Meitra Hospital

Meitra Hospital Meitra Hospital Meitra Hospital is one of the most advanced quaternary care centres in India.

We are committed to providing world-class patient care by blending the concepts of ‘evidence based guidelines’, modern day technology, superior clinical expertise and unparalleled infrastructure, to enhance the quality of life of our patients. Our 220 bed hospital currently includes 52 individual state-of-the-art ICU suites and 7 operation theatres with sophisticated equipment and monitoring syste

ms. Our expansion will eventually conclude into a 4,32,000 square-feet area catering to 500 beds spread over 6.5 acres. We take utmost care in providing a holistic experience to not only our patients, but to their families as well. Along with medical facilities, our campus also boasts of multi-cuisine restaurants, pharmacy, entertainment and business centres that make Meitra Hospital a preferred global healthcare destination.

29/04/2026

പാമ്പ് കടിയേറ്റാൽ ഉടൻ ചെയ്യേണ്ട കാര്യങ്ങളും, ശ്രദ്ധിക്കേണ്ട ലക്ഷണങ്ങളും എന്തൊക്കെയാണെന്ന് മേയ്ത്ര ഹോസ്പിറ്റലിലെ പീഡിയാട്രിക് ഇൻ്റൻസിവിസ്റ്റ് ഡോ. ഷാസിയ എം വിശദീകരിക്കുന്നു. കൂടുതൽ അറിയാനായി വീഡിയോ മുഴുവനായി കാണുക.

ദിവസം മുഴുവൻ സംസാരിച്ച്… അവസാനം ശബ്ദം കുറയുന്നുണ്ടോ?സംസാരം കൂടുതലാകുമ്പോൾ… ശബ്ദം എന്തുകൊണ്ട് മാറുന്നു?”ഇതിന് പിന്നിലെ കാ...
28/04/2026

ദിവസം മുഴുവൻ സംസാരിച്ച്… അവസാനം ശബ്ദം കുറയുന്നുണ്ടോ?
സംസാരം കൂടുതലാകുമ്പോൾ… ശബ്ദം എന്തുകൊണ്ട് മാറുന്നു?”
ഇതിന് പിന്നിലെ കാരണം അറിയാം....

ശബ്ദത്തിൽ വരുന്ന മാറ്റങ്ങൾ
അവഗണിക്കേണ്ടതല്ല.

നിങ്ങളുടെ ശബ്ദം തന്നെയാണ് നിങ്ങളുടെ ശക്തി.
ഇന്ന് തന്നെ വിദഗ്ധരുമായി സംസാരിക്കൂ... +91 9207702028


28/04/2026

Your Heart. Our Mission. 500 Valve Stories

An evening of gratitude, reflection, and renewed hope.

As we marked the milestone of 500+ TAVI procedures, we came together with patients, families, and our care teams to celebrate journeys of resilience and recovery. Each moment captured here is a reminder that behind every procedure is a life restored.

ഫോൺ ഉപയോഗിക്കുമ്പോഴും, ടൈപ്പിംഗ് ചെയ്യുമ്പോഴുംവിരലുകളിൽ numbness അനുഭവപ്പെടുന്നുണ്ടോ?നാഡിയിൽ അമർച്ച ഉണ്ടാകുമ്പോൾഇത്തരം ല...
27/04/2026

ഫോൺ ഉപയോഗിക്കുമ്പോഴും, ടൈപ്പിംഗ് ചെയ്യുമ്പോഴും
വിരലുകളിൽ numbness അനുഭവപ്പെടുന്നുണ്ടോ?

നാഡിയിൽ അമർച്ച ഉണ്ടാകുമ്പോൾ
ഇത്തരം ലക്ഷണങ്ങൾ ഉണ്ടാകാം.
ആദ്യ ഘട്ടത്തിൽ തന്നെ ചികിത്സിച്ചാൽ
വേഗത്തിൽ ആശ്വാസം ലഭിക്കും.

ഇന്ന് തന്നെ വിദഗ്ധരുമായി സംസാരിക്കൂ... +91 9207702028

ബോട്ടിൽ തുറക്കാനും വേദനയുണ്ടോ?ടെന്നീസ് എൽബോ ആണോ എന്ന് ഇപ്പോൾ തന്നെ കണ്ടെത്താം..കായിക താരങ്ങളിൽ മാത്രമല്ല, അമിതമായി മൊബൈൽ...
27/04/2026

ബോട്ടിൽ തുറക്കാനും വേദനയുണ്ടോ?

ടെന്നീസ് എൽബോ ആണോ എന്ന് ഇപ്പോൾ തന്നെ കണ്ടെത്താം..

കായിക താരങ്ങളിൽ മാത്രമല്ല, അമിതമായി മൊബൈൽ ഉപയോഗിക്കുന്നവരിലും ജോലിഭാരം കൂടുതലുള്ളവരിലും ഈ അവസ്ഥ കണ്ടുവരാറുണ്ട്.

ലക്ഷണങ്ങൾ തിരിച്ചറിയാം:
- കൈമുട്ടിന്റെ പുറംഭാഗത്ത് വിട്ടുമാറാത്ത വേദന.
- ഭാരമുള്ള വസ്തുക്കൾ ഉയർത്തുമ്പോൾ ബലക്കുറവ്.
- മൊബൈൽ ഫോൺ ഉപയോഗിക്കുമ്പോൾ അനുഭവപ്പെടുന്ന അസ്വസ്ഥത.

ടെന്നീസ് എൽബോയ്ക്ക് ഫലപ്രദമായ ചികിത്സകൾ മേയ്ത്രയിൽ ലഭ്യമാണ്.
ഇപ്പോൾ തന്നെ വിളിക്കൂ: +91 7356004728

s

26/04/2026

വീണുപോകുമെന്ന് കരുതിയ നിമിഷങ്ങളിൽ നിന്ന് ആരോഗ്യത്തോടെയും ആത്മവിശ്വാസത്തോടെയും ജീവിതത്തിലേക്ക് മടങ്ങിവരാൻ... ഞങ്ങൾ എന്നും നിങ്ങളോടൊപ്പമുണ്ട്.

Meitra Hospital - Health. Hope. Happiness.

A stronger vision for eye care at Meitra. Our Ophthalmology Department has been revitalised, now enhanced with advanced ...
25/04/2026

A stronger vision for eye care at Meitra.

Our Ophthalmology Department has been revitalised, now enhanced with advanced technology, expanded expertise, and a strengthened clinical team to deliver even better outcomes for our patients.

Thank you to our esteemed guests and team members who joined us for this special occasion.

Elevating eye care, with clarity and compassion.

“ചിലത് തല തിരിഞ്ഞാൽ ആണ് നല്ലത്!”കൊതുകുകൾ വഴി പകരുന്ന മലേറിയ ഇന്നും ഗൗരവമുള്ള ആരോഗ്യഭീഷണിയാണ്. ലക്ഷണങ്ങളെ അവഗണിക്കാതെ, സമ...
25/04/2026

“ചിലത് തല തിരിഞ്ഞാൽ ആണ് നല്ലത്!”

കൊതുകുകൾ വഴി പകരുന്ന മലേറിയ ഇന്നും ഗൗരവമുള്ള ആരോഗ്യഭീഷണിയാണ്. ലക്ഷണങ്ങളെ അവഗണിക്കാതെ, സമയത്ത് തന്നെ ചികിത്സ തേടുക.
ചെറിയ ജാഗ്രതകൾ പോലും രോഗപ്രതിരോധത്തിൽ വലിയ മാറ്റം സൃഷ്ടിക്കും.

കണ്ണിന്റെ ആരോഗ്യകാര്യത്തിൽ ലോകോത്തര നിലവാരത്തിലുള്ള കൃത്യതയും കരുതലുമാണ് മേയ്ത്ര ഉറപ്പുനൽകുന്നത്.അത്യാധുനിക പരിശോധനാ സംവ...
24/04/2026

കണ്ണിന്റെ ആരോഗ്യകാര്യത്തിൽ ലോകോത്തര നിലവാരത്തിലുള്ള കൃത്യതയും കരുതലുമാണ് മേയ്ത്ര ഉറപ്പുനൽകുന്നത്.
അത്യാധുനിക പരിശോധനാ സംവിധാനങ്ങളും വിദഗ്ദ്ധരായ ഡോക്ടർമാരുടെ സേവനവും ഇനി ഒരൊറ്റ മേൽക്കൂരയിൽ!

ഇന്ന് തന്നെ വിദഗ്ധരുമായി സംസാരിക്കൂ... +91 8891110127

23/04/2026

ഹെഡ് ആൻഡ് നെക്ക് ക്യാൻസർ: പ്രതിരോധത്തിലൂടെയും നേരത്തെയുള്ള കണ്ടെത്തലിലൂടെയും നമുക്ക് മുന്നേറാം.

ഏപ്രിൽ മാസം 'ഹെഡ് ആൻഡ് നെക്ക് ക്യാൻസർ ബോധവൽക്കരണ മാസ'മാണ്. ഇന്ത്യയിൽ ഹെഡ് ആൻഡ് നെക്ക് ക്യാൻസർ കേസുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, ഈ രോഗത്തെക്കുറിച്ചുള്ള ശരിയായ അറിവ് ഓരോരുത്തർക്കും അത്യന്താപേക്ഷിതമാണ്.

രോഗം ലക്ഷണങ്ങൾ പ്രകടമാകുമ്പോൾ തന്നെ വിദഗ്ധ ഡോക്ടറുടെ സേവനം തേടുക എന്നത് ജീവൻ രക്ഷിക്കാൻ വളരെ പ്രധാനമാണ്.

നിങ്ങളുടെ ആരോഗ്യത്തിന് പ്രഥമ പരിഗണന നൽകാം.

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക: +91 8891110127

23/04/2026

പൊതുസ്ഥലങ്ങളിലും, യാത്രകളിലും, അല്ലെങ്കിൽ പ്രാർത്ഥിക്കുന്ന സമയത്തൊക്കെ മൂത്രശങ്ക കാരണം നിങ്ങൾ ബുദ്ധിമുട്ടുന്നുണ്ടോ?

ഇതൊരു വലിയ പ്രശ്നമായി കരുതി പലരും പുറത്ത് പറയാൻ മടിക്കാറുണ്ട്. എന്നാൽ, ഇത്തരം അവസ്ഥകളിൽ നിങ്ങൾ തനിച്ചല്ല! ഈ ആശങ്കകൾക്ക് ശസ്ത്രക്രിയ ഇല്ലാതെ തന്നെ പരിഹാരം കാണാൻ സാധിക്കുമെന്ന് നിങ്ങൾക്കറിയാമോ?

മേയ്ത്ര ഹോസ്പിറ്റലിലെ ഗൈനക്കോളജി, ഒബ്‌സ്റ്റട്രിക്‌സ്, ലാപ്രോസ്കോപ്പിക് സർജറി, കോസ്‌മെറ്റിക് ഗൈനക്കോളജി ഡോക്ടറായ Dr. ഫെബിൻ കോയ വിശദീകരിക്കുന്നത് പോലെ, നൂതനമായ ലേസർ ചികിത്സയും, PRP-യും ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ഈ പ്രശ്നം പരിഹരിക്കാം.

- വലിയ തയ്യാറെടുപ്പുകൾ ആവശ്യമില്ല.
- ശസ്ത്രക്രിയ ഇല്ല.
- അന്നുതന്നെ പരിശോധനയും ചികിത്സയും പൂർത്തിയാക്കാം.

ഇതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക: +91 7356004728

Every life begins with a healthy Earth.This World Earth Day, we recognize the connection between the health of our plane...
22/04/2026

Every life begins with a healthy Earth.

This World Earth Day, we recognize the connection between the health of our planet and the well being of every community. Clean air, safe water, and sustainable environments are essential to healthier lives, today and for future generations.

At Meitra Hospital, we believe that building a healthier future starts with caring for the world around us.

Address

Karaparamba-Kunduparambam Mini Bypass Road, Edakkad Post
Calicut
673005

Alerts

Be the first to know and let us send you an email when Meitra Hospital posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Meitra Hospital:

Share

Category

World-class healthcare, in the very heart of Kerala.

Meitra Hospital is one of the most advanced tertiary care centres in the South of India. We are committed to providing world-class patient care by blending the concepts of ‘Evidence Based Guidelines’, modern day technologies, notable clinical expertise and unparalleled infrastructure, to enhance the quality of life of our patients. Our 220 bed hospital currently includes 52 individual state-of-the-art ICU suites along with 7 operation theaters with front line sophisticated equipment and monitoring systems. Our expansion will eventually conclude into a 4,32,000 square-feet area catering to 500 beds spread over 6.5 acres. We take utmost care in providing a holistic experience to not only our patients, but to their families as well. Along with medical facilities, our campus also boasts of multi-cuisine restaurants, pharmacy, entertainment and business centres and other retail opportunities; that make Meitra Hospital a proud global healthcare destination.