IQRAA Community Clinic - Kinassery

IQRAA Community Clinic - Kinassery Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from IQRAA Community Clinic - Kinassery, Medical and health, kinassery , opp kinassery school ground, Calicut.

ആശ്വസിക്കാം ഇനി ആരോഗ്യത്തോടെ
20/11/2025

ആശ്വസിക്കാം ഇനി ആരോഗ്യത്തോടെ

COPD ഒരു ദീർഘകാല ശ്വാസകോശരോഗമാണ്. പുകവലി, വായു മലിനീകരണം, പൊടി/രാസവസ്തുക്കളോട് ദീർഘകാല സമ്പർക്കം എന്നിവയാണ് പ്രധാന കാരണങ...
19/11/2025

COPD ഒരു ദീർഘകാല ശ്വാസകോശരോഗമാണ്. പുകവലി, വായു മലിനീകരണം, പൊടി/രാസവസ്തുക്കളോട് ദീർഘകാല സമ്പർക്കം എന്നിവയാണ് പ്രധാന കാരണങ്ങൾ. തുടക്കത്തിൽ ചെറിയ ചുമയും ശ്വാസം കുറയലും പോലെ തോന്നുന്ന ലക്ഷണങ്ങൾ പിന്നീട് ശ്വാസകോശത്തിന്റെ പ്രവർത്തനം കുറയ്ക്കും. ശ്വാസംമുട്ടൽ, കഫച്ചുമ, ചെറിയ ശ്രമത്തിലും ക്ഷീണം എന്നിവയാണ് പ്രധാന ശാരീരിക സൂചനകൾ.

WORLD COPD DAY | NOVEMBER 19

രോഗ നിർണ്ണയത്തിലെ കൃത്യത  ഫലപ്രദമായ ചികിത്സ  ആധുനിക സൗകര്യത്തോടെ  കിണാശ്ശേരി ഇഖ്‌റയിൽ x -ray  സേവനം ലഭ്യമാണ് അന്വേഷണങ്ങൾ...
17/11/2025

രോഗ നിർണ്ണയത്തിലെ കൃത്യത ഫലപ്രദമായ ചികിത്സ ആധുനിക സൗകര്യത്തോടെ കിണാശ്ശേരി ഇഖ്‌റയിൽ

x -ray സേവനം ലഭ്യമാണ്

അന്വേഷണങ്ങൾക്കും ബുക്കിങ്ങിനും: 9544383355, 04952333355

കിണാശ്ശേരി ഇഖ്‌റയിൽ   പ്രമേഹ  ദിനത്തോടനുബന്ധിച്ച്  സൗജന്യ പ്രമേഹ രോഗനിർണ്ണയ ക്യാമ്പ് നവംബർ 14 രാവിലെ 9 മുതൽ ഉച്ചക്ക് 12 ...
13/11/2025

കിണാശ്ശേരി ഇഖ്‌റയിൽ പ്രമേഹ ദിനത്തോടനുബന്ധിച്ച് സൗജന്യ പ്രമേഹ രോഗനിർണ്ണയ ക്യാമ്പ്

നവംബർ 14 രാവിലെ 9 മുതൽ ഉച്ചക്ക് 12 വരെ
സൗജന്യ പ്രമേഹ പരിശോധന
ഡോക്ടറുടെ സൗജന്യ പരിശോധന
ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് മറ്റു ലാബ് ടെസ്റ്റുകൾക്ക് 50% ഇളവ്

അന്വേഷണങ്ങൾക്കും ബുക്കിങ്ങിനും: 9544383355, 04952333355

കേൾവിക്കും ശ്വസനത്തിനും ശബ്ദത്തിനും പുതിയരാശ്വാസം കിണാശ്ശേരി ഇഖ്‌റയിൽ ഇ എൻ ടി സ്പെഷ്യലിസ്റ്റിന്റെ പരിശോധന അന്വേഷണങ്ങൾക്ക...
06/11/2025

കേൾവിക്കും ശ്വസനത്തിനും ശബ്ദത്തിനും പുതിയരാശ്വാസം

കിണാശ്ശേരി ഇഖ്‌റയിൽ ഇ എൻ ടി സ്പെഷ്യലിസ്റ്റിന്റെ പരിശോധന

അന്വേഷണങ്ങൾക്കും ബുക്കിങ്ങിനും: 9544383355, 04952333355

URGENTLY REQUIRED.Staff Nurse BSC/GNMSEND YOUR RESUME: WhatsaApp: 9544383355
22/09/2025

URGENTLY REQUIRED.
Staff Nurse BSC/GNM

SEND YOUR RESUME: WhatsaApp: 9544383355

കേൾവിക്കും ശ്വസനത്തിനും ശബ്ദത്തിനും പുതിയരാശ്വാസം കിണാശ്ശേരി ഇഖ്‌റയിൽ  ഇ. എൻ . ടി സ്പെഷ്യലിസ്റ്റിന്റെ  പരിശോധന തിങ്കൾ ബു...
19/09/2025

കേൾവിക്കും ശ്വസനത്തിനും ശബ്ദത്തിനും പുതിയരാശ്വാസം
കിണാശ്ശേരി ഇഖ്‌റയിൽ ഇ. എൻ . ടി സ്പെഷ്യലിസ്റ്റിന്റെ പരിശോധന
തിങ്കൾ ബുധൻ വെള്ളി ദിവസങ്ങളിൽ വൈകീട്ട് 4.30 മുതൽ 5.30 വരെ

അന്വേഷണങ്ങൾക്കും ബുക്കിങ്ങിനും: 9544383355, 04952333355

ഐശ്വര്യത്തിന്റെയും സമ്പൽസമൃദ്ധിയുടെയും പൊന്നോണാശംസകൾHappy Onam to all!!
05/09/2025

ഐശ്വര്യത്തിന്റെയും സമ്പൽസമൃദ്ധിയുടെയും പൊന്നോണാശംസകൾ

Happy Onam to all!!

ശ്വാസകോശ രോഗം അലട്ടുന്നുണ്ടോ........?ഇഖ്റ കമ്മ്യൂണിറ്റി ക്ലിനിക് കിണാശ്ശേരിയിൽസൗജന്യ ശ്വാസകോശ രോഗ നിർണയ ക്യാമ്പ്📅 30 | 0...
27/08/2025

ശ്വാസകോശ രോഗം അലട്ടുന്നുണ്ടോ........?

ഇഖ്റ കമ്മ്യൂണിറ്റി ക്ലിനിക് കിണാശ്ശേരിയിൽ
സൗജന്യ ശ്വാസകോശ രോഗ നിർണയ ക്യാമ്പ്

📅 30 | 08 | 2025

ഡോ. എം. ജെ. കുമാർ
MBBS, MD, DNB
(Consultant Pulmonologist, Iqraa Hospital)
രാവിലെ 9 മുതൽ വൈകിട്ട് 6 വരെ

അന്വേഷണങ്ങൾക്കും ബുക്കിങ്ങിനും: 04952333355 , 9544383355

കിണാശ്ശേരി ഇഖ്‌റയിൽ സ്വാതന്ത്ര്യ ദിനത്തിൽ ഡോക്ടറുടെ പരിശോധന സൗജന്യംഓഗസ്റ്റ് 15ന് 12 വയസിന് താഴെയുള്ള കുട്ടികൾക്ക് ഡോക്ടറ...
14/08/2025

കിണാശ്ശേരി ഇഖ്‌റയിൽ സ്വാതന്ത്ര്യ ദിനത്തിൽ ഡോക്ടറുടെ പരിശോധന സൗജന്യം

ഓഗസ്റ്റ് 15ന് 12 വയസിന് താഴെയുള്ള കുട്ടികൾക്ക് ഡോക്ടറുടെ പരിശോധന സൗജന്യം

60 വയസിനു മുകളിലുള്ളവർക്കും ഡോക്ടറുടെ പരിശോധന സൗജന്യം.

50 വയസിനു മുകളിലുള്ളവർക്ക് സൗജന്യ പ്രമേഹ പരിശോധന
ഡോക്ടർ നിർദ്ദേശിക്കുന്ന ലാബ് ടെസ്റ്റുകൾക്ക് & x - ray എന്നിവയ്ക്ക് 30% ഇളവ്

അന്വേഷണങ്ങൾക്കും ബുക്കിങ്ങിനും: 9544383355, 04952333355

11/08/2025
മരുന്ന് ഞങ്ങൾ വീട്ടിലെത്തിക്കാം...2 കിലോമീറ്റർ പരിധിക്കുള്ളിൽ വിളിക്കുക : 9188933672
21/07/2025

മരുന്ന് ഞങ്ങൾ വീട്ടിലെത്തിക്കാം...
2 കിലോമീറ്റർ പരിധിക്കുള്ളിൽ

വിളിക്കുക : 9188933672

Address

Kinassery , Opp Kinassery School Ground
Calicut
678701

Telephone

+919544383355

Website

Alerts

Be the first to know and let us send you an email when IQRAA Community Clinic - Kinassery posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram