Habitos Care

Habitos Care Homoeopathic specialty clinic, Life style management and counselling center.

14/03/2026

“Calf Muscles = നമ്മുടെ ശരീരത്തിലെ *‘Second Heart’* ❤️”
Calf muscles പ്രവർത്തിക്കുമ്പോൾ *blood circulation improve ചെയ്യും.*
അതിലൂടെ blood sugar control-നും സഹായിക്കും.
ദിവസവും ചെറിയ calf workouts ചെയ്യൂ…
Small exercise, big support for diabetes control! 💪

12/03/2026

Your hormones control more than you think. Hunger, mood, energy - it all starts here. ✅
#

20/02/2026

തടി കുറയ്ക്കാൻ അത്താഴം ഒഴിവാക്കണോ? വേണ്ടേ വേണ്ട! 🍽️❌

ഭാരം കുറയ്ക്കാൻ വേണ്ടി രാത്രി പട്ടിണി കിടക്കുന്നവരാണോ നിങ്ങൾ? എന്നാൽ അത്താഴം കഴിച്ച് കൊണ്ട് തന്നെ ഹെൽത്തിയായി തടി കുറയ്ക്കാം!

കൂടുതൽ അറിയാൻ വീഡിയോ ഫുൾ ആയി കാണുക

12/02/2026

മെയിൻ ഫുഡ് വേണ്ടെന്ന് വെച്ച് മിക്സ്ചറും ബിസ്കറ്റും കഴിക്കുന്നത് 'Self-Goal' അടിക്കുന്നത് പോലെയാണ്.

10/02/2026

*ഞാൻ ഒരുപാട് sacrifice* ചെയ്തു…*പക്ഷെ അവർ അത് കണ്ടില്ല*

നമ്മൾ കൊടുത്തത് സ്നേഹമായിരുന്നു,
സമയം ആയിരുന്നു,സ്വന്തം ആവശ്യങ്ങൾ പോലും പിന്നോട്ട് വെച്ച സമർപ്പണം ആയിരുന്നു.

പക്ഷെ അതെല്ലാം കണ്ടത് പോലെ ആർക്കും തോന്നിയില്ല.

ഇവിടെ ഒരു കാര്യം മനസ്സിലാക്കണം —
*Unconditional love* എന്നത് നമ്മളെ നമ്മൾ തന്നെ മറന്നുപോകുന്നതല്ല.

സ്നേഹിക്കാം…പക്ഷെ സ്വയം തകർത്ത് കൊണ്ടല്ല.
കൊടുക്കാം…പക്ഷെ dignity കളഞ്ഞ് കൊണ്ടല്ല.

Boundary വെക്കുന്നത് സ്നേഹത്തിന്റെ വിരുദ്ധമല്ല.അത് self-respect ന്റെ ഏറ്റവും ശാന്തമായ രൂപമാണ്.

നിങ്ങളെ വിലമതിക്കാത്തിടത്ത് നിങ്ങൾ തന്നെ നിങ്ങളെ വിലമതിക്കാൻ പഠിക്കണം.

കാരണം —
നിങ്ങൾ കൊടുത്തത് കുറവല്ല
നിങ്ങൾ അധികമാണ് നൽകിയത്.
അത് കാണാത്തവർക്ക് വേണ്ടി
സ്വയം *നഷ്ടപ്പെടുത്തേണ്ടതില്ല*

📞 Consultation / Booking: 9633828280

07/02/2026

Many traditional food combinations work
because they improve nutrient absorption,
not because of superstition.
Simple foods. Real science.

Many traditional food combinations workbecause they improve nutrient absorption,not because of superstition.Simple foods...
07/02/2026

Many traditional food combinations work
because they improve nutrient absorption,
not because of superstition.
Simple foods. Real science.

05/02/2026

Pink salt looks trendy.
Normal salt looks boring.
But iodized salt protects thyroid health.
So the real winner? Iodized salt 😉

Normal salt or Pink salt?Answer: Iodized salt😉Pink salt looks trendy.Normal salt looks boring.But iodized salt protects ...
05/02/2026

Normal salt or Pink salt?
Answer: Iodized salt😉
Pink salt looks trendy.
Normal salt looks boring.
But iodized salt protects thyroid health.
So the real winner? Iodized salt 🏆

03/02/2026

“Emotional safety isn’t about avoiding arguments.
It’s about feeling safe enough to speak—even when it’s uncomfortable.
Silence builds distance. Honest words build connection. 💬🤍”

03/02/2026

Milk is healthy 🥛
But it doesn’t work the same at every time.
Drink it right… or it won’t help.
Because time matters more than quantity

പാൽ ആരോഗ്യകരമാണ് 🥛
എന്നാൽ എല്ലാ സമയത്തും
ഒരേ രീതിയിൽ ശരീരത്തിൽ പ്രവർത്തിക്കില്ല.
ശരിയായ സമയത്ത് കുടിച്ചില്ലെങ്കിൽ
ഗുണം ലഭിക്കില്ല.
അളവിനേക്കാൾ
സമയം തന്നെയാണ് പ്രധാനപ്പെട്ടത്. ⏰**

Milk is healthy 🥛But it doesn’t work the same at every time.Drink it right… or it won’t help.Because time matters more t...
03/02/2026

Milk is healthy 🥛
But it doesn’t work the same at every time.
Drink it right… or it won’t help.
Because time matters more than quantity

പാൽ ആരോഗ്യകരമാണ് 🥛
എന്നാൽ എല്ലാ സമയത്തും
ഒരേ രീതിയിൽ ശരീരത്തിൽ പ്രവർത്തിക്കില്ല.
ശരിയായ സമയത്ത് കുടിച്ചില്ലെങ്കിൽ
ഗുണം ലഭിക്കില്ല.
അളവിനേക്കാൾ
സമയം തന്നെയാണ് പ്രധാനപ്പെട്ടത്

Address

Kozhikode
Calicut
673008

Opening Hours

Monday 9am - 6pm
Tuesday 9am - 6pm
Wednesday 9am - 6pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm
Sunday 9am - 12pm

Telephone

+919633828280

Alerts

Be the first to know and let us send you an email when Habitos Care posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Habitos Care:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram