17/04/2023
നായികുരണ പരിപ്പിന്റെ ഗുണങ്ങൾ
➖➖➖➖➖➖➖➖➖➖
I-COFFEE യിൽ അടങ്ങിയിട്ടുള്ള പ്രധാനപ്പെട്ട ഒരു ഘടകമാണ് നയികുരണ പരിപ്പ് ആയുർവേദത്തിൽ ഇതിനെ വാജീകരണ ഔഷധങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഹെർബൽ വയാഗ്രയെന്നാണ് നായ്ക്കുരണയുടെ ചെല്ലപ്പേര്. ലൈംഗികശേഷി വർധിപ്പിക്കുന്ന ഔഷധമെന്ന നിലയിലാണ് ഈ വിളിപ്പേര്.
🔴 പുരുഷന്മാരിൽ ഉണ്ടാകുന്ന ലിംഗ ഉദ്ധാരണക്കുറവ്
🔴ക്ഷീണം
🔴ബീജത്തിന്റെ ഗുണക്കുറവ്.
എന്നിവ പരിഹരിക്കാൻ ഇത് സഹായിക്കുന്നു. പ്രമേഹം, രക്തവാതം, സന്ധിവാതം, പേശീതളർച്ച, ഉദരരോഗങ്ങൾ, വ്രണങ്ങൾ, വിരശല്യം, ക്ഷയം തുടങ്ങിയ രോഗങ്ങൾക്കുള്ള ആയുർവേദ ഔഷധചേരുവയിൽ നായ്ക്കുരണപ്പരിപ്പിന് ഉപയോഗിക്കുനുണ്ട്. വേര്, വിത്ത്, ഫലരോമം എന്നിവയാണ് നായ്ക്കുരണയുടെ ഔഷധയോഗ്യമായ ഭാഗങ്ങൾ. വാജീകരണ ഔഷധമെന്ന നിലയിലുള്ള നായ്ക്കുരണ പരിപ്പിന്റെ പ്രാധാന്യം. ഇതിന്റെ വിത്ത് രക്ത ധമനിയിലെ രക്തയോട്ടം കാര്യക്ഷമമാക്കുന്നു. അതു കൊണ്ടു തന്നെ ഇതിന്റെ ഉപയോഗം ഓജസ്സും ഉന്മേഷവും വർദ്ധിപ്പിക്കും എന്നു പറയപ്പെറ്റുന്നു. അൽഷിമേഴ്‌സ് പോലുള്ള രോഗങ്ങൾക്കു പോലും മരുന്നാകാൻ ശേഷിയുള്ളതായി ശാസ്ത്രലോകം വിലയിരുത്തിയ ഉൽപന്നമാണ് നായ്ക്കുരണം.
⚠️ ഐകോഫിയുടെ ആരോഗ്യ ഗുണങ്ങൾ⚠️
➖➖➖➖➖➖➖➖➖
🛑 1. രക്തത്തിലെ പഞ്ചസാരയുടെ അളവ് സമഗ്രമായി മാനേജ് ചെയുന്നു
ടൈപ്പ് 1 പ്രമേഹത്തിന് iCoffee ബ്ലാക്ക് ഉപയോഗിക്കാം, മറ്റൊന്നിന് iCoffee ക്രീമർ ഉപയോഗിക്കാം.
🛑 2. അമിതഭാര നിയന്ത്രിക്കുന്നു🏋️
വിശപ്പും മെറ്റബോളിസവും നിയന്ത്രിക്കുന്നു, ഇത് മൊത്തത്തിലുള്ള ഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു
🛑 3. കൊളസ്ട്രോൾ നില നിലനിർത്തുന്നു
നല്ല (HDL), ചീത്ത (LDL) കൊളസ്ട്രോൾ അനുപാതം ബാലൻസ് ചെയ്യുന്നു
🛑 4. മൊത്തത്തിലുള്ള പുനരുജ്ജീവനം
ഒപ്റ്റിമൽ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിലൂടെ അമിതവണ്ണം, സ്ട്രോക്ക്, രക്തസമ്മർദ്ദം എന്നിവ നിയന്ത്രിക്കാൻ സഹായിക്കുന്നു.
🛑 5. പ്രമേഹത്തെ തടയുന്നു
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിലൂടെ പ്രമേഹത്തിനും പ്രീ ഡയബറ്റിസിനുമുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു.
🛑 6. ഹൃദയാരോഗ്യം ശക്തിപ്പെടുത്തുന്നു
ലിപിഡ് ലെവൽ നിലനിർത്തുകയും ഹൃദയ രോഗങ്ങൾക്കുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു
I-COFFEE DETAILED
👇👇👇👇👇
👉🏻 I coffee കേന്ദ്ര ഗവണ്മെന്റ് ആരോഗ്യ ഡിപ്പാർട്മെന്റ് ആയിട്ടുള്ള ആയുഷ്
(Ayurveda, yoga, unani, sidha, homio, naturopathi )എന്നിവയുടെ സർട്ടിഫിക്കറ്റ് കിട്ടിയിട്ടുള്ളതാണ്
➖➖➖➖➖➖➖➖➖
👉🏻 പ്രീമിയം certified ആയതിനാൽ export qualitty ഉള്ള താണ്
വിദേശ രാജ്യങ്ങളിൽ വരെ യാതൊരു ചെക്കിങ് ഇല്ലാതെ കൊണ്ട് പോവാം.
➖️➖️➖️➖️➖️➖️➖️➖️➖️
👉🏻 1 ബോക്സിൽ 50 പാക്കറ്റ് ആണ് ഉണ്ടാവുക.. രാവിലെ 1 , വൈകുന്നേരം 1 പാക്കറ്റ് ഈ രീതിയിൽ ആണ് കഴിക്കേണ്ട ത്..sugar ഉള്ള ഒരാൾക്ക് 25 ദിവസം ഉപയോഗിക്കാം
➖️➖️➖️➖️➖️➖️➖️➖️➖️
👉🏻 sugar ഉള്ള ഒരാൾ 120 ദിവസം continue ആയി കഴിക്കണം.. ഏകദേശം 5 box ..അത് കൊണ്ട് തന്നെ ഒന്നോ രണ്ടോ കഴിക്കുമ്പോളേക്ക് എല്ലാം ok ആവുമെന്ന് കരുതരുത്
റിസൾട്ട് ഓരോ വ്യക്തിയുടെയും അസുഖത്തിന്റെ തീവ്രത, കാലാവധി, എന്നിവക്ക് അനുസരിച്ചായിരിക്കും
➖️➖️➖️➖️➖️➖️➖️➖️➖️
👉🏻 coffee ഒരു ആയുർവേദ product ആയതിനാൽ ചില ആളുകൾക്ക് കോഫി കഴിച്ചു തുടങ്ങി യാൽ sugar ഒന്നു കൂടിയിട്ടേ കുറയുകയുള്ളു..ചിലപ്പോൾ അത് നോർമൽ ആവുന്നത് രണ്ടാമത്തെയോ മൂന്നാമത്തെയോ ബോക്സിൽ ആയിരിക്കാം..കൂടിയാലും പേടിക്കേണ്ട.. ശരീരത്തിൽ അതിന്റെ ബുദ്ധിമുട്ട് ഒന്നും ഉണ്ടാവില്ല
➖️➖️➖️➖️➖️➖️➖️➖️➖️
👉🏻 എന്നാൽ ചിലർക്ക് ഒറ്റ ബോക്സിൽ തന്നെ നോർമൽ ആവുന്നവരും ഉണ്ട്
➖➖➖➖➖➖➖➖➖
👉🏻 ഇടയ്ക്കിടെ test ചെയ്യുന്നത് ഒഴിവാക്കുക
➖️➖️➖️➖️➖️➖️➖️➖️➖️
👉🏻 നിലവിൽ medicine ഉപയോഗിക്കുന്നവർ ആണെങ്കിൽ കോഫിയുടെ കൂടെ അത് continue ചെയ്യാം.. പെട്ടെന്ന് medicine നിർത്താൻ പറ്റില്ല.
➖️➖️➖️➖️➖️➖️➖️➖️➖️
👉🏻i coffee ആർക്കും ഉപയോഗിക്കാം.. ചെറിയ കുട്ടികൾക്കും പ്രായമായവർക്കും ഗർഭിണികൾക്കും ഉപയോഗിക്കാം
➖️➖️➖️➖️➖️➖️➖️➖️➖️
👉🏻 sugar ഒരു വ്യക്തിയുടെ എല്ലാ അവയവങ്ങളെയും ബാധിക്കും.. തുടർച്ചയായ കോഫിയുടെ ഉപയോഗം കൊണ്ട് sugar മൂലം വന്നിട്ടുള്ള എല്ലാ പ്രശ്നങ്ങളും മാറിക്കിട്ടും
(Kidney fail ആയവർക്ക് കഴിക്കാൻ പറ്റില്ല,,കാരണം അവർക്ക് വെള്ളം കുടിക്കുന്നതിന് limit ഉണ്ടായിരിക്കും..coffee കഴിക്കുന്നവർ നല്ലത് പോലെ വെള്ളം കുടിക്കണം,, (അല്ലെങ്കിൽ വയറു സ്തംഭിക്കാൻ സാധ്യത ഉണ്ട് )
➖️➖️➖️➖️➖️➖️➖️➖️➖️
⚠️ഉണ്ടാക്കേണ്ട വിധം ⚠️
👉🏻1 പാക്കറ്റ് coffee powder 1 കപ്പിൽ പൊട്ടിച്ചിടുക
➖➖➖➖➖➖➖➖➖
👉🏻 1 ഗ്ലാസ് വെള്ളം തിളപ്പിച്ച് കോഫിയിലേക്ക് ഒഴിക്കുക.. അതിന് ശേഷം നന്നായി mix ചെയ്യുക.. സാവധാനം കുടിക്കുക
രാവിലെ കഴിച്ച സമയത്ത് തന്നെ വൈകുന്നേരം കഴിക്കാൻ ശ്രമിക്കുക,,, അതല്ലെങ്കിൽ രാത്രി dinner കഴിക്കുന്നതിനു 1 മണിക്കൂർ മുമ്പ് കഴിക്കുക
➖➖➖➖➖➖➖➖➖
ഒരിക്കലും coffee അടുപ്പിൽ വെച്ച് തിളപ്പിക്കാനോ അത് പോലെ വീണ്ടും ചൂടാക്കി കഴിക്കാനോ, കൂടുതൽ വെള്ളത്തിൽ ഉണ്ടാക്കാനോ പാടില്ല , കോഫിയുടെ കൂടെ ബേക്കറി, മറ്റ് പലഹാരങ്ങൾ എന്നിവ കഴിക്കരുത്
➖️➖️➖️➖️➖️➖️➖️➖️➖️
👉🏻 Coffee കഴിക്കുമ്പോൾ food control വേണം
Sugar ഉള്ള ഒരാൾ ഭക്ഷണത്തിൽ എന്തെല്ലാം ശ്രദ്ധിക്കും.. അതെല്ലാം ശ്രദ്ധിക്കുക.. (പഞ്ചസാര, ബേക്കറി, മൈദ, ഉത്പന്നങ്ങൾ )
➖️➖️➖️➖️➖️➖️➖️➖️➖️
👉🏻 മത്സ്യ - മാംസഹാരങ്ങൾ കഴിക്കുന്നതിൽ വിരോധമില്ല
➖️➖️➖️➖️➖️➖️➖️➖️➖️
ഇതിൽ പറഞ്ഞ പോലെ i coffee use ചെയ്യാൻ നിങ്ങൾ ready ആണെങ്കിൽ sugar വരുന്നതിന്റെ മുമ്പ് നിങ്ങളെന്തായിരുന്നോ ആ രീതിയിൽ ഒരു മാറ്റം ഞാൻ ഉറപ്പ് തരുന്നു
⚠️ I-COFFIE ഉപയോഗിക്കുക
പ്രമേഹം മൂലമുള്ള ഉള്ള ലൈംഗിക പ്രശ്നങ്ങൾ പരിഹരിക്കാൻ iCoffee☕️ സഹായിക്കുന്നു⚠️