11/02/2020
ഹിജാമ : ഫലപ്രദമായ രോഗങ്ങളിൽ ചിലത് .
1. ഹിജാമ ചെയ്യുന്നത് ശരീരത്തിലെ രക്തത്തെ ശുദ്ധീകരിക്കുകയും , രക്തക്കുഴലുകൾക്ക് ആശ്വാസം നൽക്കുകയും ചെയ്യുന്നു.
2. തലച്ചോറിനെ ഉത്തേജിപ്പിക്കുക വഴി ബുദ്ധി ശക്തിക്കും ഓർമക്കും ഉണർവ്വ് നൽകുന്നു.
3. മനസ്സിന്റെ അലസത മാറ്റി ശരീരത്തിന് ഉണർവ്വ് നൽകുന്നു
4. ശാരീരികമായ ബലഹീനതയും ക്ഷീണവും അകറ്റി ഉന്മേഷം പ്രദാനം ചെയ്യുന്നു.
5 രക്തത്തിൽ കലർന്ന വിഷാംശങ്ങളെ നീക്കം ചെയ്യുന്നു.
6 കാഴ്ച ശക്തി വർദ്ധി പ്പിക്കുന്നു.
7 അമിതമായ ഉറക്കം വിഷാദരോഗം എന്നിവ കുറക്കുന്നു.
8 നട്ടല്ലിന് ശക്തി പകരുന്നു.
9 അവയവങ്ങളുടെ വേദനകൾക്ക് ശമനം നൽകുന്നു.
10 അന്തരികവും ബാഹ്യവുമായ ശാരീരിക അവയവങ്ങളുടെ പ്രവർത്തനങ്ങൾക്ക് ഉത്തേജനം നൽകുകയും അവയുടെ രോഗങ്ങൾക്ക് ശമനം നൽകുകയും ചെയ്യുന്നു.
11 മസിൽ പിടുത്തം പേശിവലിവ് മുറിവുകൾ എന്നിവക്ക് പ്രയോജനം ചെയ്യുന്നു.
12 തലവേദന ,ചെന്നിക്കുത്ത് (Maigraine) എന്നിവക്ക് പ്രയോജനം ചെയ്യുന്നു.
13 ഗർഭപാത്ര സംബന്ധമായ രോഗങ്ങൾക്കും ആർത്തവ സംബന്ധമായ രോഗങ്ങൾക്കും ഫലപ്രദമാണ്
14 മുഖക്കുരു ,( Acne) ചൊറിച്ചിൽ (Eczima) പഴുപ്പ് (Abscess) കുരു (Furuncle) എന്നിവക്ക് ഫലപ്രദമാണ്'.
15 കിഡ്‌നി സംബന്ധമായ രോഗങ്ങൾക്ക് ശമനം നൽകുന്നു.
16 പൊണ്ണത്തടി, ശോധനക്കുറവ്, കുടൽവേദന എന്നിവക്ക് പ്രയോജനം
നൽകുന്നു.
17 രക്താദി സമ്മർദം (Hypertension) പ്രമേഹം (Diabetismellitus) രക്ത കുഴലുകൾ അടഞ്ഞുണ്ടാക്കുന്ന അസുഖങ്ങൾ എന്നിവക്കും പ്രയോജനപ്പെടുന്നു.
18 തലവേദന മൈഗ്രൈൻ (Headache, Migraine) എന്നിവക്ക് ഹിജാമ വളരെ ഫലപ്രദമാണ്.
19 സന്ധി രോഗങ്ങൾ (Rheumatic Disease) സന്ധിവാതം, പുറം വേദന
എന്നിവക്ക് നല്ലതാണ്.
20 പനി , നീർക്കെട്ട് , ശരീരത്തിലെ അഞ്ഞു ബാധ(Fever,inflamation& infection) പ്രാചീന കാലം മുതൽ പനി, വേദന എന്നിവക്ക് കൊമ്പുവെക്കൽ ഉപയോഗിക്കാറുണ്ടായിരുന്നു. ഹിജാമ രക്തസഞ്ചാരം മെച്ചപ്പെടുത്തുകയും രക്തം കെട്ടി കിടക്കുന്നതിനെ ഇല്ലാതാക്കുകയും രോഗാണുക്കളെ പുറം തളളുകയും രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നു.