Cinco medical centre

Cinco medical centre Your Health Partner

സൗജന്യ സർജ്ജറി ക്യാമ്പ്…🧑‍⚕️👩‍⚕️✅ ബ്രെസ്റ്റിലുണ്ടാവുന്ന മുഴ ✅ Breast pain ✅ Breast cancer ✅ Thyroid ✅ പിത്താശയത്തിലെ കല്...
05/11/2025

സൗജന്യ സർജ്ജറി ക്യാമ്പ്…🧑‍⚕️👩‍⚕️

✅ ബ്രെസ്റ്റിലുണ്ടാവുന്ന മുഴ
✅ Breast pain
✅ Breast cancer
✅ Thyroid
✅ പിത്താശയത്തിലെ കല്ല്
✅ ഫിസ്റ്റുല

ക്യാമ്പിലെ ആനുകൂല്യങ്ങൾ

✳️ സൗജന്യ പരിശോധന (ആദ്യം ബുക്ക് ചെയ്യുന്ന 40 പേർക്ക്)

✳️ ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് പ്രൊസീജിയർ ചാർജിൽ 50 ശതമാനം ഡിസ്കൗണ്ട്

✳️ ലാബിൽ 10% ഡിസ്കൗണ്ട്

നവംബർ 9 ഞായറാഴ്ച്ച
ഉച്ചക്ക് 2 മണി മുതൽ 4 വരെ.

കൺസൾട്ടേഷനായി ഉടൻ തന്നെ ബുക്ക് ചെയ്യൂ...📞

𝗞𝘂𝗿𝘂𝗱𝗶𝗺𝘂𝗸𝗸𝘂: +𝟗𝟏 𝟵𝟬𝟯𝟳𝟳𝟭𝟳𝟯𝟳𝟮

WhatsApp. https://wa.me/919037717372



കിടത്തി ചികിത്സ ഇനി കുരുടിമുക്ക് സിൻകോയിലും…🧑‍⚕️👩‍⚕️എല്ലാ ആരോഗ്യ പ്രശ്നങ്ങൾക്കും ഇനി സുരക്ഷിതമായ ചികിത്സ നേടാം സിൻകോയിൽ ...
01/11/2025

കിടത്തി ചികിത്സ ഇനി കുരുടിമുക്ക് സിൻകോയിലും…🧑‍⚕️👩‍⚕️

എല്ലാ ആരോഗ്യ പ്രശ്നങ്ങൾക്കും ഇനി സുരക്ഷിതമായ ചികിത്സ നേടാം സിൻകോയിൽ നിന്നും..!🩺

☑️ 𝟐𝟒*𝟕 𝐒𝐞𝐫𝐯𝐢𝐜𝐞
☑️ 𝐈𝐏 𝐅𝐚𝐜𝐢𝐥𝐢𝐭𝐲 𝐀𝐯𝐚𝐢𝐥𝐚𝐛𝐥𝐞

കൺസൾട്ടേഷനായി ഉടൻ തന്നെ ബുക്ക് ചെയ്യൂ...📞

𝗞𝘂𝗿𝘂𝗱𝗶𝗺𝘂𝗸𝗸𝘂: +𝟗𝟏 𝟵𝟬𝟯𝟳𝟳𝟭𝟳𝟯𝟳𝟮

WhatsApp. https://wa.me/919037717372



എല്ലിന്റെ കാര്യത്തിൽ തെല്ലും ആശങ്ക വേണ്ട..🙋‍♂️സജ്ജമാണ് ഞങ്ങളുടെ 𝐎𝐫𝐭𝐡𝐨 𝐃𝐞𝐩𝐚𝐫𝐭𝐦𝐞𝐧𝐭”…🧑‍⚕️കാൽമുട്ടിലെ വിട്ടുമാറാത്ത അസഹ്യമായ...
27/10/2025

എല്ലിന്റെ കാര്യത്തിൽ തെല്ലും ആശങ്ക വേണ്ട..🙋‍♂️
സജ്ജമാണ് ഞങ്ങളുടെ 𝐎𝐫𝐭𝐡𝐨 𝐃𝐞𝐩𝐚𝐫𝐭𝐦𝐞𝐧𝐭”…🧑‍⚕️

കാൽമുട്ടിലെ വിട്ടുമാറാത്ത അസഹ്യമായ വേദന, കാൽമുട്ടിലെ വളവുകാരണം നടക്കാനും ഇരിക്കാനും പറ്റാത്ത അവസ്ഥ, കാൽമുട്ട് മടക്കാൻ കഴിയാത്ത അവസ്ഥ, കാലിനു വരുന്ന തരിപ്പ് കളിക്കളത്തിലെ പരിക്ക് എന്നിവ നിങ്ങളെ അലട്ടുന്നുവോ…???

എങ്കിൽ കൺസൾട്ടേഷനായി ഉടൻ തന്നെ ബുക്ക് ചെയ്യൂ...📞

𝐊𝐚𝐩𝐩𝐚𝐝: +𝟗𝟏 𝟗𝟗𝟗𝟓 𝟖𝟗 𝟖𝟗 𝟖𝟔

WhatsApp. https://wa.me/919995898986



എല്ലിന്റെ കാര്യത്തിൽ തെല്ലും ആശങ്ക വേണ്ട…🧑‍⚕️കാൽമുട്ടിലെ വിട്ടുമാറാത്ത അസഹ്യമായ വേദന, കാൽമുട്ടിലെ വളവുകാരണം നടക്കാനും ഇര...
22/10/2025

എല്ലിന്റെ കാര്യത്തിൽ തെല്ലും ആശങ്ക വേണ്ട…🧑‍⚕️

കാൽമുട്ടിലെ വിട്ടുമാറാത്ത അസഹ്യമായ വേദന, കാൽമുട്ടിലെ വളവുകാരണം നടക്കാനും ഇരിക്കാനും പറ്റാത്ത അവസ്ഥ, കാൽമുട്ട് മടക്കാൻ കഴിയാത്ത അവസ്ഥ, കാലിനു വരുന്ന തരിപ്പ് കളിക്കളത്തിലെ പരിക്ക് എന്നിവ നിങ്ങളെ അലട്ടുന്നുവോ…???

എങ്കിൽ കൺസൾട്ടേഷനായി ഉടൻ തന്നെ ബുക്ക് ചെയ്യൂ...📞

𝐔𝐥𝐥𝐢𝐲𝐞𝐫𝐢 : +𝟗𝟏 𝟗𝟖𝟗𝟓𝟗𝟑𝟑𝟏𝟔𝟎

WhatsApp. https://wa.me/919895933160



ഇനി സിൻകോയുടെ പരിചരണം നിങ്ങളുടെ വീടുകളിലും…🩺☑️ 𝗗𝗢𝗖𝗧𝗢𝗥𝗦 𝗔𝗩𝗔𝗜𝗟𝗔𝗕𝗟𝗘☑️ 𝗟𝗔𝗕 𝗧𝗘𝗦𝗧 𝗔𝗩𝗔𝗜𝗟𝗔𝗕𝗟𝗘☑️ 𝗛𝗢𝗠𝗘 𝗖𝗔𝗥𝗘 & 𝗡𝗨𝗥𝗦𝗜𝗡𝗚 𝗦𝗘𝗥𝗩𝗜𝗖𝗘𝗦ഏറ്റ...
22/10/2025

ഇനി സിൻകോയുടെ പരിചരണം നിങ്ങളുടെ വീടുകളിലും…🩺

☑️ 𝗗𝗢𝗖𝗧𝗢𝗥𝗦 𝗔𝗩𝗔𝗜𝗟𝗔𝗕𝗟𝗘
☑️ 𝗟𝗔𝗕 𝗧𝗘𝗦𝗧 𝗔𝗩𝗔𝗜𝗟𝗔𝗕𝗟𝗘
☑️ 𝗛𝗢𝗠𝗘 𝗖𝗔𝗥𝗘 & 𝗡𝗨𝗥𝗦𝗜𝗡𝗚 𝗦𝗘𝗥𝗩𝗜𝗖𝗘𝗦

ഏറ്റവും മികച്ച ഹോം കെയർ സർവീസ് ഞങ്ങൾ ഉറപ്പു നൽകുന്നു…🧑‍⚕️👩‍⚕️

കൺസൾട്ടേഷനായി ഉടൻ തന്നെ ബുക്ക് ചെയ്യൂ...📞

𝗞𝘂𝗿𝘂𝗱𝗶𝗺𝘂𝗸𝗸𝘂: +𝟗𝟏 𝟵𝟬𝟯𝟳𝟳𝟭𝟳𝟯𝟳𝟮

WhatsApp. https://wa.me/919037717372



എല്ലുകളുടെ ആരോഗ്യത്തിന് ഏറ്റവും നല്ല ചികിത്സ തന്നെ വേണം..🩺ഞങ്ങളുടെ ഓർത്തോ ഡോക്ടറുടെ 𝗥𝗜𝗝𝗨 𝗞𝗣’യുടെ സേവനം കാപ്പാട് സിൻകോയിൽ...
17/10/2025

എല്ലുകളുടെ ആരോഗ്യത്തിന് ഏറ്റവും നല്ല ചികിത്സ തന്നെ വേണം..🩺

ഞങ്ങളുടെ ഓർത്തോ ഡോക്ടറുടെ 𝗥𝗜𝗝𝗨 𝗞𝗣’യുടെ സേവനം കാപ്പാട് സിൻകോയിൽ ലഭ്യമാണ്.

കൺസൾട്ടേഷനായി ഉടൻ തന്നെ ബുക്ക് ചെയ്യൂ...📞

𝐊𝐚𝐩𝐩𝐚𝐝: +𝟗𝟏 𝟗𝟗𝟗𝟓 𝟖𝟗 𝟖𝟗 𝟖𝟔

WhatsApp. https://wa.me/919995898986



ഓർത്തോ ന്യൂറോ സംബന്ധമായ എല്ലാ ആരോഗ്യ പ്രശ്നങ്ങൾക്കും പരിഹാരം സിൻകോയിൽ ഉണ്ട്..🩺ഞങ്ങളുടെ ഓർത്തോ-ന്യൂറോ ഡോക്ടറുടെ 𝗟𝗔𝗞𝗦𝗛𝗠𝗜 𝗦...
17/10/2025

ഓർത്തോ ന്യൂറോ സംബന്ധമായ എല്ലാ ആരോഗ്യ പ്രശ്നങ്ങൾക്കും പരിഹാരം സിൻകോയിൽ ഉണ്ട്..🩺

ഞങ്ങളുടെ ഓർത്തോ-ന്യൂറോ ഡോക്ടറുടെ 𝗟𝗔𝗞𝗦𝗛𝗠𝗜 𝗦𝗦’ന്റെ സേവനം എല്ലാ ബുധനാഴ്ചയും 𝟯 മണി മുതൽ വൈകുന്നേരം 𝟱 മണി വരെ ലഭ്യമാണ്.

കൺസൾട്ടേഷനായി ഉടൻ തന്നെ ബുക്ക് ചെയ്യൂ...📞

𝗞𝘂𝗿𝘂𝗱𝗶𝗺𝘂𝗸𝗸𝘂: +𝟗𝟏 𝟵𝟬𝟯𝟳𝟳𝟭𝟳𝟯𝟳𝟮

WhatsApp. https://wa.me/919037717372



വേദനരഹിതമായ ജീവിതത്തിലേക്ക് കടക്കാം ഞങ്ങൾക്കൊപ്പം👩‍⚕️🧑‍⚕️ഫിസിയോതെറാപ്പി ചികിത്സ അതും വെറും 𝟖𝟎* രൂപയ്ക്ക്…!!!🩺തിങ്കൾ മുതൽ...
09/10/2025

വേദനരഹിതമായ ജീവിതത്തിലേക്ക് കടക്കാം ഞങ്ങൾക്കൊപ്പം👩‍⚕️🧑‍⚕️

ഫിസിയോതെറാപ്പി ചികിത്സ അതും വെറും 𝟖𝟎* രൂപയ്ക്ക്…!!!🩺

തിങ്കൾ മുതൽ ശനി വരെ എല്ലാ ദിവസവും രാവിലെ 𝟏𝟎 മുതൽ വൈകീട്ട് 𝟔 വരെ ഞങ്ങളുടെ ഫിസിയോതെറാപ്പി സേവനം ലഭ്യമായിരിക്കും..!🤗

ഇപ്പോൾത്തന്നെ ബുക്ക് ചെയ്യൂ.....📞

📌 +𝟗𝟏 𝟗𝟎𝟑𝟕 𝟕𝟏 𝟕𝟑 𝟕𝟐

WhatsApp. https://wa.me/919037717372



Remembering one of the greatest leaders the nation has seen..Here's wishing you all a Happy Gandhi Jayanti...🇮🇳..       ...
02/10/2025

Remembering one of the greatest leaders the nation has seen..Here's wishing you all a Happy Gandhi Jayanti...🇮🇳..

പൂക്കളും പൂമ്പാറ്റയും ഓണക്കോടിയുമായി ഒരു പൊന്നോണം കൂടി വരവായി...🍂ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞനല്ല നാളുകൾ വരട്ടെ..ഒപ്പം ഒ...
04/09/2025

പൂക്കളും പൂമ്പാറ്റയും ഓണക്കോടിയുമായി ഒരു പൊന്നോണം കൂടി വരവായി...🍂
ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ
നല്ല നാളുകൾ വരട്ടെ..ഒപ്പം ഒരു നല്ല
ഓണവും...🌻

🌼𝑯𝑨𝑷𝑷𝒀 𝑶𝑵𝑨𝑴🌼


Honoring the past, celebrating the present, and embracing a brighter future...🎶🇮🇳𝑯𝒂𝒑𝒑𝒚 𝑰𝒏𝒅𝒆𝒑𝒆𝒏𝒅𝒆𝒏𝒄𝒆 𝑫𝒂𝒚 🇮🇳.             ...
14/08/2025

Honoring the past, celebrating the present, and embracing a brighter future...🎶🇮🇳

𝑯𝒂𝒑𝒑𝒚 𝑰𝒏𝒅𝒆𝒑𝒆𝒏𝒅𝒆𝒏𝒄𝒆 𝑫𝒂𝒚 🇮🇳.

വേദനരഹിതമായ ജീവിതത്തിലേക്ക് കടക്കാം ഞങ്ങൾക്കൊപ്പം👩‍⚕️🧑‍⚕️എല്ലാ ദിവസവും രാവിലെ 𝟏𝟎 മുതൽ വൈകീട്ട് 𝟔 വരെ ഞങ്ങളുടെ ഫിസിയോതെറാ...
11/07/2025

വേദനരഹിതമായ ജീവിതത്തിലേക്ക് കടക്കാം ഞങ്ങൾക്കൊപ്പം👩‍⚕️🧑‍⚕️

എല്ലാ ദിവസവും രാവിലെ 𝟏𝟎 മുതൽ വൈകീട്ട് 𝟔 വരെ ഞങ്ങളുടെ ഫിസിയോതെറാപ്പി സേവനം ലഭ്യമായിരിക്കും..!🤗

ഇപ്പോൾത്തന്നെ ബുക്ക് ചെയ്യൂ.....📞

📌 +𝟗𝟏 𝟗𝟎𝟑𝟕 𝟕𝟏 𝟕𝟑 𝟕𝟐

WhatsApp. https://wa.me/919037717372



Address

Beach Road, Kappad
Calicut
673304

Alerts

Be the first to know and let us send you an email when Cinco medical centre posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram