Nucleus Healthcare Parakkadavu

Nucleus Healthcare Parakkadavu Multi Speciality Medical centre situated at Parakkadavu, Near Juma Masjid Parakkadavu

തൊട്ടിൽപ്പാലം ഇഖ്റാ ഹോസ്പിറ്റലിലെ മുൻ കൺസൾട്ടന്റ് ഫാമിലി മെഡിസിൻ ഡോക്ടർ ഭരത് ഇനിമുതൽ പാറക്കടവ് നൂക്ലിയസ് ഹോസ്പിറ്റലിൽ സേ...
26/06/2025

തൊട്ടിൽപ്പാലം ഇഖ്റാ ഹോസ്പിറ്റലിലെ മുൻ കൺസൾട്ടന്റ് ഫാമിലി മെഡിസിൻ ഡോക്ടർ ഭരത് ഇനിമുതൽ പാറക്കടവ് നൂക്ലിയസ് ഹോസ്പിറ്റലിൽ സേവനം നടത്തുന്നു...

എല്ലാ ദിവസവും രാവിലെ 9.30 മുതൽ 4.30 വരെ പരിശോധന...

ബുക്കിങ്ങിനായി വിളിക്കൂ...
7594080364

പാറക്കടവ് നൂക്ലിയസ് ഹെൽത്ത് കെയറിൽ ചൊവ്വ വ്യാഴം ഞായർ എന്നീ ദിവസങ്ങളിൽ നേത്ര സംബന്ധമായ എല്ലാ പ്രശ്നങ്ങൾക്കും നേത്രരോഗ വിഭ...
16/06/2025

പാറക്കടവ് നൂക്ലിയസ് ഹെൽത്ത് കെയറിൽ ചൊവ്വ വ്യാഴം ഞായർ എന്നീ ദിവസങ്ങളിൽ നേത്ര സംബന്ധമായ എല്ലാ പ്രശ്നങ്ങൾക്കും നേത്രരോഗ വിഭാഗം ഡോക്ടർ നിഷാർ അഹമ്മദിന്റെ സേവനം ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ...
7594800364

പാറക്കടവ് നൂക്ലിയസ് ഹെൽത്ത് കെയറിന്റെ ഹൃദയം നിറഞ്ഞ ബലിപെരുന്നാൾ ആശംസകൾ 🌙✨🌙✨   ❤️
06/06/2025

പാറക്കടവ് നൂക്ലിയസ് ഹെൽത്ത് കെയറിന്റെ ഹൃദയം നിറഞ്ഞ ബലിപെരുന്നാൾ ആശംസകൾ 🌙✨🌙✨

❤️

ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ ഗൈനക്കോളജി വിഭാഗം സീനിയർ ഗൈനക്കോളജിസ്റ്റ് ഡോക്ടർ ശ്രുതി എം കുമാർ തിങ്കൾ, ബുധൻ, ശനി ദിവസങ്ങ...
31/05/2025

ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ ഗൈനക്കോളജി വിഭാഗം സീനിയർ ഗൈനക്കോളജിസ്റ്റ് ഡോക്ടർ ശ്രുതി എം കുമാർ തിങ്കൾ, ബുധൻ, ശനി ദിവസങ്ങളിൽ നൂക്ലിയസ് ഹെൽത്ത് കെയർ പാറക്കടവിൽ കൺസൾട്ടേഷൻ നടത്തുന്നു.

ബുക്കിങ്ങിനായി വിളിക്കൂ..
7594080364

തലശ്ശേരി കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലിലെ ന്യൂറോളജി വിഭാഗം ഡോക്ടർമാരുടെ സേവനം പാറക്കടവ് നൂക്ലിയസ് ഹെൽത്ത് കെയറിൽ ലഭ്യമാണ്.ബ...
20/05/2025

തലശ്ശേരി കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലിലെ ന്യൂറോളജി വിഭാഗം ഡോക്ടർമാരുടെ സേവനം പാറക്കടവ് നൂക്ലിയസ് ഹെൽത്ത് കെയറിൽ ലഭ്യമാണ്.

ബുക്കിങ്ങിനായി വിളിക്കൂ...
7594800364

Excited to welcome Dr. Najah abdul rehman to Nucleus healthcare, parakkadavu!With expertise in infertility & cosmetic gy...
16/05/2025

Excited to welcome Dr. Najah abdul rehman to Nucleus healthcare, parakkadavu!
With expertise in infertility & cosmetic gynaecology and a fellowship in endoscopy from France, Dr. Najah brings worlds -class care to our Department of obstetrics and gynecology.

Book your Appointment now
7594080364

കോഴിക്കോട് മൈത്ര ഹോസ്പിറ്റലിലെ സീനിയർ കാർഡിയോളജിസ്റ്റ് ഡോക്ടർ ഷാജൂദ്ദീൻ കായക്കലിന്റെ സേവനം ഇനി പാറക്കടവ് നൂക്ലിയസ് ഹെൽത്...
15/05/2025

കോഴിക്കോട് മൈത്ര ഹോസ്പിറ്റലിലെ സീനിയർ കാർഡിയോളജിസ്റ്റ് ഡോക്ടർ ഷാജൂദ്ദീൻ കായക്കലിന്റെ സേവനം ഇനി പാറക്കടവ് നൂക്ലിയസ് ഹെൽത്ത് കെയറിൽ ലഭ്യമാണ്.

ബുക്കിങ്ങിനായി വിളിക്കൂ...
7594800364

കോഴിക്കോട് ആസ്റ്റർ മിംസ് ഹോസ്പിറ്റലിലെ ഗൈനക്കോളജി വിഭാഗം സീനിയർ ഡോക്ടർ നെജ അബ്ദുൽ റഹ്മാൻ എല്ലാ ചൊവ്വാഴ്ചയും നൂക്ലിയസ് ഹെ...
13/05/2025

കോഴിക്കോട് ആസ്റ്റർ മിംസ് ഹോസ്പിറ്റലിലെ ഗൈനക്കോളജി വിഭാഗം സീനിയർ ഡോക്ടർ നെജ അബ്ദുൽ റഹ്മാൻ എല്ലാ ചൊവ്വാഴ്ചയും നൂക്ലിയസ് ഹെൽത്ത് കെയർ പാറക്കടവിൽ കൺസൾട്ടേഷൻ നടത്തുന്നു.

കൂടാതെ സ്കാനിങ്ങിൽ ഡോക്ടർ ആയിഷത്ത് മഷൂദയുടെ സേവനവും ലഭ്യമാണ്.

ബുക്കിങ്ങിനായി വിളിക്കൂ..
7594 080 364

രോഗികൾക്ക് വേണ്ടി രാവും പകലും കഷ്ടപ്പെടുന്ന ഭൂമിയിലെ മാലാഖമാർക്ക് നന്ദി. എല്ലാ പ്രിയപ്പെട്ട നഴ്സുമാർക്കും നേഴ്സ് ദിനാശംസ...
12/05/2025

രോഗികൾക്ക് വേണ്ടി രാവും പകലും കഷ്ടപ്പെടുന്ന ഭൂമിയിലെ മാലാഖമാർക്ക് നന്ദി. എല്ലാ പ്രിയപ്പെട്ട നഴ്സുമാർക്കും നേഴ്സ് ദിനാശംസകൾ.

Welcoming Dr. Shajudeen kayakkal, senior interventional cardiologist, to nucleus healthcare parakkadavu!with years of ex...
12/05/2025

Welcoming Dr. Shajudeen kayakkal, senior interventional cardiologist, to nucleus healthcare parakkadavu!with years of experience in heart & vascular care, he's here to ensure your heart is in the best hand.

Book your Appointment now
7594080364


തലശ്ശേരി ഓപ്പറേറ്റീവ് ഹോസ്പിറ്റലിലെ ന്യൂറോളജി വിഭാഗം ഡോക്ടറുടെ സേവനം ഇനി മുതൽ പാറക്കടവ് നൂക്ലിയസ്  ഹെൽത്ത് കെയറിൽ ലഭ്യമാ...
09/05/2025

തലശ്ശേരി ഓപ്പറേറ്റീവ് ഹോസ്പിറ്റലിലെ ന്യൂറോളജി വിഭാഗം ഡോക്ടറുടെ സേവനം ഇനി മുതൽ പാറക്കടവ് നൂക്ലിയസ് ഹെൽത്ത് കെയറിൽ ലഭ്യമാണ്.

ബുക്കിങ്ങിനായി വിളിക്കൂ...
7594080364

Sunday Special OPപാറക്കടവ് നൂക്ലിയസ് ഹെൽത്ത് കെയറിൽ കാർഡിയോളജി,ഗൈനക്കോളജി വിഭാഗത്തിൽ വിദഗ്ധ  ഡോക്ടർമാരുടെ സേവനം ലഭ്യമാണ്...
03/05/2025

Sunday Special OP

പാറക്കടവ് നൂക്ലിയസ് ഹെൽത്ത് കെയറിൽ കാർഡിയോളജി,ഗൈനക്കോളജി വിഭാഗത്തിൽ വിദഗ്ധ ഡോക്ടർമാരുടെ സേവനം ലഭ്യമാണ്.

കൂടാതെ സ്കാനിംഗ് സൗകര്യവും ലഭ്യമാണ്.

ബുക്കിങ്ങിനായി വിളിക്കൂ...
7594800364

Address

Near Juma Masjid, Parakkadavu Nadapuram Road
Calicut
673509

Opening Hours

Monday 7am - 9pm
Tuesday 7am - 9pm
Wednesday 7am - 9pm
Thursday 7am - 9pm
Friday 7am - 9pm
Saturday 7am - 9pm
Sunday 7am - 9pm

Telephone

+917594080364

Alerts

Be the first to know and let us send you an email when Nucleus Healthcare Parakkadavu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Nucleus Healthcare Parakkadavu:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category