Traditional Alternative Medicine Research Center - Tamrc-India

Traditional Alternative Medicine Research Center - Tamrc-India Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Traditional Alternative Medicine Research Center - Tamrc-India, Alternative & holistic health service, kandathilmadom, karoor, ambalapuzha po, alappuzha, Ambalapuzha.

KALLUNK OXIDE
An Extraordinary Cases report HIV- type-1 case, Blood pressure, Cholesterol, psoriasis, syphilis, gonorrhea, and STD through personal treatment by Dr. Sreeraj Madhusoodanan – Mobile: +919387926565, +919495330666

Tharanashini keram Hair oil new batches are available now ,parambarya siddha  & ayurveda chikitsalayam ,Ambalapuzha ,Ala...
27/11/2022

Tharanashini keram Hair oil new batches are available now ,parambarya siddha & ayurveda chikitsalayam ,Ambalapuzha ,Alappuzha Ph : +91 93879 26565

Tharanashini keram ,Ayurvedic Herbal Hairoil preparation ...
26/11/2022

Tharanashini keram ,Ayurvedic Herbal Hairoil preparation ...

പഴകിയ തലവേദന നിങ്ങൾക്കുണ്ടോ?? മടിക്കാതെ വിളിക്കാം.........നീർക്കെട്ട്, പീനിസം, കൊടിഞ്ഞി എന്നിവക്കും മറ്റും പൂർണപരിഹാരവുമ...
18/11/2022

പഴകിയ തലവേദന നിങ്ങൾക്കുണ്ടോ?? മടിക്കാതെ വിളിക്കാം.........നീർക്കെട്ട്, പീനിസം, കൊടിഞ്ഞി എന്നിവക്കും മറ്റും പൂർണപരിഹാരവുമായി പാരമ്പര്യ സിദ്ധ & ആയുർവേദ ചികിത്സാലയം , കണ്ടത്തിൽമഠം, പനായനാർകാവ് ക്ഷേത്രത്തിനു സമീപം അമ്പലപ്പുഴ , ആലപ്പുഴ. Ph: 9387926565

കുമ്പളം  ( കൂശ്മാണ്ടം ) white  gourd melon:   പീതകൂശ്മാണ്ടം  red gourd melon : CUCCURBITA MAXIMA.:ഇതിനുചക്കര  കുമ്പളം എന...
11/11/2022

കുമ്പളം ( കൂശ്മാണ്ടം ) white gourd melon: പീതകൂശ്മാണ്ടം red gourd melon : CUCCURBITA MAXIMA.:ഇതിനുചക്കര കുമ്പളം എന്ന വേറൊരു വകഭേതം കൂടിയുണ്ട്.ഇതിന്റ കായുടെ നിറം ചുവപ്പാണ്. കുമ്പളം പോലെ തന്നെ വളരുന്ന ഒരു ചെടിയാണിത്. ഇലക്കും കായ്ക്കും നല്ല വലുപ്പമുണ്ടായിരിക്കും. പൂവ് മഞ്ഞ നിറമാണ്.
കുമ്പളങ്ങ രക്‌തശുദ്ധിക്കു നല്ലതാണ്. രസം ( mercury ) കഴിച്ചാലുള്ള വിഷത്തിന് ഇത് ഒരു പ്രത്യവൗഷധമാണ്. ആന്തരാവയവങ്ങളിൽ നിന്നുള്ള രക്‌തസ്രാവത്തിന് ഇതൊരു സിദ്ധഔഷധമാണ്. ആ രോഗത്തിന് കുമ്പളങ്ങയുടെ നീര് കുടിക്കുകയും അതിന്റെ കഷ്ണങ്ങൾ ചെന്നികളിൽ വെച്ച് കെട്ടുകയും വേണം. ഭ്രാന്ത്, അപസ്മാരം മുതലായ രോഗങ്ങളിൽ കുമ്പളങ്ങയുടെ നീര് പഞ്ചസാര ചേർത്ത് കഴിക്കാം. ശർക്കരയും കുമ്പളങ്ങയും കൂടികഴിക്കുന്നത് മൂലക്കുരുവിനും ഗ്രഹണിക്കും പിത്തത്തിനും നല്ലതാണ്.ഇതിന്റെ കായുടെ ഞെട്ട് ഉണക്കി പൊടിച്ചു വെള്ളം ചേർത്ത് പഴുതാര വിഷത്തിനും മറ്റു പ്രാണികളുടെ വിഷത്തിനും പുരട്ടാവുന്നതാണ്.
Dr. ശ്രീരാജ്. എം. എസ്സ്.
പാരമ്പര്യ സിദ്ധ & ആയുർവ്വേദ ചികിത്സാലയം അമ്പലപ്പുഴ ph: 9387926565

100% വിശ്വാസത്തിൽ....എല്ലാരും പ്രയോജനമാകട്ടെ . റിസൾട്ട്‌ അറിയാൻ ഇൻബോക്സിൽ കയറി പരിശോധിക്കാം......,താരനാശിനി  കേരം ഉപയോഗി...
27/10/2022

100% വിശ്വാസത്തിൽ....എല്ലാരും പ്രയോജനമാകട്ടെ . റിസൾട്ട്‌ അറിയാൻ ഇൻബോക്സിൽ കയറി പരിശോധിക്കാം......,താരനാശിനി കേരം ഉപയോഗിക്കു മാറ്റങ്ങൾ അറിയാം... പൊതുവെ എല്ലാരുടെയും പ്രശ്നമാണ് മുടി കൊഴിയുക, ഇതാ അതിനായി ഒരു പരിഹാരം.പാരമ്പര്യ മരുന്നിൻ കൂട്ടുകളാൽ ഉണ്ടാക്കിയെടുത്ത താരനാശിനി കേരം ഇപ്പോൾ ലഭ്യമാണ്. മുടികൊഴിച്ചിൽ,തലയിലെ തരാൻ, മുടിപൊട്ടൽ,വിയർപ്പ് തങ്ങിയുണ്ടാകുന്ന ചൊറിച്ചിൽ എന്നിവക്കു ഫലപ്രദമാണ്. വിശദമായ വിവരങ്ങൾക്ക് വിളിക്കു ph : 9387926565. പാരമ്പര്യ സിദ്ധ & ആയുർവ്വേദ ചികിത്സാലയം അമ്പലപ്പുഴ.

പാരമ്പര്യ മരുന്നിൻ കൂട്ടുകൾ  ചേർത്ത് തയ്യാർ  ചെയ്ത  താരനാശിനി കേരം, തലയിലെ  തരാൻ, മുടികൊഴിച്ചിൽ, തലചൊറിച്ചിൽ , വിയർപ്പു ...
21/10/2022

പാരമ്പര്യ മരുന്നിൻ കൂട്ടുകൾ ചേർത്ത് തയ്യാർ ചെയ്ത താരനാശിനി കേരം, തലയിലെ തരാൻ, മുടികൊഴിച്ചിൽ, തലചൊറിച്ചിൽ , വിയർപ്പു തങ്ങിയുണ്ടാകുന്ന ചൊറിച്ചിലിനും വളരെ ഫലപ്രദം ചെയ്യുന്നു... കൂടുതൽ വിശദശങ്ങൾക്ക് വിളിക്കുക ph: 9387926565

ലൈംഗിക ശേഷികുറവിനും കൌണ്ടുകുറവിനും  പാരമ്പര്യ ചികിത്സയിലൂടെ പരിഹരിക്കുന്നു, കൂടുതൽ സംശയങ്ങൾക്ക്  ഞങ്ങളെ  വിളിക്കാം, ph :...
15/10/2022

ലൈംഗിക ശേഷികുറവിനും കൌണ്ടുകുറവിനും പാരമ്പര്യ ചികിത്സയിലൂടെ പരിഹരിക്കുന്നു, കൂടുതൽ സംശയങ്ങൾക്ക് ഞങ്ങളെ വിളിക്കാം, ph :9387926565

எச்.ஐ.வி/எய்ட்ஸ் நோயாளிகளை சமூகம் புறக்கணிப்பது கொஞ்சமல்ல.உதவி செய்ய நாங்கள் இருக்கிறோம்.  மேலும் விவரங்களுக்கு எங்களை அ...
07/10/2022

எச்.ஐ.வி/எய்ட்ஸ் நோயாளிகளை சமூகம் புறக்கணிப்பது கொஞ்சமல்ல.உதவி செய்ய நாங்கள் இருக்கிறோம். மேலும் விவரங்களுக்கு எங்களை அழைக்கவும்: 9387926565

പാൽമുതുക്കു: ഇത്  വാതപിത്തങ്ങൾ ശമിപ്പിക്കും. മധുരരസത്തോട് കൂടിയുള്ളതാണ്. മൂത്രം  വർധിപ്പിക്കുന്നതും ശീതവീര്യവുമാണ്. ഇത് ...
07/10/2022

പാൽമുതുക്കു: ഇത് വാതപിത്തങ്ങൾ ശമിപ്പിക്കും. മധുരരസത്തോട് കൂടിയുള്ളതാണ്. മൂത്രം വർധിപ്പിക്കുന്നതും ശീതവീര്യവുമാണ്. ഇത് ജീവനെ നിലനിർത്തുന്നതും രസായനഫലം കൊടുക്കുന്നതുമാണ്. പാൽമുതുക്കു പാൽ അധികമുള്ളതും കുറഞ്ഞതും എന്നിങ്ങനെ രണ്ടുതരമുണ്ട്. പാൽ കൂടിയതാണ് ഔഷധത്തിനു ഉപയോഗിക്കുന്നത്. വൃശ്ചികമാസത്തിൽ മുതുകിൻകൊടിയുണങ്ങുബോൾ കിഴങ്ങുപറിച്ചരിഞ്ഞു ചെറു ചൂടിൽ ഉണക്കി പൊടിച്ചു സൂക്ഷിക്കാം. ഇത് രസായന ദ്രവ്യങ്ങളിലും ശ്രേഷ്ഠമാണ്. മുലപ്പാൽ വർധിക്കാൻ അത്യുത്തമമാണ്. പ്ലീഹ രോഗങ്ങൾക്കും പ്രേമേഹം, ലൈംഗിക ക്ഷീണം, ശാസ്ത്രക്രിയാനന്തരമുള്ള ഉപദ്രവങ്ങൾക്കും നല്ലതാണ്. ഇടക്കിടക്കു മൂത്രം വീഴ്ത്താൻ തോന്നുക, മൂത്രത്തിനു നിറപ്പകർച്ച, കൊഴുപ്പു ഇവ കണ്ടാൽ ഇത് കുറേ കാലം അടുപ്പിച്ചു കൊടുക്കുന്നത് നല്ലതാണ്. ആർത്തവം ശെരിയാക്കുവാനും കുട്ടികളുടെ ക്ഷീണവും വിശപ്പില്ലായ്മയും തീർക്കുവാൻ നല്ലതാണ്. വേരും സമം ഗോതമ്പു മാവും ബാർളിയരിയും പാലും നെയ്യും പഞ്ചസാരയും നെയ്യും കൂട്ടി ചേർത്ത് ക്ഷീണിതരായ കുട്ടികൾക്കു കൊടുക്കാവുന്നതാണ്. വേര്പൊടിച്ചു കഴിക്കുന്നത് അല്പം വിരേചനകരമാണ്. വേര്പിഴിഞ്ഞുള്ള നീര് ജീരകവും പഞ്ചസാരയും ചേർത്ത് ശുക്ലസ്രാവത്തിന് കൊടുക്കാം. വേരിന്റെ നീര് മല്ലിയും ഉലുവയും ചേർത്ത് കൊടുത്താൽ മുലപ്പാൽ വർധിക്കും.

പാരമ്പര്യ സിദ്ധ & ആയുർവ്വേദ ചികിത്സാലയം, അമ്പലപ്പുഴ
ph: 9387926565

நோயாளிகளுக்கு வெற்றிகரமான சிகிச்சை அனுபவம், பாரம்பரிய சித்தா & ஆயுர்வேத கிளினிக், அம்பலபுழா. Ph: 9387926565
07/10/2022

நோயாளிகளுக்கு வெற்றிகரமான சிகிச்சை அனுபவம், பாரம்பரிய சித்தா & ஆயுர்வேத கிளினிக், அம்பலபுழா. Ph: 9387926565

Address

Kandathilmadom, Karoor, Ambalapuzha Po, Alappuzha
Ambalapuzha

Telephone

+919387926565

Website

Alerts

Be the first to know and let us send you an email when Traditional Alternative Medicine Research Center - Tamrc-India posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Traditional Alternative Medicine Research Center - Tamrc-India:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram