CVN Kalari Nadakav

CVN Kalari Nadakav Kalarippayattu, Kalari Marma & Ayurvedic Treatment Center
9995929999, 9947556333, 7998525555 K Narayanan Gurukkal in 1950
9995929999, 9947556333, 7998525555

CVN Kalari Nadakav
Kalarippayattu, Kalari Marma & Ayurvedic Treatment Center est by Late Sri.

03/01/2026

Are you ready !!!

Sri. K Narayanan Gurukkal Memorial VEERA RATNA AwardFor Excellence and Dedicated contribution to kalaripayattuPresented ...
03/01/2026

Sri. K Narayanan Gurukkal Memorial
VEERA RATNA Award
For Excellence and Dedicated contribution to kalaripayattu
Presented to

Mr. Satyanarayan Gurukkal
Mr. Radhakrishnan Gurukkal


01/01/2026

നടക്കാവ് സി വി എന്‍ കളരി എങ്ങനെ ലോക ശ്രദ്ധ നേടി?

01/01/2026

നടക്കാവ് സി വി എന്‍ കളരി എങ്ങനെ ലോക ശ്രദ്ധ നേടി?

Happy New Year ❤️
01/01/2026

Happy New Year ❤️

C V N Kalari Nadakkav Presents VEERA SMRITHI ( A Tribute to the Great Guru ) Shri. Narayanan Gurukkal On January 10 2026...
30/12/2025

C V N Kalari Nadakkav Presents
VEERA SMRITHI ( A Tribute to the Great Guru )
Shri. Narayanan Gurukkal
On January 10 2026 at Calicut Beach.

All Art lovers are welcome to enjoy this great event.


25/12/2025

C V N Kalari Nadakkav Presents
VEERA SMRITHI ( A Tribute to the Great Warriors )
On January 10 2026 at Calicut Beach.

All Art lovers are welcome to enjoy this great event.


25/12/2025

ഇന്നലെ 24.12 ന് കോഴിക്കോട് നടക്കാവ് സി.വി.എൻ കളരിയിൽ (CVN Kalari Nadakkav) വെച്ച് പ്രശസ്ത കളരി ഗുരുക്കളായിരുന്ന ശ്രീ നാരായണൻ ഗുരുക്കളുടെ ഇരുപത്തിയഞ്ചാം ചരമവാർഷികത്തോടനുബന്ധിച്ച് അനുസ്മരണ പരിപാടി സംഘടിപ്പിച്ചു.
​ഈ ചടങ്ങിൽ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും, സുഹൃത്തുക്കളും, ശിഷ്യരും ഒത്തുചേർന്നു. കളരി വിദ്യക്കും ആയുർവേദത്തിനും അദ്ദേഹം നൽകിയ വലിയ സംഭാവനകളെ കുറിച്ച് ചടങ്ങിൽ പങ്കെടുത്തവർ സ്മരിച്ചു. അദ്ദേഹത്തിന്റെ ഓർമ്മകൾ പുതുക്കുന്നതിനൊപ്പം അദ്ദേഹത്തിന്റെ സ്മരണയ്ക്കായി വിവിധ ചടങ്ങുകളും നടന്നു

1. 🎄⚔️ May this Christmas strengthen the warrior within and fill your path with courage, peace, and victory
25/12/2025

1. 🎄⚔️ May this Christmas strengthen the warrior within and fill your path with courage, peace, and victory

നടക്കാവ് സി വി എൻ കളരിയുടെ സ്ഥാപകൻ അഭിവന്ദ്യനായ ശ്രീ കെ നാരായണൻ ഗുരുക്കൾ നമ്മോട് വിട പറഞ്ഞിട്ട് ഇന്ന് 25 വർഷങ്ങൾ പൂർത്തി...
24/12/2025

നടക്കാവ് സി വി എൻ കളരിയുടെ സ്ഥാപകൻ അഭിവന്ദ്യനായ ശ്രീ കെ നാരായണൻ ഗുരുക്കൾ നമ്മോട് വിട പറഞ്ഞിട്ട് ഇന്ന് 25 വർഷങ്ങൾ പൂർത്തിയാവുകയാണ്.2000 ഡിസംബർ 24 നായിരുന്നു അദ്ദേഹം അന്തരിച്ചത്.കളരിപ്പയറ്റ് പ്രോത്സാഹിപ്പിക്കുന്നതിനും വളർത്തികൊണ്ടുവരുന്നതിനും അദ്ദേഹം വഹിച്ച പങ്ക് ചെറുതല്ല.ഗുരുക്കളുടെ അശ്രാന്ത പരിശ്രമത്തിന്റെ ഫലമായാണ് കോഴിക്കോട് ഒരു കളരിപ്പയറ്റ് അസോസിയേഷൻ സ്ഥാപിക്കുന്നത്.30 വർഷം കോഴിക്കോട് ജില്ലാ കളരിപ്പയറ്റ് അസോസിയേഷൻ സെക്രട്ടറിയായും പിന്നീട് സംസ്ഥാന സെക്രട്ടറിയായും പ്രവർത്തിക്കുവാനുള്ള അവസരം അദ്ദേഹത്തെ തേടിയെത്തി.കളരിപ്പയറ്റ് പ്രദർശനത്തിനും കളരിചികിത്സാർത്ഥവും നിരവധി വിദേശരാജ്യങ്ങൾ സന്ദർശിക്കുവാൻ ഗുരുക്കൾക്ക് അവസരം ലഭിച്ചു.ഡൽഹിയിലെ തീൻമൂർത്തി ഭവനിലും രാഷ്‌ട്രപതി ഭവനിലും കളരിപ്പയറ്റ് പ്രദർശനം നടത്തി പ്രധാന മന്ത്രിയായിരുന്ന ജവഹർലാൽ നെഹ്‌റുവിന്റെ പ്രശംസ പിടിച്ചുപറ്റുവാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.നടക്കാവ് സി വി എൻ കളരി പ്ലാറ്റി‍നം ജൂബിലി ആഘോഷിക്കുന്ന അവസരത്തിൽ ഗുരുക്കളുടെ ജ്വലിക്കുന്ന ഓർമ്മകൾക്ക് മുമ്പിൽ പ്രണാമം അർപ്പിക്കുന്നു 🌹🌹🌹🌹🌹🌹🌹🌹
എം സി സുദേഷ്‌കുമാർ
എടക്കാട്

CVN Kalari Nadakkav Presents ⚔️ VEERA SMRITHI ⚔️A Tribute to the great Warriors
23/12/2025

CVN Kalari Nadakkav Presents
⚔️ VEERA SMRITHI ⚔️
A Tribute to the great Warriors

Address

CVN Kalari Nadakav, East Nadakav, Kozhikode –
Calicut
673011

Opening Hours

Monday 7am - 7:30pm
Tuesday 7am - 7:30pm
Wednesday 7am - 7:30pm
Thursday 7am - 7:30pm
Friday 7am - 7:30pm
Saturday 7am - 7:30pm

Telephone

+919995929999

Alerts

Be the first to know and let us send you an email when CVN Kalari Nadakav posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to CVN Kalari Nadakav:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram