V CARE Homoeopathy, Balussery

V CARE Homoeopathy, Balussery ജനറൽ ,ശിശുരോഗം,സ്ത്രീരോഗം,സ്കിൻ& അലർജി,മുടി കൊഴിച്ചിൽ,കൗൺസിലിങ്ങ്,തൈറോയ്ഡ്,സന്ധിരോഗം,പൈൽസ് etc

02/01/2026

മുടി കൊഴിച്ചിൽ അകാലനര താരൻ എന്നിവ മനസ്സിലാക്കാനും ചികിത്സ നേടാനും ഒരു സൗജന്യ ഹെയർ അനാലിസിസ് ക്യാമ്പും ബാലുശ്ശേരി ആശ്രയലാബിൻ്റെ നേതൃത്വത്തിൽ സൗജന്യനിരക്കിൽ ലാബ് ടെസ്റ്റുകളും ...2026 ജനുവരി 6 ..കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ..9387083972

31/12/2025

ഏവർക്കും ടീം വി കെയറിൻ്റെ പുതുവൽസരാശംസകൾ..Happy new year all🩷🩷

15/12/2025
05/12/2025

അമിത മുടികൊഴിച്ചിൽ തടയൂ..ഈ ഭക്ഷണങ്ങൾ ശീലമാക്കൂ...മുടികൊഴിച്ചിൽ,അകാലനര,താരൻ എന്നിവ പരിഹരിക്കാൻ 9387083972 ൽ ഉടൻ വിളിക്കൂ

02/12/2025

തൈറോയ്ഡ് പ്രശ്നങ്ങൾക്ക് വി കെയറിൽ ഫലപ്രദമായ മരുന്നുകൾ ലഭ്യമാണ്.തൈറോയ്ഡ് ചികിത്സ എല്ലാ മാസവും ആദ്യത്തെ വ്യാഴം ബുക്കിങ്ങ് പ്രകാരം :9387083972,8589889405

28/11/2025

കാലിലെ ആണി പലപ്പോഴും തെറ്റിദ്ധരിക്കപ്പെടാറുണ്ട് ..എല്ലാ തടിപ്പുകളും ആണി ആവണമെന്നില്ല.വേദന ഉണ്ടെങ്കിൽ തീർച്ചയായും ശ്രദ്ധിക്കണം.വി കെയറിൽ ഇത്തരം ആണിരോഗങ്ങൾക്ക് വളരെ ഫലപ്രദമായ ചികിത്സ ലഭ്യമാണ്.

25/11/2025

ജനറൽ ,ശിശുരോഗം,സ്ത്രീരോഗം,സ്കിൻ& അലർജി,മുടി കൊഴിച്ചിൽ,കൗൺസിലിങ്ങ്,തൈറോയ്ഡ്,സന്ധിരോഗം,പൈൽസ് etc

16/11/2025

ADHD കുട്ടികളിൽ മാത്രമല്ല‼️കുട്ടികളിലെ വാശി,ദേഷ്യം,ശ്രദ്ധക്കുറവ് തുടക്കത്തിലേ ശ്രദ്ധിച്ചില്ലെങ്കിൽ മുതിർന്നവരിലും ADHD കാണപ്പെടും.പല Celebrity കളും ഇത്തരത്തിൽ Adult ADHD ഉള്ളവർ ആണ്‼️

15/11/2025

മുടിപൊട്ടൽ,അറ്റം പിളരൽ തുടങ്ങിയ പ്രശ്നങ്ങൾ മിക്കവാറും മുടി കൈകാര്യം ചെയ്യുന്നതിലുള്ള ശ്രദ്ധക്കുറവ് കൊണ്ടോ പോഷകാഹാരക്കുറവ്കൊണ്ടോ ആവാം.വി കെയറിലെ ഹെയർ അനാലിസിസ് ടെസ്റ്റിലുടെ ഇത്തരം പ്രശ്നങ്ങൾ മനസ്സിലാക്കുവാനും അതിനുള്ള ഉത്തമ പ്രതിവിധി നല്കാനും സഹായിക്കും.മുടി സംബന്ധിച്ച ഏതു പ്രശ്നങ്ങൾക്കും വിളിക്കുക:9387083972

04/11/2025

നിങ്ങളുടെ കുട്ടിയുടെ കൂർക്കം വലിയ്ക്കും മൂക്കടപ്പിനും കാരണം അഡിനോയ്ഡ് ഗ്രന്ധിയുടെ തടിപ്പാകാം....ചികിത്‌സ തേടൂ...കാരണങ്ങൾ കണ്ടുപിടിക്കൂ call 9387083972

03/11/2025

മുഖത്തെ കറുത്ത പാടുകൾക്ക് കാരണം ചർമ്മത്തിലെ മെലാനിൻ്റെ അമിതമായ ഉത്പാദനമാണ്, ഇത് സൂര്യപ്രകാശം, ഹോർമോൺ വ്യതിയാനങ്ങൾ, പ്രായമാകൽ, മുഖക്കുരു, എക്സിമ തുടങ്ങിയ ചർമ്മ പ്രശ്നങ്ങൾ, അല്ലെങ്കിൽ ചില മരുന്നുകളുടെ ഉപയോഗം എന്നിവ കാരണം ഉണ്ടാകാം. ഈ ഘടകങ്ങൾ മെലാനിൻ്റെ സന്തുലിതാവസ്ഥയെ ബാധിക്കുകയും കറുത്ത പാടുകൾ രൂപപ്പെടാൻ കാരണമാവുകയും ചെയ്യുന്നു.
മുഖത്തെ കറുത്ത പാടുകൾ ഉണ്ടാകാനുള്ള കാരണങ്ങൾ
സൂര്യപ്രകാശം: ദീർഘനേരം സൂര്യരശ്മികൾ ഏൽക്കുന്നത് മെലാനിൻ്റെ ഉത്പാദനം വർദ്ധിപ്പിക്കുന്നു. ഇത് sunspots ഉണ്ടാകുന്നതിന് കാരണമാകുന്നു.
ഹോർമോൺ വ്യതിയാനങ്ങൾ: ഗർഭധാരണം, ഗർഭനിരോധന മാർഗ്ഗങ്ങൾ എന്നിവ കാരണം ഉണ്ടാകുന്ന ഹോർമോൺ മാറ്റങ്ങൾ ഹൈപ്പർപിഗ്മെൻ്റേഷനിലേക്ക് നയിച്ചേക്കാം. ഇതിനെ 'മെലാസ്മ' അല്ലെങ്കിൽ 'ഗർഭകാലത്തെ മുഖംമൂടി' (Pregnancy Mask)എന്നും പറയാറുണ്ട്.
മുഖക്കുരു: മുഖക്കുരു വന്നതിന് ശേഷം അവയുടെ പാടുകൾ കറുത്ത നിറത്തിലുള്ള പാടുകളായി മാറാറുണ്ട്.
ചർമ്മത്തിലെ പരിക്കുകൾ: മുഖക്കുരു അല്ലെങ്കിൽ മറ്റ് മുറിവുകൾ ഉണ്ടാകുമ്പോൾ ഉണ്ടാകുന്ന വീക്കം കറുത്ത പാടുകൾക്ക് കാരണമാവാം. വാക്സിംഗ്, അമിതമായി എക്സ്ഫോളിയറ്റ് ചെയ്യുക എന്നിവയും ഇതിന് കാരണമാകും.
ചില മരുന്നുകൾ: ചില മരുന്നുകളുടെ പാർശ്വഫലമായി ചർമ്മത്തിൽ പിഗ്മെൻ്റേഷൻ കൂടുകയും കറുത്ത പാടുകൾ ഉണ്ടാകുകയും ചെയ്യാം. ഉദാഹരണത്തിന്, നോൺ-സ്റ്റിറോയിഡൽ ആൻറി-ഇൻഫ്ലമേറ്ററി മരുന്നുകൾ, ടെട്രാസൈക്ലിനുകൾ പോലുള്ളവ.
പ്രായമാകൽ: പ്രായം കൂടുന്നതിനനുസരിച്ച് ചർമ്മത്തിൽ കറുത്ത പാടുകൾ സാധാരണയായി കാണാറുണ്ട്.
പോഷകാഹാരക്കുറവ്: ശരീരത്തിലെ പോഷകങ്ങളുടെ അപര്യാപ്തതയും ചിലപ്പോൾ കറുത്ത പാടുകൾക്ക് കാരണമായേക്കാം.

Address

Kairali Road
Balusseri
673612

Alerts

Be the first to know and let us send you an email when V CARE Homoeopathy, Balussery posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to V CARE Homoeopathy, Balussery:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category