Dr Neeraja Sudeesh

Dr Neeraja Sudeesh Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Dr Neeraja Sudeesh, Alternative & holistic health service, Sreeraj, Mullassery Paramba, Near Bhajana Kovil Temple, Madhavan Nair Road, Chalapuram PO, Calicut.

Dr Neeraja Sudeesh is a Well known Wellness, Ayurveda & Panchakarma Consultant based at Calicut, Kerala, India advocates Soulful living through the Eternal Wisdom of Ayurveda and Holistic Healing.

Hearty and Happy Onam Wishes
08/09/2022

Hearty and Happy Onam Wishes

മഴക്കാല രോഗങ്ങളെ പ്രതിരോധിക്കാം ആയുർവേദത്തിലൂടെ . പനി ,ജലദോഷം ,ചുമ , ഡെങ്കിപ്പനി ,മലേറിയ ,ഛർദി ,വയറിളക്കം തുടങ്ങി എല്ലാ ...
20/05/2022

മഴക്കാല രോഗങ്ങളെ പ്രതിരോധിക്കാം ആയുർവേദത്തിലൂടെ . പനി ,ജലദോഷം ,ചുമ , ഡെങ്കിപ്പനി ,മലേറിയ ,ഛർദി ,വയറിളക്കം തുടങ്ങി എല്ലാ മഴക്കാല രോഗങ്ങൾക്കും പ്രതിരോധവും ചികിൽത്സയും പൂരമായി ആയുർവേദത്തിലൂടെ ......
Dr .neeraja sudeesh.

Book Now

☎️ +91 9061894201

📧drneerajasudeesh@gmail.com

🌐www.drneerajasudeesh.com

🏥Chalappuram, Calicut,Kerala




മുടി കൊഴിച്ചിൽ, സ്ത്രീരോഗങ്ങൾ, അല്ലർജി, മൈഗ്രൈൻ, മൂത്രക്കല്ല്, നെഞ്ചേരിചിൽ,വായ്പ്പുണ്, രക്തസമ്മർദ്ദം, പ്രമേഹം, ത്വക് രോഗ...
20/05/2022

മുടി കൊഴിച്ചിൽ, സ്ത്രീരോഗങ്ങൾ, അല്ലർജി, മൈഗ്രൈൻ, മൂത്രക്കല്ല്, നെഞ്ചേരിചിൽ,വായ്പ്പുണ്, രക്തസമ്മർദ്ദം, പ്രമേഹം, ത്വക് രോഗങ്ങൾ, വാത രോഗങ്ങൾ,അസ്തമ, മുട്ട് വേദന, എന്നിവയ്ക്ക ഫലപ്രദമായ ചികിത്സ

ആയുർവേദത്തിലൂടെ ഓരോ കുടുംബത്തിന്റെയും രോഗമുക്തിയ്ക്കും സുരക്ഷയ്ക്കും വേണ്ടി നിങ്ങൾക്കൊരു കൈതാങ്ങായി

Dr .neeraja sudeesh.
Book Now




Happy New Year 2022
01/01/2022

Happy New Year 2022

Happy Republic Day
26/01/2021

Happy Republic Day

മെഡിറ്റേഷൻ അഥവാ ധ്യാനം മനസ്സിന്റെ ഉദ്ബോധനത്തിനും ശാന്തിയ്ക്കും ആവശ്യമായ ഒരു അവശ്യപോഷകമാണ് ധ്യാനം.ഏകാഗ്രമായി, ഒരേ വിഷയത്ത...
07/01/2021

മെഡിറ്റേഷൻ അഥവാ ധ്യാനം മനസ്സിന്റെ ഉദ്ബോധനത്തിനും ശാന്തിയ്ക്കും ആവശ്യമായ ഒരു അവശ്യപോഷകമാണ് ധ്യാനം.

ഏകാഗ്രമായി, ഒരേ വിഷയത്തിൽ ശ്രദ്ധയർപ്പിച്ചു നടത്തുന്ന ഉപാസനയാണ് ധ്യാനം.

- മാനസിക പിരിമുറുക്കം കുറയ്ക്കാൻ സഹായിക്കുന്നു.

-മാനസിക ആരോഗ്യം നിലനിർത്തുന്നു.

-തലച്ചോറിനെ ശക്തിപ്പെടുത്തുന്നു.

-രോഗപ്രതിരോധ ശക്തി വർദ്ധിപ്പിക്കുന്നു.

-ഉറക്കക്കുറവ്, സ്‌ട്രെസ്, ബ്ലഡ്‌പ്രഷർ,ഡിപ്രഷൻ ശ്വസനസംബന്ധമായ രോഗങ്ങൾ എന്നിവ നിയന്ത്രിക്കാൻ സഹായിക്കുന്നു.

" നല്ല ആരോഗ്യത്തിന് നല്ല ആഹാരം "   നല്ല ആഹാരം നല്ല രീതിയിൽ കഴിക്കുമ്പോഴാണ്   ആരോഗ്യമുള്ള ശരീരമുണ്ടാവുന്നത്.നമ്മുടെ ഏറ്റവ...
05/01/2021

" നല്ല ആരോഗ്യത്തിന് നല്ല ആഹാരം "

നല്ല ആഹാരം നല്ല രീതിയിൽ കഴിക്കുമ്പോഴാണ് ആരോഗ്യമുള്ള ശരീരമുണ്ടാവുന്നത്.
നമ്മുടെ ഏറ്റവും നല്ല സമ്പത്ത് നമ്മുടെ ആരോഗ്യമാണ്.
ആരോഗ്യത്തിന്റെയും ആരോഗ്യമില്ലായ്മയുടെയും യഥാർത്ഥ കാരണം നമ്മുടെ ഭക്ഷണം തന്നെയാണ്.
നാം കഴിക്കുന്ന ഭക്ഷണത്തിൽ നിന്നും
ലഭിക്കുന്ന പോഷകങ്ങളാണ് നമ്മുടെ ആരോഗ്യത്തിന്റെ കാവൽക്കാർ.

-സമീകൃതാഹാരത്തിന്റെ പ്രാധാന്യം

ശരീരത്തിന് ആവശ്യമായ പോഷകമൂല്യങ്ങൾ ലഭിക്കുന്ന ഒരു ഭക്ഷണരീതിയെയാണ് സമീകൃതാഹാരം കൊണ്ട് ഉദ്ദേശിക്കുന്നത് .നിത്യേനയുള്ള ആഹാരത്തിൽ ധാരാളം പച്ചക്കറികളും, പരിപ്പുവർഗങ്ങളും, പലതരം ധാന്യങ്ങളും ഉൾപ്പെടുത്തുന്നത് ശീലമാക്കാം..

" Yoga ia not about   Self- improvement, Its about self-acceptance.."  യോഗ എന്ന വാക്കിനർത്ഥം  "ഒത്തുചേരുക " അല്ലെങ്കിൽ "...
04/01/2021

" Yoga ia not about
Self- improvement, Its about self-acceptance.."

യോഗ എന്ന വാക്കിനർത്ഥം "ഒത്തുചേരുക " അല്ലെങ്കിൽ "ഒന്നിക്കുക "എന്നാണ്.

ഒരു വ്യക്തിയുടെ ശരീരത്തിനെയും ആത്മാവിനെയും മനസ്സിനെയും സന്തുലനാവസ്ഥയിൽ എത്തിക്കാൻ യോഗ സഹായിക്കുന്നു .

- മനസിനെ പൂർണ്ണമായും ശാന്തമാക്ക ശക്തിനൽകുന്നു.

- രക്തസമ്മർദ്ദം കുറയ്ക്കുന്നു.
-ഏകാഗ്രത വർദ്ധിപ്പിക്കുന്നു.

- രക്തചംക്രമണം സാധാരണ ഗതിയിലാക്കുന്നു.

- രോഗ പ്രതിരോധ ശക്തി വർധിപ്പിച്ചു രോഗങ്ങളെ അകറ്റി നിർത്തുന്നു.

- ശരീര ഭാരം കുറയ്ക്കാനും നിയന്ദ്രിക്കാനും സഹായിക്കുന്നു.

- പേശീ ബലവും ആരോഗ്യവും വർദ്ധിപ്പിക്കുന്നു.

- ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു.

- ദിവസത്തിൽ ഉടനീളം ശരീരത്തിന് സവിശേഷ ഊർജം പ്രധാനം ചെയ്യുന്നു.

യോഗ ശീലമാക്കൂ ആരോഗ്യം നിലനിർത്തൂ....
#കേരളായുർവേദ

"ഏവർക്കും     ആയുരാരോഗ്യ പൂർണ്ണമായ  പുതുവത്സാരാശംസകൾ"
01/01/2021

"ഏവർക്കും ആയുരാരോഗ്യ പൂർണ്ണമായ പുതുവത്സാരാശംസകൾ"

Book your appoinment for consultation
31/12/2020

Book your appoinment for consultation

Need Help to Stay Healthy?
Book consultation with Dr.Neeraja Sudeesh.

#ആരോഗ്യകേരളം #കോഴിക്കോട് #ആയുർവ്വേദം #വെൽനെസ്സ്‌കേരളം #ഡോക്ടർനീരജസുധീഷ്‌ #ഡോക്ടർനീരജ #ചാലപ്പുറം #‌കേരളം

ശരീരത്തിന്റെ ഒരു അഭിവാജ്യ ഘടകമാണ് ജലം .അവയവങ്ങളുടെ പ്രവർത്തനത്തിന് ആവശ്യമായ ഇന്ധനം  വെള്ളം കുടിക്കുന്നതിലൂടെയാണ്  നമുക്ക...
31/12/2020

ശരീരത്തിന്റെ ഒരു അഭിവാജ്യ ഘടകമാണ് ജലം .

അവയവങ്ങളുടെ പ്രവർത്തനത്തിന് ആവശ്യമായ ഇന്ധനം വെള്ളം കുടിക്കുന്നതിലൂടെയാണ് നമുക്ക് ലഭിക്കുന്നത്.

-അസുഖങ്ങളോട് പോരാടാൻ ശരീരത്തിന് കരുത്തു നൽകുന്നു.

- രക്ത ചംക്രമണം വർദ്ധിപ്പിക്കുന്നു.

- ശരീരത്തിലെ മാലിന്യങ്ങളെ പുറംതള്ളാൻ സഹായിക്കുന്നു.

- ചർമ്മം ആരോഗ്യമുള്ളതും തിളക്കമുള്ളതുമാക്കുന്നു.

- ദഹന പ്രക്രിയ സുഗമമാക്കുന്നു.

- ശരീരോഷ്മാവ് നിലനിർത്തുന്നു.

ദിവസവും ശരാശരി 2.3ലിറ്റർ വെള്ളം കുടിക്കാൻ ഓർക്കുമല്ലോ.

#ആരോഗ്യകേരളം #കോഴിക്കോട് #ആയുർവ്വേദം #വെൽനെസ്സ്‌കേരളം #ഡോക്ടർനീരജസുധീഷ്‌ #ഡോക്ടർനീരജ #ചാലപ്പുറം #‌കേരളം

Address

Sreeraj, Mullassery Paramba, Near Bhajana Kovil Temple, Madhavan Nair Road, Chalapuram PO
Calicut
673002

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

+919061894201

Alerts

Be the first to know and let us send you an email when Dr Neeraja Sudeesh posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Dr Neeraja Sudeesh:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram