Dr. Sajna Rafni vlogs

Dr. Sajna Rafni vlogs This page contains information regarding health related topic for people awarness.

How to make and use face packമുഖം തിളങ്ങാനും മുഖ സൗന്ദര്യം നിലനിർത്താനും എല്ലാവർക്കും താല്പര്യമാണ്. എന്നാൽ ഇന്ന് മാർക്കറ...
31/12/2020

How to make and use face pack
മുഖം തിളങ്ങാനും മുഖ സൗന്ദര്യം നിലനിർത്താനും എല്ലാവർക്കും താല്പര്യമാണ്. എന്നാൽ ഇന്ന് മാർക്കറ്റിൽ കിട്ടുന്ന പല പ്രോഡക്ടസും നമ്മുടെ skin ന്റെ യഥാർത്ഥ സൗന്ദര്യം നശിപ്പിക്കുകയും skin അല്ലെർജിക് ആവുകയും മുഖത്തു ധാരാളമായി pimples ഉണ്ടാവുകയും ചെയ്യുന്നു. വീട്ടിൽ facepack ഉണ്ടാകുക എന്നത് ഇപ്പോൾ എല്ലാവർക്കും പറ്റുന്ന കാര്യമാണ് എന്നാൽ ശെരിയായ രീതിയിൽ അവ ഉപയോഗിച്ചില്ലെങ്കിൽ അത് ഗുണത്തെക്കാളെരെ ദോഷം ചെയ്യാം. എങ്ങനെയാണു face mask ഉണ്ടാകുന്നത്? നമ്മുടെ ചാർമ്മം എങ്ങനെ തിരിച്ചറിയാം? Dry skin ഉള്ളവർ ഉപയോഗിക്കാൻ പറ്റാത്തത് എന്തെല്ലാം? Dry skin / ഓയിലി skin എങ്ങനെ അറിയാം? Face പാക്ക് എത്ര സമയം ഉപയോഗിച്ചാലാണ് result കിട്ടുക?
Watch my video on Dr sajna rafni vlogs
https://www.youtube.com/channel/UCZa-080XWM8DrazyPjIo_റക്സ്റ്
Do subscribe and share

Dr Sajna Rafni Vlogsമുഖം സൗന്ദര്യം എല്ലാവരിലും പകരുന്ന ഒരു തന്നെയാണ്. ഇന്ന് ലഭ്യമാവുന്ന പല പ്രോഡക്ടസും നമ്മുടെ മുഖത്തിന് ദ...

Dr Sajna Rafni Vlogsകരൾ രോഗങ്ങൾ ഇന്ന് കൂടിവരുന്ന സാഹചര്യത്തിൽ കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും കരളിനെ ബാധിക്കുന്ന അസു...
27/11/2020

Dr Sajna Rafni Vlogs
കരൾ രോഗങ്ങൾ ഇന്ന് കൂടിവരുന്ന സാഹചര്യത്തിൽ കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും കരളിനെ ബാധിക്കുന്ന അസുഖങ്ങൾ നേരത്തെ കണ്ടെത്താനും നമുക് കഴിയണം. നമ്മുടെ ശരീരത്തിലെ ഒട്ടുമിക്ക പ്രവർത്തനങ്ങളും കണ്ട്രോൾ ചെയ്യുന്നത് കരൾ ആണെന്ന് തന്നെ പറയാം അതുകൊണ്ട് തന്നെ കരൾ രോഗങ്ങൾ നേരത്തെ കണ്ടുപിടിക്കേണ്ടതും ശെരിയായ ചികിത്സ നൽകേണ്ടതും അത്യാവശ്യമാണ്. നമ്മുടെ കരളിനെ ബാധിക്കുന്ന അസുഖങ്ങൾ എങ്ങനെ തിരിച്ചറിയാം? എന്തെല്ലാമാണ് കരളിനെ ബാധിക്കുന്ന അസുഖങ്ങൾ? കരൾ രോഗമുണ്ടാവുമ്പോൾ ശരീരം കാണുക്കുന്ന ലക്ഷണങ്ങൾ എന്തെല്ലാം? കരൾ രോഗം തിരിച്ചറിയാനുള്ള 10 ലക്ഷണങ്ങൾ എന്തേല്ലാം? ഈ വിലപ്പെട്ട ഇൻഫർമേഷൻ എല്ലാവരിലും എത്തിക്കുക. കരൾ സുരക്ഷിതമെന്നു ഉറപ്പുവരുത്തുക. എല്ലാവർക്കും പ്രയോജനപ്പെടുന്ന വീഡിയോ.

Dr Sajna Rafni Vlogsകരൾ അസുഖങ്ങൾ തിരിച്ചറിറിയാൻ ഇതാ 10 ലക്ഷണങ്ങൾ.കരൾ രോഗം കൂടിവരുന്ന സാഹചര്യത്തിൽ എല്ലാവർക്കും ഉപഗാരപ്പെടു...

17/11/2020

യൂറിക് ആസിഡ് കൂടുന്നത് ഇപ്പോൾ മിക്കപെരുടെയും ഒരു പ്രശ്നം ആണ്. യൂറിക് ആസിഡ് കൂടുന്നത് കാരണം ഉണ്ടാവുന്ന സന്ധിവേദന നേരത്തെ തിരിച്ചറിഞ്ഞാൽ ഫലപ്രദമായി നമുക്കിതിനെ തടയനാവും. യൂറിക് ആസിഡ് കൂടുമ്പോൾ നമുക്കുണ്ടാവുന്ന പ്രശ്നങ്ങൾ എന്തെല്ലാമാണ്? എങ്ങനെ ആണ് നാം ഇത് തിരിച്ചറിയുന്നത്?. യൂറിക് ആസിഡ് കണ്ട്രോൾ ചെയ്യാൻ നമ്മൾ കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങൾ എന്തെല്ലാം? 7 ദിവസം കൊണ്ട് യൂറിക് ആസിഡ് നോർമൽ ആവാൻ ഈ ഒറ്റമൂലി ഒന്ന് try ചെയ്തു നോക്കു. ഇത്തരം വിലപ്പെട്ട ഇൻഫർമേഷൻ എല്ലാവരുമായും share ചെയ്യൂ. കൂടുതൽ വീഡിയോ കാണാൻ ചാനൽ subscribe ചെയ്യുക.
Dr sajna Rafni vlogs
https://www.youtube.com/channel/UCZa-080XWM8DrazyPjIo_RQ

09/11/2020

ഇന്ന് social മീഡിയയിൽ കാണുന്ന ബംഗാളി നടിയുടെ മരണത്തിനു കാരണം ketodiet ആണോ? എന്താണ് ketodiet? എങ്ങനെയാണു നമ്മൾ ഇത് follow ചെയ്യേണ്ടത്. Keto diet എല്ലാവർക്കും ഒരുപോലെ ചെയ്യാൻ പറ്റുന്നതാണോ? Keto diet ചെയ്യുന്നതിന് മുൻപ് നമ്മൾ അറിയേണ്ട കാര്യങ്ങൾ എന്തെല്ലാം? ഇതൊക്കെയാണ് ഇന്നത്തെ വിഡിയോയിൽ അടങ്ങിയിട്ടുള്ളത്. ഇത്തരം കാര്യങ്ങൾ ശ്രേധിക്കാതെ നമ്മൾ diet ചെയ്യുമ്പോൾ അത് ഗുണത്തെക്കാളെറെ നമുക് ദോഷങ്ങൾ വരുത്തിവെക്കാം.ഇത്തരം വിലപ്പെട്ട ഇൻഫർമേഷൻ എല്ലാവരുമായി share ചെയ്യൂ.
Dr sajna rafni vlogs
Watch more health related videos on my youtube channel
https://www.youtube.com/channel/UCZa-080XWM8DrazyPjIo_RQ

Dr sajna rafni vlogsകുഞ്ഞുങ്ങളിൽ മലബന്ധം കഴിഞ്ഞാൽ ഏറ്റവും കൂടുതലായി കാണുന്ന ഒരു പ്രശ്നം ആണ് ശർദ്ധി അല്ലെങ്കിൽ കവിട്ടൽ. ക...
08/11/2020

Dr sajna rafni vlogs
കുഞ്ഞുങ്ങളിൽ മലബന്ധം കഴിഞ്ഞാൽ ഏറ്റവും കൂടുതലായി കാണുന്ന ഒരു പ്രശ്നം ആണ് ശർദ്ധി അല്ലെങ്കിൽ കവിട്ടൽ. കുഞ്ഞുങ്ങളിൽ ഇത്തരത്തിൽ നോർമൽ ആയിട്ടുള്ള ഒരു പ്രവണത ആണെങ്കിലും ഒരു പ്രായം കഴിഞ്ഞും സ്ഥിരമായിട് ഇങ്ങനെ കവിട്ടൽ ഉള്ളത് പല അസുഖങ്ങളുടെയും കാരണമാവാം. എന്തൊക്കെയാണ് ആ അസുഖങ്ങൾ? കുഞ്ഞുങ്ങളിൽ ശർദ്ധി ഉണ്ടാവുന്നതെങ്ങനെ? എന്തൊക്കെയാണ് അതിനുള്ള കാരണങ്ങൾ? ഇങ്ങനെയുള്ള ശർദ്ധി അപകടമാവുന്നതെപ്പോൾ? ശർദ്ധി മാറ്റാനും കുറയ്ക്കാനും അമ്മമാർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം?
ഈ വിലപ്പെട്ട ഇൻഫർമേഷൻ എല്ലാവർക്കും share ചെയ്യൂ.

Dr Sajna Rafni VlogsCauses and solutions for vomiting in babiesഇന്ന് മിക്ക കുഞ്ഞുങ്ങളിലും കാണുന്ന ഒരു പ്രശ്നം ആണ് ശര്ധിയും കവിട്ടാലും. കുഞ്ഞുങ്ങളിൽ ഇ....

23/10/2020

Dr Sajna Rafni Vlogs
കുട്ടികളുടെ ഭക്ഷണകാര്യത്തിൽ എല്ലാ അമ്മമാർക്കും ടെൻഷൻ ആണ്. അവർക് എന്ത് കൊടുക്കണം എപ്പോൾ കൊടുക്കണം എന്നൊക്കെ. പാൽ, മുട്ട, മീൻ, ചിക്കൻ, പച്ചക്കറികൾ, പഴങ്ങൾ, കുറുക്കു, കഞ്ഞി, ചോറ് എല്ലാം കുഞ്ഞിന്റെ വളർച്ചയ്ക്കു വളരെ അത്യാവശ്യം തന്നെയാണ്. എന്നാൽ കുഞ്ഞിന്റെ ഓരോ പ്രായത്തിലും 6 മാസം മുതൽ അങ്ങോട്ട് നമ്മൾ ഘട്ടം ഘട്ടമായിട് വേണം ഓരോന്നും കൊടുത്തു തുടങ്ങാൻ. അല്ലെങ്കിൽ അത് കുഞ്ഞിന്റെ ദാഹനവ്യവസ്ഥയെ താറുമാറാകുകയും കുഞ്ഞിന്റെ ആരോഗ്യത്തെ ബാധിക്കുകയും ചെയ്യും. 6 മാസം ആവുന്ന കുഞ്ഞിന് ആദ്യം കൊടുക്കേണ്ടത് എന്താണ്? പശുവിൻപാൽ എപ്പോൾ കൊടുക്കാം? മുട്ട കൊടുക്കുമ്പോൾ എന്തെല്ലാം ശ്രെദ്ധിക്കണം, ബിസ്‌കറ്റ് കുഞ്ഞിന് നല്ലതാണോ? ഓരോ ഭക്ഷണങ്ങളും എങ്ങനെ കൊടുക്കണം എപ്പോൾ കൊടുക്കണം? ഈ ഇൻഫർമേഷൻ എല്ലാവരിലേക്കും share ചെയ്യൂ..
Watch dr sajna rafni vlogs

https://www.youtube.com/channel/UCZa-080XWM8DrazyPjIo_RQ

Dr. Sajna rafni vlogsഇന്ന് bp കൂടുതലാണ് എന്ന് പറയാത്തവർ ചുരുക്കമായിരിക്കും. ഇന്നത്തെ ജീവിത ശൈലിയിൽ വന്ന മാറ്റം തന്നെയാണ്...
22/10/2020

Dr. Sajna rafni vlogs
ഇന്ന് bp കൂടുതലാണ് എന്ന് പറയാത്തവർ ചുരുക്കമായിരിക്കും. ഇന്നത്തെ ജീവിത ശൈലിയിൽ വന്ന മാറ്റം തന്നെയാണ് bp പ്രശ്നങ്ങൾ ഇത്രെയും കൂടാനും കാരണം. Bp എന്നത് നമുക് അത്യാവശ്യ വേണ്ട ഒന്ന് തന്നെയാണ്. എന്നാൽ ഈ bp/രക്തസമ്മർദ്ദം കൂടുന്നതും (hypertension) കുറയുന്നതും (hypotension )അപകടമാണ്. വലിയ രീതിയിൽ മാറ്റങ്ങൾ ഉണ്ടായാൽ മെഡിസിൻ എടുക്കേണ്ടത് നിർബന്ധമാണ് എന്നാൽ ചെറിയ രീതിയിൽ കൂടുമ്പോൾ തന്നെ ശെരിയായ മുൻകരുതൽ എടുത്താൽ ഇത് നമുക് ഒരു പരിതിവരെ കണ്ട്രോൾ ചെയ്യൻ പറ്റും. എന്താണ് BP, കൂടുതലും കുറവും എങ്ങനെ അറിയാം, എന്തൊക്കെയാണ് bp കൂടാനുള്ള കാരണങ്ങൾ? എങ്ങനെ bp കണ്ട്രോൾ ചെയ്യാം? Bp കുറയുന്നവർ ശ്രെദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം? ഈ ഇൻഫർമേഷൻ നിങ്ങൾ എല്ലാവരിലും എത്തിക്കുക, share ചെയ്യുക.

How to control bp/hypertension or hypotension engane control ചെയ്തു നിർത്താം? Dr sajna rafni vlogs നമ്മുടെ നാട്ടിൽ ഇന്ന് ഒരുപാട് പേർ അനുഭവിക്കുന്ന ഒരു പ്രശ്ന...

Dr sajna rafni vlogsനടുവേദന അനുഭവിക്കാത്തവർ വളരെ ചുരുക്കം ആയിരിക്കും എന്ന് തന്നെ പറയാം. എന്നാൽ എല്ലാ back pain ഉം നിസ്സാ...
14/10/2020

Dr sajna rafni vlogs
നടുവേദന അനുഭവിക്കാത്തവർ വളരെ ചുരുക്കം ആയിരിക്കും എന്ന് തന്നെ പറയാം. എന്നാൽ എല്ലാ back pain ഉം നിസ്സാരമല്ല. വിട്ടുമാറാത്ത സ്ഥിരമായി ഉണ്ടാവുന്ന നടുവേദന പല അസുഖങ്ങളുടെയും ലക്ഷണം ആവാം. ചെറിയ ഉളുക്ക് മുതൽ ക്യാൻസർ വരെ ആവാം കാരണങ്ങൾ. അതുകൊണ്ട് തന്നെ ശെരിയായ രോഗ നിർണ്ണായവും ചികിത്സയും ഒട്ടും വൈകാതെ തന്നെ ചെയ്യേണ്ട ഒന്നാണ്. ഏതൊക്കെ തരം നടുവേദനകൾ ഉണ്ട്? നമുക്കുണ്ടാവുന്ന നടുവേദനയുടെ കാരണങ്ങൾ എന്തെല്ലാം? നടുവേദന വരുമ്പോൾ നമ്മൾ ശ്രെദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം? സ്ഥിരമായുള്ള നടുവേദന കുറയ്ക്കാൻ നമുക് എന്തെല്ലാം ചെയ്യാൻ പറ്റും?
ഈ വിലപ്പെട്ട ഇൻഫർമേഷൻ എല്ലാവർക്കും share ചെയ്യൂ.

Chronic backpain reasons and solutions /വിട്ടുമാറാത്ത നടുവേദന എങ്ങനെ മാറ്റിയെടുക്കാം, കാരണങ്ങൾ എന്തെല്ലാം? Dr sajna rafni vlogs നടുവേദന ഒരിക്കെലെങ.....

ഇന്ന് social മീഡിയയിൽ കാണുന്ന ബംഗാളി നടിയുടെ മരണത്തിനു കാരണം ketodiet ആണോ? എന്താണ് ketodiet? എങ്ങനെയാണു നമ്മൾ ഇത് follow...
05/10/2020

ഇന്ന് social മീഡിയയിൽ കാണുന്ന ബംഗാളി നടിയുടെ മരണത്തിനു കാരണം ketodiet ആണോ? എന്താണ് ketodiet? എങ്ങനെയാണു നമ്മൾ ഇത് follow ചെയ്യേണ്ടത്. Keto diet എല്ലാവർക്കും ഒരുപോലെ ചെയ്യാൻ പറ്റുന്നതാണോ? Keto diet ചെയ്യുന്നതിന് മുൻപ് നമ്മൾ അറിയേണ്ട കാര്യങ്ങൾ എന്തെല്ലാം? ഇതൊക്കെയാണ് ഇന്നത്തെ വിഡിയോയിൽ അടങ്ങിയിട്ടുള്ളത്. ഇത്തരം കാര്യങ്ങൾ ശ്രേധിക്കാതെ നമ്മൾ diet ചെയ്യുമ്പോൾ അത് ഗുണത്തെക്കാളെറെ നമുക് ദോഷങ്ങൾ വരുത്തിവെക്കാം.ഇത്തരം വിലപ്പെട്ട ഇൻഫർമേഷൻ എല്ലാവരുമായി share ചെയ്യൂ.
Dr sajna rafni vlogs

Dr sajna rafni vlogs Keto diet related to death of bengali actress mishti Keto diet is one of the major diet form that people are depending now for a drastic...

നമ്മുടെ നാട്ടിൽ സുലഭമായി കിട്ടുന്നതാണ് പഴം. നമ്മൾ കുട്ടികൾക് പഴം കൊടുക്കുമ്പോൾ  എന്തെല്ലാം ശ്രെദ്ധിക്കണം?എങ്ങനെ കൊടുക്കണ...
05/10/2020

നമ്മുടെ നാട്ടിൽ സുലഭമായി കിട്ടുന്നതാണ് പഴം. നമ്മൾ കുട്ടികൾക് പഴം കൊടുക്കുമ്പോൾ എന്തെല്ലാം ശ്രെദ്ധിക്കണം?എങ്ങനെ കൊടുക്കണം എന്നൊക്കെ എല്ലാവർക്കും സംശയങ്ങൾ ഉണ്ടാവാം. പോഷക കലവറ തന്നെയാണ് പഴം. പഴം കഴിക്കുന്നത് കൊണ്ട് നമുക്കുണ്ടാവുന്ന ഗുണങ്ങൾ എന്തെല്ലാം? ഇത്രയദിഗം ഗുണങ്ങൾ ഉള്ള പഴം ദിവസവും കഴിക്കുന്നത് കൊണ്ട് നമ്മുക്ക് എന്തെങ്കിലും ദോഷം ഉണ്ടാവുമോ? ഈ വിലപ്പെട്ട ഇൻഫർമേഷൻ എല്ലാവർക്കും share ചെയ്യൂ

Dr sajna rafni vlogs How to give banana to babies? കുട്ടികൾക് പഴം കൊടുക്കുമ്പോൾ ശ്രേധിക്കേണ്ട കാര്യങ്ങൾ. This video contains information regarding the health...

തൈറോയ്ഡ് ഇപ്പോൾ മിക്കപെരുടെയും പ്രശ്നം ആണ് പ്രത്യേകിച്ചു സ്ത്രീകളുടെ. തൈറോയ്ഡ് ഹോർമോൺസ് ശരീരത്തിൽ കുറയുന്നതിനു കാരണങ്ങൾ ...
01/10/2020

തൈറോയ്ഡ് ഇപ്പോൾ മിക്കപെരുടെയും പ്രശ്നം ആണ് പ്രത്യേകിച്ചു സ്ത്രീകളുടെ. തൈറോയ്ഡ് ഹോർമോൺസ് ശരീരത്തിൽ കുറയുന്നതിനു കാരണങ്ങൾ എന്തൊക്കെയാണ്? എങ്ങനെയാണു ഇത് തിരിച്ചറിയുന്നത്? നമുക് വീട്ടിൽ തന്നെ ഇതിനെ എങ്ങനെ കണ്ട്രോൾ ചെയ്യാനാകും? ഇതൊക്കെയാണ് ഈ വിഡിയോയിൽ അടങ്ങിയിട്ടുള്ളത്. Video കാണൂ മറ്റുള്ളവരിലേക്ക് ഇൻഫർമേഷൻ എത്തിക്കാൻ share ചെയ്യൂ.

Dr Sajna Rafni Vlogs Home remedies for thyroid management. Many people are suffering from thyroid complaints nowadays especially women during their fertile p...

ഇന്ന് മിക്കപെരുടെയും പ്രോബ്ലം ആണ് യൂറിക് ആസിഡ് കൂടുന്നത്. എന്താണ് യൂറിക് ആസിഡ്?  എങ്ങനെയാണു ഇത് കൂടുന്നത്?  ഇത് കുറക്കാൻ...
28/09/2020

ഇന്ന് മിക്കപെരുടെയും പ്രോബ്ലം ആണ് യൂറിക് ആസിഡ് കൂടുന്നത്. എന്താണ് യൂറിക് ആസിഡ്? എങ്ങനെയാണു ഇത് കൂടുന്നത്? ഇത് കുറക്കാൻ നമ്മൾ ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാം? യൂറിക് ആസിഡ് മാറ്റാൻ ഒരു ഒറ്റമൂലി. ഈ ഇൻഫർമേഷൻ എല്ലാവർക്കും share ചെയ്യൂ.

Dr sajna rafni vlogs Uric acid management home remedies Like diabetes, hypertension uric acid problems are now increasing day by day as one of the lifestyle ...

Address

Calicut

Alerts

Be the first to know and let us send you an email when Dr. Sajna Rafni vlogs posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram