്ധപ്പെടുക..
📞 കുറുമശ്ശേരി ആലുവ :-
+91 7907986498
+91 8848256096
📞മുടപ്പല്ലൂർ പാലക്കാട് :-
+91 7356735899
+91 7356175899
📞പെരുമ്പാവൂർ, സൗത്ത് വാഴക്കുളം :-
+91 9946948469
+91 8089789890

പലരും അനുഭവിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് മുട്ടുവേദന. 🦵🦵ശരീരത്തിന്‍റെ എത്ര വലിയ ഭാരവും നമ്മുക്ക് താങ്ങാനാവുന്നത് കാല്‍മു...
01/04/2026

പലരും അനുഭവിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് മുട്ടുവേദന. 🦵🦵

ശരീരത്തിന്‍റെ എത്ര വലിയ ഭാരവും നമ്മുക്ക് താങ്ങാനാവുന്നത് കാല്‍മുട്ടുകളിലാണ്. മുട്ടുകള്‍ക്ക് വരുന്ന വേദന സഹിക്കാന്‍ കഴിയാത്തതാണ്.😖😖😖

പല കാരണങ്ങൾ കൊണ്ടും മുട്ടുവേദന ഉണ്ടാക്കാം അതുകൊണ്ട് തന്നെ കാരണം മനസിലാക്കി തുടക്കത്തിലെ ചികിത്സിച്ചാൽ മുട്ടുവേദന പൂർണമായും ഭേദമാക്കാവുന്നതാണ്.
സർജറിയോ പെയിൻ കില്ലറോ ഇല്ലാത്ത ആയുർവേദ ചികിത്സാരീതിയായാതിനാൽ ശരീരത്തിന് കൂടുതൽ ആരോഗ്യവും ഗുണവും ലഭിക്കുന്നു.

മുട്ടുവേദന നിങ്ങളെ അലട്ടുന്നുണ്ടെങ്കിൽ കൂടുതൽ സഹിക്കേണ്ടതില്ല.

കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ

𝗕𝗔𝗗𝗔𝗥𝗜𝗡𝗔𝗧𝗛 𝗔𝗬𝗨𝗥𝗩𝗘𝗗𝗔 𝗛𝗢𝗦𝗣𝗜𝗧𝗔𝗟 𝗔𝗡𝗗 𝗥𝗘𝗦𝗘𝗔𝗥𝗖𝗛 𝗖𝗘𝗡𝗧𝗘𝗥
📞𝐏𝐚𝐫𝐚𝐦𝐛𝐮𝐬𝐬𝐞𝐫𝐲,𝐊𝐮𝐫𝐮m𝐚𝐬𝐬𝐞𝐫𝐲 𝐩.𝐨 𝐀𝐥𝐮𝐯𝐚,𝐄𝐫𝐧𝐚𝐤𝐮𝐥𝐚𝐦,𝐊𝐨𝐜𝐡𝐢,𝐊𝐞𝐫𝐚𝐥𝐚
+𝟗𝟏 𝟖𝟖𝟒𝟖𝟐𝟓𝟔𝟎𝟗𝟔
+𝟗𝟏 𝟕𝟗𝟎𝟕𝟗𝟖𝟔𝟒𝟗𝟖
📞𝐌𝐮𝐝𝐚𝐩𝐩𝐚𝐥𝐥𝐮𝐫, 𝐏𝐚𝐥𝐚𝐤𝐤𝐚𝐝
+𝟗𝟏 𝟕𝟓𝟓𝟔𝟕𝟑𝟓𝟖𝟗𝟗
+𝟗𝟏 𝟕𝟑𝟓𝟔𝟏𝟕𝟓𝟖𝟗𝟗
📞𝐏𝐞𝐫𝐮𝐦𝐛𝐚𝐯𝐨𝐨𝐫,𝐒𝐨𝐮𝐭𝐡 𝐕𝐚𝐳𝐡𝐚𝐤𝐮𝐥𝐚𝐦
+𝟗𝟏 𝟗𝟗𝟒𝟔𝟗 𝟒𝟖𝟒𝟔𝟗
+𝟗𝟏 𝟖𝟎𝟖𝟗𝟕 𝟖𝟗𝟖𝟗𝟎

31/03/2026

മൂക്കിലെ ദശ സർജറി ഇല്ലാതെ മാറ്റാം

കൂടുതൽ വിവരങ്ങൾക്ക് ബദരീനാഥിന്റെ ഹോസ്പിറ്റലുകളുമായി ബന്ധപ്പെടുക..
📞 കുറുമശ്ശേരി ആലുവ :-
+91 7907986498
+91 8848256096
📞മുടപ്പല്ലൂർ പാലക്കാട് :-
+91 7356735899
+91 7356175899
📞പെരുമ്പാവൂർ, സൗത്ത് വാഴക്കുളം :-
+91 9946948469

30/03/2026

കണ്ണിന്റെ ചികിത്സകൾക്ക് ഇനി എങ്ങും പോകണ്ട നമ്മുടെ ഹോസ്പിറ്റലിലേക്ക് വന്നോളൂട്ടോ 🥰🥰

1 ന്നാം തിയതി മുതൽ കണ്ണിന്റെ ചികിത്സ യിൽ specialise ചെയ്ത ഡോക്ടർ മാർ നമ്മുടെ ഹോസ്പിറ്റലിൽ ഉണ്ടാകും..

മുൻകൂട്ടി ബുക്ക്‌ ചെയ്തിട്ട് വരുക

Ph 7736972770

29/03/2026

40 വർഷത്തിൽ അധികം വാത ചികിത്സാരംഗത് ചികിത്സ പരിചയമുള്ള ഹോസ്പിറ്റലിൽ വന്നതിനുശേഷം ലഭിച്ച മാറ്റം
കൂടുതൽ വിവരങ്ങൾക്ക് ബദരീനാഥിന്റെ ഹോസ്പിറ്റലുകളുമായി ബന്ധപ്പെടുക..
📞 കുറുമശ്ശേരി ആലുവ :-
+91 7907986498
+91 8848256096
📞മുടപ്പല്ലൂർ പാലക്കാട് :-
+91 7356735899
+91 7356175899
📞പെരുമ്പാവൂർ, സൗത്ത് വാഴക്കുളം :-
+91 9946948469
+91 8089789890

മൂക്കിലെ ദശമൂക്കിലെ ദശ ഇത്ര എളുപ്പത്തിൽ ആയുർവേദത്തിലൂടെ ചികിത്സിക്കാം എന്ന് നിങ്ങൾക്കറിയാമോ 👍🏻👍🏻👍🏻സർജറി മാത്രമാണ് വഴിയെന...
28/03/2026

മൂക്കിലെ ദശ
മൂക്കിലെ ദശ ഇത്ര എളുപ്പത്തിൽ ആയുർവേദത്തിലൂടെ ചികിത്സിക്കാം എന്ന് നിങ്ങൾക്കറിയാമോ 👍🏻👍🏻👍🏻
സർജറി മാത്രമാണ് വഴിയെന്നാണ് കരുതിയിരിക്കുന്നതെങ്കിൽ തെറ്റി💪🏻💪🏻😊😊

ആയുർവേദം ആയുസ്സിന്റെ ശാസ്ത്രം എന്ന് പറയുന്നത് ഇതുകൊണ്ടൊക്കെയാണ് .

കൂടുതലറിയാൻ വിളിക്കൂ ...👍🏻👍🏻😍😍
𝗕𝗔𝗗𝗔𝗥𝗜𝗡𝗔𝗧𝗛 𝗔𝗬𝗨𝗥𝗩𝗘𝗗𝗔 𝗛𝗢𝗦𝗣𝗜𝗧𝗔𝗟 𝗔𝗡𝗗 𝗥𝗘𝗦𝗘𝗔𝗥𝗖𝗛 𝗖𝗘𝗡𝗧𝗘𝗥

📞𝐏𝐚𝐫𝐚𝐦𝐛𝐮𝐬𝐬𝐞𝐫𝐲,𝐊𝐮𝐫𝐮𝐧𝐚𝐬𝐬𝐞𝐫𝐲 𝐩.𝐨 𝐀𝐥𝐮𝐯𝐚,𝐄𝐫𝐧𝐚𝐤𝐮𝐥𝐚𝐦,𝐊𝐨𝐜𝐡𝐢,𝐊𝐞𝐫𝐚𝐥𝐚
+𝟗𝟏 𝟖𝟖𝟒𝟖𝟐𝟓𝟔𝟎𝟗𝟔
+𝟗𝟏 𝟕𝟗𝟎𝟕𝟗𝟖𝟔𝟒𝟗𝟖

📞𝐌𝐮𝐝𝐚𝐩𝐩𝐚𝐥𝐥𝐮𝐫, 𝐏𝐚𝐥𝐚𝐤𝐤𝐚𝐝
+𝟗𝟏 𝟕𝟓𝟓𝟔𝟕𝟑𝟓𝟖𝟗𝟗
+𝟗𝟏 𝟕𝟑𝟓𝟔𝟏𝟕𝟓𝟖𝟗𝟗

📞𝐏𝐞𝐫𝐮𝐦𝐛𝐚𝐯𝐨𝐨𝐫,𝐒𝐨𝐮𝐭𝐡 𝐕𝐚𝐳𝐡𝐚𝐤𝐮𝐥𝐚𝐦
+𝟗𝟏 𝟗𝟗𝟒𝟔𝟗 𝟒𝟖𝟒𝟔𝟗
+𝟗𝟏 𝟖𝟎𝟖𝟗𝟕 𝟖𝟗𝟖𝟗𝟎

27/03/2026

ബദരീനാഥിലെ 7 ദിവസത്തെ ചികിത്സകൊണ്ട് ദീർഘനാൾ ഉണ്ടായിരുന്ന നടുവേദനയ്ക്ക് വന്ന മാറ്റo...
കൂടുതൽ വിവരങ്ങൾക്ക് ബദരീനാഥിന്റെ ഹോസ്പിറ്റലുകളുമായി ബന്ധപ്പെടുക..
📞 കുറുമശ്ശേരി ആലുവ :-
+91 7907986498
+91 8848256096
📞മുടപ്പല്ലൂർ പാലക്കാട് :-
+91 7356735899
+91 7356175899
📞പെരുമ്പാവൂർ, സൗത്ത് വാഴക്കുളം :-
+91 9946948469
+91 8089789890

പണ്ടുകാലത്ത് വീടുകളിൽ കുടിവെള്ളം ശേഖരിച്ചിരുന്നത് മൺകുടങ്ങളിൽ ആയിരുന്നു.🥰🥰 ഫ്രിജിന്റെ വരവോടെ ആ പതിവും നിന്നു. മൺപാത്രങ്ങ...
26/03/2026

പണ്ടുകാലത്ത് വീടുകളിൽ കുടിവെള്ളം ശേഖരിച്ചിരുന്നത് മൺകുടങ്ങളിൽ ആയിരുന്നു.🥰🥰
ഫ്രിജിന്റെ വരവോടെ ആ പതിവും നിന്നു. മൺപാത്രങ്ങളിൽ ജലം ശേഖരിച്ചു വയ്ക്കുന്നതുകൊണ്ട് ഏറെ ഗുണങ്ങളുണ്ട്. ...👍💪💪💪🍀🍀

🍀തൊണ്ടയ്ക്ക് നല്ലത്

ഫ്രിജിലെ തണുത്തവെള്ളം കുടിക്കുന്നത് തൊണ്ടയ്ക്ക് ചൊറിച്ചിലും വേദനയും ഉണ്ടാക്കും. എന്നാൽ മൺകുടത്തിലെ വെള്ളത്തിന് ആവശ്യത്തിന് തണുപ്പേ ഉള്ളൂ. ഇത് തൊണ്ടയ്ക്ക് നല്ലതാണ്.😍😄💪

🍀ക്ഷാരഗുണം

നമ്മൾ കഴിക്കുന്ന മിക്ക ഭക്ഷണവും അമ്ല (acidic) ഗുണമുളളതാണ്. ഇത് വിഷാംശങ്ങളുണ്ടാക്കുന്നു. കളിമണ്ണ് ക്ഷാരഗുണം (alkaline) ഉള്ളതാണ്. ഇത് അമ്ലഗുണമുള്ള ഭക്ഷണവുമായി ചേരുമ്പോൾ പിഎച്ച് ബാലൻസ് നിയന്ത്രിക്കുകയും അസിഡിറ്റിയും വായുകോപവും എല്ലാം അകറ്റുകയും ചെയ്യുന്നു. 💪💪

🍀ഉപാപചയപ്രവർത്തനം

മൺകലത്തിൽ സൂക്ഷിച്ച വെള്ളത്തിൽ യാതൊരുവിധ രാസവസ്തുക്കളും ഇല്ല ദിവസവും മൺപാത്രത്തിലെ വെള്ളം കുടിക്കുന്നത് ഉപാപചയപ്രവർത്തനം വർധിപ്പിക്കുകയും ദഹനം മെച്ചപ്പെടുത്താൻ സഹായിക്കുകയും ചെയ്യും.🥰🥰

🍀ദഹനത്തിനു സഹായം

രാസവസ്തുക്കൾ ഒന്നും അടങ്ങിയിട്ടില്ലാത്തതിനാൽ മൺകുടത്തിലെ വെള്ളം ദിവസവും കുടിക്കുന്നത് ഉപാപചയപ്രവർത്തനം വർധിപ്പിക്കുന്നു. വെള്ളത്തിലെ ധാതുക്കൾ ദഹനത്തിനു സഹായിക്കുകയും ചെയ്യുന്നു.🥰😍

🍀തണുപ്പ് നൽകുന്നു

മൺപാത്രങ്ങളിൽ ശേഖരിച്ചു വയ്ക്കുന്ന വെള്ളത്തിന് നല്ല തണുപ്പ് ഉണ്ടാകും. മൺപാത്രങ്ങളിൽ വളരെ ചെറിയ ദ്വാരങ്ങൾ ഉണ്ടാകും. ഈ ദ്വാരങ്ങളിലൂടെ വെള്ളം വളരെ പെട്ടെന്ന് ആവിയായി പോകും.ഇതുമൂലം കലത്തിലെ വെള്ളത്തിന്റെ ചൂട് നഷ്ടപ്പെടുന്നു. അങ്ങനെ വെള്ളത്തിന് തണുപ്പ് വരുന്നു. 👌👌🥰

വീടുകളിൽ ഇപ്പോഴും മൺപാത്രത്തിൽ വെള്ളം സൂക്ഷിക്കുന്ന വർ കമന്റിടാൻ മറക്കല്ലേ...🥰

25/03/2026

ബദരീനാഥിലെ ചികിത്സയിലൂടെ ഷുഗറിന് കിട്ടിയ മാറ്റത്തെക്കുറിച്ച് നോക്കാംകൂടുതൽ വിവരങ്ങൾക്ക് ബദരീനാഥിന്റെ ഹോസ്പിറ്റലുകളുമായി ബന്ധപ്പെടുക..
📞 കുറുമശ്ശേരി ആലുവ :-
+91 7907986498
+91 8848256096
📞മുടപ്പല്ലൂർ പാലക്കാട് :-
+91 7356735899
+91 7356175899
📞പെരുമ്പാവൂർ, സൗത്ത് വാഴക്കുളം :-
+91 9946948469
+91 8089789890

വരിഞ്ഞു കെട്ടുന്ന വേദനയെ വരുതിയിലാക്കാം...വെരിക്കോസ് വെയിനിനുള്ള മികച്ച ചികിത്സ ബദരീനാഥ് ആയുർവേദയിൽ ലഭ്യമാണ്...കൂടുതൽ വി...
25/03/2026

വരിഞ്ഞു കെട്ടുന്ന വേദനയെ വരുതിയിലാക്കാം...

വെരിക്കോസ് വെയിനിനുള്ള മികച്ച ചികിത്സ ബദരീനാഥ് ആയുർവേദയിൽ ലഭ്യമാണ്...
കൂടുതൽ വിവരങ്ങൾക്ക് ബദരീനാഥിന്റെ ഹോസ്പിറ്റലുകളുമായി ബന്ധപ്പെടുക..

📞 കുറുമശ്ശേരി ആലുവ :-
+91 7907986498
+91 8848256096

📞മുടപ്പല്ലൂർ പാലക്കാട് :-
+91 7356735899
+91 7356175899

📞പെരുമ്പാവൂർ, സൗത്ത് വാഴക്കുളം :-
+91 9946948469
+91 8089789890

Address

Parambussery, Kurumassery (PO)
Alwaye
683579

Alerts

Be the first to know and let us send you an email when Badarinath Ayurveda Hospital And Research Centre posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Badarinath Ayurveda Hospital And Research Centre:

Share

Category