19/11/2025
COPD ഒരു ദീർഘകാല ശ്വാസകോശരോഗമാണ്. പുകവലി, വായു മലിനീകരണം, പൊടി/രാസവസ്തുക്കളോട് ദീർഘകാല സമ്പർക്കം എന്നിവയാണ് പ്രധാന കാരണങ്ങൾ. തുടക്കത്തിൽ ചെറിയ ചുമയും ശ്വാസം കുറയലും പോലെ തോന്നുന്ന ലക്ഷണങ്ങൾ പിന്നീട് ശ്വാസകോശത്തിന്റെ പ്രവർത്തനം കുറയ്ക്കും. ശ്വാസംമുട്ടൽ, കഫച്ചുമ, ചെറിയ ശ്രമത്തിലും ക്ഷീണം എന്നിവയാണ് പ്രധാന ശാരീരിക സൂചനകൾ.
WORLD COPD DAY.