Attingal YOGA CLASS

Attingal YOGA CLASS Yoga classes at Attingal by Internationally certified yoga teachers. SWASTHIYA FITNESS SPACE, 3rd FLOOR, KNS BUILDING, NEAR PRIVATE BUS STAND, ATTINGAL.

ഓൺലൈനായി വീട്ടിൽ തന്നെ കരാത്തെ പരിശീലിക്കാം...👉പുതുതായി കരാത്തെ പഠിക്കുന്നവർക്കായി പ്രത്യേക ബാച്ചുകൾ. 👉കരാത്തെ പഠിച്ചിട്...
10/08/2020

ഓൺലൈനായി വീട്ടിൽ തന്നെ കരാത്തെ പരിശീലിക്കാം...
👉പുതുതായി കരാത്തെ പഠിക്കുന്നവർക്കായി പ്രത്യേക ബാച്ചുകൾ.
👉കരാത്തെ പഠിച്ചിട്ടുള്ളവർക്കായി ബൽറ്റ് അടിസ്ഥാനത്തിൽ വിവിധ ബാച്ചുകൾ.
👉കരാത്തെ സ്പോർട്സ് രംഗത്ത് മുന്നേറാൻ ബ്ളാക്ക്ബെൽറ്റ് കരാത്തെ കായിക താരങ്ങൾക്കായി പ്രത്യേക ബാച്ച്.
അഡ്മിഷന് വിളിക്കു 9526412121

Please follow our instagram page:
https://instagram.com/akt.online.karate?igshid=1nji3po1mtx84

Please visit our fb page:
https://www.facebook.com/attingalkarateteam/

19/06/2017

ആന്താരാഷ്ട്രായോഗദിനാചരണത്തിന്റെ ഭാഗമായി lsha HATA School of Yoga "UPA YOGA " എന്ന ലളിതവുംസൗജന്യവുമായ യോഗ പരിശീലനപരിപാടി സംഘടിപ്പിക്കുന്നു.
സ്ഥലം : Swasthya Fitness space.
KNS building Attingal
opposit SBT attingal
ദിവസം : ജൂൺ 21 ബുധൻ
സമയം : വൈകിട്ട് 3.30 to 4.30
Contact No : 9946989607,9846442345

  @ Attingal  Thursday, Saturday and Sunday 6pm to 8pm Swasthiya Fitness Space, KNS building, near private bus stand, op...
02/02/2017

@ Attingal
Thursday, Saturday and Sunday 6pm to 8pm

Swasthiya Fitness Space, KNS building, near private bus stand, opp. Aswathy studio, attingal.

 !!!
09/07/2016

!!!

03/07/2016

Yoga new Batch will Start on 10/07/16 sunday 5pm at Swasthiya Fitness Space, kns building, opp. Aswathy studio, near private bus stand, attingal. For more details call: 9526412121

05/02/2016
28/01/2016
14/10/2015




ഏറോബിക്‌സ്, ജിം എന്നിവ പരിശീലിക്കാൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്ക് തിങ്കൾ, ചെവ്വ, ബുധൻ, വെള്ളി ദിവസങ്ങളിൽ വൈകുന്നേരം 5 മണി മുതൽ 6.30 വരെ വനിതാ പരിശീലകയുടെ സേവനം ലഭ്യമാണ്.
Swasthiya Fitness Space
3rd floor, kns building, opp.Aswathy studio, near private bus stand, attingal.
Mob:9526412121, 9037202920
Class time: Mon,Tues, Wed, Friday 5pm to 6.30pm

06/10/2015

തിരുവനന്തപുരം ജില്ലാതല യോഗ ചാമ്പ്യൻഷിപ്പ് 2015 ==================================
ഒക്ടോബർ 18 ഞായറാഴ്ച
കിളിമാനൂർ മലയാമഠം എൻ. എസ്. എസ്
കരയോഗം ഹാളിൽ.
==================================
പതഞ്ജലി യോഗ ട്രെയിനിംഗ് & റിസർച്ച് സെന്റർ സംഘടിപ്പിക്കുന്ന പതഞ്ജലി യോഗ ഒളിമ്പ്യാടിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലാ ടീമിനെ തിരഞ്ഞെടുക്കുന്നതിനുള്ള ജില്ലാതല മത്സരം ഒക്ടോബർ 18 ന് കിളിമാനൂർ മലയാമഠം എൻ. എസ്.എസ് കരയോഗം ഹാളിൽ നടക്കുക യാണ്.
സബ് ജൂനിയർ (10 മുതൽ 14 വയസ്സു വരെ) , ജൂനിയർ ( 15 മുതൽ 24 വയസു വരെ), സീനിയർ (25 മുതൽ 35 വയസു വരെ) , മുതിർന്നവർ (35 വയസിന് മുകളിൽ ഉള്ളവർ) എന്നിങ്ങനെ ആൺ പെൺ വിഭാഗങ്ങളിൽ ആണ് മത്സരങ്ങൾ.
മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് മേൽ പറഞ്ഞിരിക്കുന്ന വിഭാഗങ്ങളിൽ 4 മുതൽ 8 വരെയുള്ള അംഗങ്ങളായുള്ള ഗ്രൂപ്പുകളായാണ് രജിസ്റ്റർ ചെയ്യേണ്ടത്.
സൂര്യനമസ്ക്കാരം, അതാത് വിഭാഗക്കാർക്ക് നിർദേശിക്കപ്പെട്ടിട്ടുള്ള അഞ്ച് ആസനങ്ങൾ, ഇഷ്ടമുള്ള ഏതെങ്കിലും രണ്ട് ആസനങ്ങൾ എന്നിവയുടെ ടീം അംഗങ്ങളുടെ ഒരു പോലെ ഒരുമിച്ചുള്ള ആയാസരഹിതമായ പ്രകടനത്തിന്റേയും 15 ചോദ്യങ്ങളുള്ള ഒരു തീയറി ടെസ്റ്റിന്റേയും അടിസ്ഥാനത്തിലാണ് വിജയികളായ ടീമിനെ കണ്ടെത്തുന്നത്.
ഇതിൽ പങ്കെടുക്കാൻ താൽപര്യമുള്ള സ്കൂളുകൾ, സംഘടനകൾ, മറ്റു സ്ഥാപനങ്ങൾ കെ്ടോബർ 15-ന്‌ മുമ്പായി ടീമുകൾ രജിസ്റ്റർ ചെയ്യുക. ഓരോ ആളിനും 100 രൂപ രജിസ്ട്രേഷൻ ഫീസായി അടക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക:
ജില്ലാതല മത്സരം സംഘാടന സമിതി കൺവീനർ
രാധിക.എസ് - ഫോൺ: 9847273947
web: www.patanjaliyogacentre.com
താഴെക്കാണുന്ന പേജും സന്ദർശിക്കുക..

Attingal Karate Team regional training center - Kilimanoor.
Visit our official page:
www.facebook.com/attingalkarateteam
Mob: 9526412121

09/09/2015


ആറ്റിങ്ങൽ സ്വസ്തിയ ഫിറ്റ്നസ്സ് സ്പേസിൽ യോഗ പുതിയ ബാച്ച് ആരംഭിക്കുന്നു. ശനി, ഞായർ ദിവസങ്ങളിൽ വൈകുന്നേരം 6 മണി മുതൽ 7 മണി വരെയാണ് ക്ലാസ്സ്. പങ്കെടുക്കുവാൻ താൽപര്യമുള്ളവർ ഉടൻ പേരു രജിസ്റ്റർ ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക 9846896840,9526412 12 1

Address

Attingal

Telephone

9526412121

Website

Alerts

Be the first to know and let us send you an email when Attingal YOGA CLASS posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram