28/11/2025
തീവ്രപരിചരണം ആവശ്യമായ രോഗികൾക്ക് ഇപ്പോൾ കുറഞ്ഞ ചിലവിൽ, ഉന്നത നിലവാരത്തിലുള്ള സമ്പൂർണ്ണ ക്രിട്ടിക്കൽ കെയർ സേവനങ്ങൾ KMCT Medical College Hospital-ൽ ലഭ്യമാകുന്നു.
🔹 ചികിത്സയ്ക്ക് അത്യാധുനിക സംവിധാനങ്ങൾ
🔹 24x7 വിദഗ്‌ധ ഡോക്ടർമാരുടെയും നഴ്സുമാരുടെയും മേൽനോട്ടം
🔹 അന്തർദ്ദേശീയ സ്റ്റാൻഡേർഡിൽ ICU പരിപാലനം
🔹 അടിയന്തര സാഹചര്യങ്ങളിൽ വേഗത്തിൽ പ്രതികരിക്കുന്ന മെഡിക്കൽ ടീം
നിങ്ങളുടേയും നിങ്ങളുടെ പ്രിയപ്പെട്ടവരുടേയും സുരക്ഷിത ചികിത്സയ്ക്കായി –
KMCT Medical College Hospital, Mukkam എന്നും നിങ്ങളോടൊപ്പമുണ്ട്.
📞 Contact: 8301963448
📍 Location: Manassery, Mukkam