Aster MIMS Mother Areekode

Aster MIMS Mother Areekode Aster Mother Hospital (a venture of Aster group) nestled in the lush green landscape of Areecode.

05/03/2026

1 മിനിറ്റിൽ തൈറോയ്ഡ് ശസ്ത്രക്രിയയെക്കുറിച്ചറിയാം

Dr. Arunraj T
Senior specialist - ENT, Head & Neck surgery
Aster MIMS Mother Hospital Areekode

More Information : 6235 000 642

നഴ്‌സിംഗ് സമൂഹത്തിന് പൂർണ്ണ പിന്തുണയുമായി ഡോ. ആസാദ് മൂപ്പൻ; സർക്കാർ ഉത്തരവ് പ്രകാരമുള്ള മിനിമം വേതനം നൽകുമെന്ന് ആസ്റ്റർ ...
05/03/2026

നഴ്‌സിംഗ് സമൂഹത്തിന് പൂർണ്ണ പിന്തുണയുമായി ഡോ. ആസാദ് മൂപ്പൻ; സർക്കാർ ഉത്തരവ് പ്രകാരമുള്ള മിനിമം വേതനം നൽകുമെന്ന് ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ.

Kochi, 05-03-2025 “നമ്മുടെ ആരോഗ്യസംരക്ഷണ സംവിധാനത്തിന്റെ കരുത്തും നട്ടെല്ലുമാണ് നഴ്‌സുമാർ. രോഗീപരിചരണത്തിൽ അവർ നൽകുന്ന സേവനങ്ങൾ വിലമതിക്കാനാവാത്തതാണ്. നഴ്‌സിംഗ് എന്ന മഹത്തായ തൊഴിലിനോട് എന്നും ആദരവ് പുലർത്തുന്ന സ്ഥാപനമാണ് ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ. ഓരോ ദിവസവും അവർ പുലർത്തുന്ന അർപ്പണബോധത്തെയും കഠിനാധ്വാനത്തെയും ഞങ്ങൾ ഹൃദയപൂർവ്വം അംഗീകരിക്കുന്നു.

വേതനവുമായി ബന്ധപ്പെട്ട് കേരളത്തിലെ നഴ്‌സുമാർ ഉന്നയിച്ചിട്ടുള്ള ആശങ്കകൾ ഞങ്ങൾ മനസ്സിലാക്കുന്നു. ഉത്തരവാദിത്തമുള്ള ഒരു ആരോഗ്യ സേവനദാതാവ് എന്ന നിലയിൽ, മിനിമം വേതന വിഷയത്തിൽ കേരള സർക്കാർ സ്വീകരിക്കുന്ന തീരുമാനത്തെ പൂർണ്ണമായും ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ പിന്തുണയ്ക്കും.

സർക്കാർ വിജ്ഞാപനങ്ങൾക്ക് അനുസൃതമായി ജീവനക്കാരുടെ വേതനം ക്രമീകരിക്കുന്നതിൽ ആസ്റ്റർ എപ്പോഴും കൃത്യത പുലർത്തിയിട്ടുണ്ട്. നിയമപരമായ വേതനത്തിന് പുറമെ, ജീവനക്കാർക്കുള്ള ഇൻഷുറൻസ് പരിരക്ഷയും ബോർഡിന്റെയും മാനേജ്‌മെന്റിന്റെയും തീരുമാനപ്രകാരമുള്ള മറ്റ് ആനുകൂല്യങ്ങളും ഞങ്ങൾ ഉറപ്പാക്കുന്നുണ്ട്.

തങ്ങളുടെ ആവശ്യങ്ങൾ ഉന്നയിക്കുമ്പോഴും രോഗീപരിചരണത്തിന് പ്രഥമ പരിഗണന നൽകുന്ന നഴ്‌സിംഗ് സമൂഹത്തോട് ഈ അവസരത്തിൽ ഞാൻ പ്രത്യേകം നന്ദി പറയുന്നു. അവരുടെ ഈ പ്രൊഫഷണലിസവും സേവനമനോഭാവവും നഴ്‌സിംഗ് എന്ന തൊഴിലിന്റെ ഉദാത്തമായ മാതൃകയാണ്. നഴ്‌സുമാർക്ക് അർഹമായ അംഗീകാരവും ബഹുമാനവും പിന്തുണയും ലഭിക്കുന്ന മികച്ചൊരു തൊഴിൽ സാഹചര്യം ഉറപ്പാക്കാൻ ഞങ്ങൾ എന്നും പ്രതിജ്ഞാബദ്ധരായിരിക്കും.”

നഴ്‌സിംഗ് സമൂഹത്തിന് പൂർണ്ണ പിന്തുണയുമായി ഡോ. ആസാദ് മൂപ്പൻ; സർക്കാർ ഉത്തരവ് പ്രകാരമുള്ള മിനിമം വേതനം നൽകുമെന്ന് ആസ്റ്റർ ...
05/03/2026

നഴ്‌സിംഗ് സമൂഹത്തിന് പൂർണ്ണ പിന്തുണയുമായി ഡോ. ആസാദ് മൂപ്പൻ; സർക്കാർ ഉത്തരവ് പ്രകാരമുള്ള മിനിമം വേതനം നൽകുമെന്ന് ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ.

Kochi, 05-03-2025 "നമ്മുടെ ആരോഗ്യസംരക്ഷണ സംവിധാനത്തിന്റെ കരുത്തും നട്ടെല്ലുമാണ് നഴ്‌സുമാർ. രോഗീപരിചരണത്തിൽ അവർ നൽകുന്ന സേവനങ്ങൾ വിലമതിക്കാനാവാത്തതാണ്. നഴ്‌സിംഗ് എന്ന മഹത്തായ തൊഴിലിനോട് എന്നും ആദരവ് പുലർത്തുന്ന സ്ഥാപനമാണ് ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ. ഓരോ ദിവസവും അവർ പുലർത്തുന്ന അർപ്പണബോധത്തെയും കഠിനാധ്വാനത്തെയും ഞങ്ങൾ ഹൃദയപൂർവ്വം അംഗീകരിക്കുന്നു.

വേതനവുമായി ബന്ധപ്പെട്ട് കേരളത്തിലെ നഴ്‌സുമാർ ഉന്നയിച്ചിട്ടുള്ള ആശങ്കകൾ ഞങ്ങൾ മനസ്സിലാക്കുന്നു. ഉത്തരവാദിത്തമുള്ള ഒരു ആരോഗ്യ സേവനദാതാവ് എന്ന നിലയിൽ, മിനിമം വേതന വിഷയത്തിൽ കേരള സർക്കാർ സ്വീകരിക്കുന്ന തീരുമാനത്തെ പൂർണ്ണമായും ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ പിന്തുണയ്ക്കും.

സർക്കാർ വിജ്ഞാപനങ്ങൾക്ക് അനുസൃതമായി ജീവനക്കാരുടെ വേതനം ക്രമീകരിക്കുന്നതിൽ ആസ്റ്റർ എപ്പോഴും കൃത്യത പുലർത്തിയിട്ടുണ്ട്. നിയമപരമായ വേതനത്തിന് പുറമെ, ജീവനക്കാർക്കുള്ള ഇൻഷുറൻസ് പരിരക്ഷയും ബോർഡിന്റെയും മാനേജ്‌മെന്റിന്റെയും തീരുമാനപ്രകാരമുള്ള മറ്റ് ആനുകൂല്യങ്ങളും ഞങ്ങൾ ഉറപ്പാക്കുന്നുണ്ട്.

തങ്ങളുടെ ആവശ്യങ്ങൾ ഉന്നയിക്കുമ്പോഴും രോഗീപരിചരണത്തിന് പ്രഥമ പരിഗണന നൽകുന്ന നഴ്‌സിംഗ് സമൂഹത്തോട് ഈ അവസരത്തിൽ ഞാൻ പ്രത്യേകം നന്ദി പറയുന്നു. അവരുടെ ഈ പ്രൊഫഷണലിസവും സേവനമനോഭാവവും നഴ്‌സിംഗ് എന്ന തൊഴിലിന്റെ ഉദാത്തമായ മാതൃകയാണ്. നഴ്‌സുമാർക്ക് അർഹമായ അംഗീകാരവും ബഹുമാനവും പിന്തുണയും ലഭിക്കുന്ന മികച്ചൊരു തൊഴിൽ സാഹചര്യം ഉറപ്പാക്കാൻ ഞങ്ങൾ എന്നും പ്രതിജ്ഞാബദ്ധരായിരിക്കും.”

For Her,By Her.Stay Tuned..!
05/03/2026

For Her,
By Her.

Stay Tuned..!

Every pregnancy deserves close attention and expert care.At Aster Hospitals, our OBG Department combines specialist expe...
05/03/2026

Every pregnancy deserves close attention and expert care.
At Aster Hospitals, our OBG Department combines specialist expertise with advanced foetal monitoring technology to continuously assess your baby’s health and detect concerns early, ensuring safer outcomes for both mother and baby.
From fertility care to menopause management, we’re with you through every phase of life.
Schedule your appointment today and experience personalised maternity care.

Being recognised once again as a Great Place To Work (Mar 2026–Mar 2027) reflects the dedication, compassion, and teamwo...
04/03/2026

Being recognised once again as a Great Place To Work (Mar 2026–Mar 2027) reflects the dedication, compassion, and teamwork of every individual who makes Aster what it is.

Grateful for the trust, proud of our journey, and excited for what’s ahead. ✨

World Obesity Day4th March 2026
04/03/2026

World Obesity Day
4th March 2026

Joint pain is often ignored, managed with painkillers and delayed doctor visits.But when pain persists especially with s...
04/03/2026

Joint pain is often ignored, managed with painkillers and delayed doctor visits.
But when pain persists especially with swelling or morning stiffness, it may be more than just wear and tear. It could be inflammatory arthritis.
Painkillers may ease symptoms temporarily, but they cannot prevent long-term joint damage.
At Aster Hospitals, we focus on early diagnosis and personalised care to help protect your joints and mobility.
If joint pain lasts longer than 6 weeks, don’t wait.

✔ Consult a rheumatologist
✔ Get evaluated early
✔ Safeguard your joint health

26/02/2026

Severe road accident. Critical condition. Remarkable recovery.

With advanced treatment and rehabilitation support from the Neurosurgery & PMR Departments at Aster MIMS Areekode, he is now back to life with hope and strength.

Grateful for the trust and kind words💙At Aster MIMS Mother Hospital Areekode, compassionate care and expert treatment al...
25/02/2026

Grateful for the trust and kind words💙

At Aster MIMS Mother Hospital Areekode, compassionate care and expert treatment always come first.

25/02/2026

നിങ്ങളുടെ ചുണ്ട് കറുക്കുന്നത് ഈ 4 കാര്യങ്ങൾ കൊണ്ടാണ്.

Dr. Athira Sathyan
Senior Specialist - Dermatology
Aster Mims mother Areekode

For Appointments: 6235000650

Address

Areekode/Edavannappara Road
Areekode
673639

Alerts

Be the first to know and let us send you an email when Aster MIMS Mother Areekode posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Aster MIMS Mother Areekode:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category