Rudraksha Ayurveda

Rudraksha Ayurveda "ആയുരാരോഗ്യം ആയുർവേദത്തിലൂടെ"

13/02/2026

എല്ലാവർക്കും ഒരുപോലെ പൈൽസ് വരണമെന്നില്ല💯

❌ പൈൽസിനു വേദന ഉണ്ടാകില്ല

✅രക്തസ്രാവം
✅പുറത്തേക്കുള്ള തള്ളലിൻ്റെ സ്വഭാവം

ഇത്തരം ബുദ്ധിമുട്ടുകളുടെ സ്വഭാവമനുസരിച്ച് പൈൽസ് 4 stages ആണ്.

കൂടുതൽ വിശദമായി അറിയാൻ വീഡിയോ പൂർണമായും കാണുക.👆👆

വേദനരഹിത ശസ്ത്രക്രിയ അടക്കമുള്ള ആയുർവേദ വിദഗ്ധ ചികിത്സ രുദ്രാക്ഷയിൽ ലഭ്യമാണ്

**lDiseases

Early Symptoms of A**l Fissure you shouldn't ignoreEarly awareness and timely care matter more than you think.🔖 Save thi...
09/02/2026

Early Symptoms of A**l Fissure you shouldn't ignore

Early awareness and timely care matter more than you think.

🔖 Save this for later.

For more details
Contact Rudraksha Ayurveda Health Care and Wellness
📍Thachoorkunnu, Ayilam Rd, Attingal
📞+91 90489 44337


08/02/2026

എപ്പോഴാണ് പൈൽസ് തീർച്ചയായും ഒരു മലദ്വാര ഡോക്ടറെ

💯ഒന്നിൽ കൂടുതൽ ദിവസങ്ങളിൽ തുടർച്ചയായിട്ടുള്ള മലദ്വാര രക്തസ്രാവം

ബ്ലീഡിംഗോ തള്ളലോ ആണ്‌ പൈൽസിൻ്റെ പ്രധാന ലക്ഷണങ്ങള്‍. പൈല്‍സിന്‌ വേദനയില്ല!
പൈല്‍സിനെക്കുറിച്ച് വിശമായി അറിയാന്‍, വീഡിയോ പൂര്‍ണ്ണമായും കാണൂക

വേദനരഹിത ശസ്ത്രക്രിയ അടക്കമുള്ള വിദഗ്ദ്ധ ചികിത്സ Rudraksha യില്‍ ലഭ്യമാണ്‌.

06/02/2026

പൈൽസോ അതോ ഫിഷറോ?

➡️പൈൽസിൻ്റെ ലക്ഷണങ്ങൾ

✅മലവിസ്സർജനത്തിന് ശേഷം പുറത്തേക്കുള്ള തള്ളൽ
✅ അധിക രക്തസ്രാവം
✖️ വേദനയില്ല

➡️ഫിഷർ രോഗ ലക്ഷണങ്ങൾ

✅പുറത്തേക്കുള്ള തള്ളൽ
✅തുള്ളി തുള്ളിയായി രക്തസ്രാവം
✅ മലവിസ്സർജനത്തിന് ശേഷം നീറ്റൽ, വേദന

ഫിഷറാണോ എന്ന് തിരിച്ചറിയാതെ ചികിത്സ വൈകിക്കുന്നത് രോഗം ഗുരുതരമാകാൻ കാരണമാകും.

ലക്ഷണങ്ങൾ കൃത്യമായി തിരിച്ചറിഞ്ഞ് ചികിത്സിക്കാം, അത്യാധുനിക ആയുർവേദ ചികിത്സകളിലൂടെ💯

💯 ഫലപ്രദം
💯 ശ്വാശത പരിഹാരം

കൂടുതൽ വിവരങ്ങൾക്ക്:
📍 രുദ്രാക്ഷ ആയുർവേദ
📞 9048944337

ടോയ്‌ലറ്റിൽ ഇരുന്നു ഫോൺ ഉപയോഗിച്ച് സമയം കളയുന്ന ശീലമുണ്ടോ? എങ്കിൽ സൂക്ഷിക്കുക!❗ ദീർഘനേരം ഇത്തരത്തിൽ ഇരിക്കുന്നത് പൈൽസ് (...
05/02/2026

ടോയ്‌ലറ്റിൽ ഇരുന്നു ഫോൺ ഉപയോഗിച്ച് സമയം കളയുന്ന ശീലമുണ്ടോ? എങ്കിൽ സൂക്ഷിക്കുക!❗

ദീർഘനേരം ഇത്തരത്തിൽ ഇരിക്കുന്നത് പൈൽസ് (Piles) വരാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.❗

✅ ടോയ്‌ലറ്റിൽ ഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കുക

ആരോഗ്യത്തിന് മുൻഗണന നൽകൂ, ശീലങ്ങൾ മാറ്റൂ

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
📞+91 90489 44337
📍 രുദ്രാക്ഷ ആയുർവേദ, ആറ്റിങ്ങൽ

31/01/2026

പൈല്‍സ്, ഫിഷര്‍, ഫിസ്റ്റുല. ഈ മൂന്നു മലദ്വാര രോഗങ്ങളേയും എങ്ങനെ തിരിച്ചറിയാം. ലക്ഷണങ്ങളെക്കുറിച്ചുള്ള തെറ്റിധാരണ മാറ്റൂ.

മലദ്വാര സംബന്ധമായ എല്ലാ രോഗങ്ങള്‍ക്കും വേദനരഹിത ശസ്ത്രക്രിയ അടക്കമുള്ള എല്ലാ ചികിത്സകളും രുദ്രാക്ഷയില്‍ ലഭ്യമാണ്‌

Not every condition needs the same treatment.🌿 Correct Ayurveda at the right stage makes the difference.📞 9048944337    ...
30/01/2026

Not every condition needs the same treatment.
🌿 Correct Ayurveda at the right stage makes the difference.
📞 9048944337

28/01/2026

മലദ്വാരത്തിലെ രക്ത സ്രവം അവഗണിക്കരുത്! മലാശയ കാൻസർ പോലും വന്നേക്കാം...

കൃത്യമായ ചികിത്സ ആത്മവിശ്വാസമാണ്, അപമാനമല്ല.
ആയുർവേദമുണ്ട് നിങ്ങൾക്കൊപ്പം.

വിദഗ്ധ ചികിത്സയ്ക്ക് ബന്ധപ്പെടുക:
Rudraksha Ayurveda health care and Wellness
📍Thachoorkunnu, Aylam Rd, Attingal
📞 +91 90489 44337



Ayurveda is NOT just massage.Get condition-specific treatments for back pain & IVDP with expert Ayurvedic care.
23/01/2026

Ayurveda is NOT just massage.
Get condition-specific treatments for back pain & IVDP with expert Ayurvedic care.

21/01/2026

ആയുർവേദത്തിൽ ശസ്ത്രക്രിയ പ്രധാനമാണ് 💯

ആയുർവേദത്തിൽ പ്രധാനമായും ചെയ്യുന്ന രീതികൾ 👇

➡️മിനിമൽ ഇൻവേസീവ് പാരാ സർജിക്കൽ പ്രൊസീജർ (Minimal Invasive Para Surgical Procedure)

✅അനസ്തേഷ്യയുടെ (Spinal Anesthesia) ആവശ്യം മിക്കവാറും വരുന്നില്ല.
✅ടിഷ്യൂകൾക്കുള്ള ആഘാതം (Tissue Damage) വളരെ കുറവായിരിക്കും.
✅രക്തസ്രാവം വളരെ കുറവായിരിക്കും (Less Bleeding).
✅വേഗത്തിലുള്ള സുഖം പ്രാപിക്കൽ (Faster Recovery) സാധ്യമാകുന്നു.
✅വേദന വളരെ കുറവായിരിക്കും

:

🔶 കൂടുതൽ അറിയാനും ഡോക്ടറുമായി സംസാരിക്കാനും ചികിത്സ സംബന്ധമായ മറ്റു സംശയനിവാരണങ്ങൾക്കുമായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യൂ 👇👇👇👇👇👇👇👇 https://wa.link/8zckeq Book your appointments Call / Whatsapp
➡ 📞 9048944337


Suffering from painful anorectal conditions like piles, fissures, or fistula?No more discomfort, treat your pain from th...
17/01/2026

Suffering from painful anorectal conditions like piles, fissures, or fistula?

No more discomfort, treat your pain from the root cause with the expertise of Rudraksha Ayurvedic.

Start your journey to a comfortable tomorrow!

Rudraksha Ayurveda Health Care and Wellness
📍 Thachoorkunnu, Ayilam Rd, Attingal
📞 +91 90489 44337

ഇനി സോഫ ശത്രുവാകില്ല! പൈൽസ്, ഫിഷർ, ഫിസ്റ്റുല എന്നിവയ്ക്ക് പാർശ്വഫലങ്ങളില്ലാത്ത ആധുനിക ആയുർവേദ ചികിത്സ. വിദഗ്ധ അഭിപ്രായങ്...
14/01/2026

ഇനി സോഫ ശത്രുവാകില്ല!

പൈൽസ്, ഫിഷർ, ഫിസ്റ്റുല എന്നിവയ്ക്ക് പാർശ്വഫലങ്ങളില്ലാത്ത ആധുനിക ആയുർവേദ ചികിത്സ.

വിദഗ്ധ അഭിപ്രായങ്ങൾക്കായി ഇന്നുതന്നെ ബന്ധപ്പെടൂ:

Rudraksha Ayurveda Health Care and Wellness
📍 തച്ചൂർകുന്ന്, അയിലം റോഡ്, ആറ്റിങ്ങൽ
📞 +91 90489 44337

Address

Opposite Paravoorkonam LPS, Avanavancherry
Attingal
695103

Opening Hours

Monday 10am - 6pm
Tuesday 10am - 6pm
Wednesday 10am - 6pm
Thursday 10am - 6pm
Friday 10am - 6pm
Saturday 10am - 6pm

Telephone

+919048944337

Alerts

Be the first to know and let us send you an email when Rudraksha Ayurveda posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Rudraksha Ayurveda:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram