13/01/2026
ആധുനിക യുഗത്തിൻ്റെ അതി വിപത്ത് ആണ് അമിത വണ്ണം അല്ലെങ്കിൽ പൊണ്ണത്തടി.
പ്രമേഹം, പ്രഷർ,ഹൃദയാഘാതം, പക്ഷാഘാതം മുതൽ, വന്ധ്യത,മാനസിക രോഗം മുതൽ കാൻസറിനു വരെ ഇത് കാരണമാകാറുണ്ട്.
ഭക്ഷണക്രമം, ജീവിതശൈലി മാറ്റങ്ങൾ,വ്യായാമം, മരുന്നുകൾ അവസാന കൈ ആയി ഓപ്പറേഷൻ എന്നിവ വഴി ഇത് നമുക്ക് നേരിടാം പറ്റും.
അങ്കമാലി ലയൺസ് ക്ലബിൻ്റെ ചാരിറ്റിയുടെ ഭാഗം ആയി
അങ്കമാലിയിലെ പ്രശസ്ത പ്രമേഹ രോഗ വിദഗ്ധ ലയണസ്, ഡോ. ജൂഡിയുടെ നേതൃതത്തിൽ സമ്പൂർണ സൗജന്യ അമിതവണ്ണ നിർണയ ക്യാമ്പ് നടത്തുന്നു.
ലയൺ ഡോ. നീക്കോ ഇനീസ് ഗൈനക്കോളജിസ്റ്റും സന്നിഹിതൻ ആയിരിക്കും.
ജനുവരി 26 തിങ്കൾ ആഴ്ച 9 മണിക്ക് അങ്കമായിൽ ആണ് ക്യാമ്പ്.
അന്നേദിവസം പരിശോധന, അൾട്രാസൗണ്ട് സ്കാൻ, ലാബ്, മരുന്നുകൾ എല്ലാം ഫ്രീ ആയിരിക്കും.
വിശദ വിവരങ്ങൾക്ക് വിളിക്കുക,
9847918487