29/11/2024
*നമ്മൾ അറിഞ്ഞിരിക്കേണ്ട വസ്തുതയാണിത്*. ➡️അലോപ്പതി ഒഴികെയുള്ള വിഭാഗങ്ങൾക്ക് കേന്ദ്രത്തിൽ ഒരു മന്ത്രാലയം തന്നെയുണ്ട്. ➡️ആയുർവേദ, യോഗ, യുനാനി, സിദ്ധ, ഹോമിയോ "AYUSH" മന്ത്രാലയത്തിന്റെ കീഴിലാണ് വരുന്നത്. ➡️WHO അഥവാ ലോകാരോഗ്യ സംഘടനയുടെ ഗൈഡ് ലൈൻസ് അനുസരിച്ചു മാനദണ്ഡങ്ങൾ പാലിച്ചു, ക്ലിനിക്കൽ ട്രയൽസ് കഴിഞ്ഞു,100% നാച്ചുറൽ (CHEMICAL FREE)എന്നും കുട്ടികളിൽ പോലും യാതൊരു വിധ സൈഡ് എഫക്ട് ഉളവാക്കാത്തതും ആണ് "ആയുഷ് പ്രീമിയം " സർട്ടിഫയിഡ് ചെയ്തിട്ടുള്ള ഉത്പന്നങ്ങൾ. ➡️ വളരെ കർശനമായ ഫുഡ് സ്റ്റാൻഡേർഡ് പാലിക്കുന്ന രാജ്യങ്ങളിൽ പോലും ആയുഷ് പ്രീമിയം CERTIFIED ഉത്പന്നങ്ങൾ കൊണ്ട് പോവുന്നതിനു ഒരു വിലക്കും ഇല്ല. ➡️ഒരു വിധത്തിൽ പറഞ്ഞാൽ, നമ്മൾ 3 നേരം കഴിക്കുന്ന ഭക്ഷണത്തെക്കാൾ സേഫ് ആണ് ആയുഷ് പ്രീമിയം പ്രോഡക്ടുകൾ. ➡️പല ആളുകളും ഐ കോഫി കുടിക്കുന്നതിന് മുന്നേ ഡോക്ടറോട് ചോദിക്കട്ടെ എന്ന് പറയാറുണ്ട്. ഡീറ്റെയിൽസ് മനസ്സിലാക്കിയ Dr നിങ്ങളോട് ഐകോഫി കഴിക്കരുത് എന്നു പറയുന്നുണ്ടെങ്കിൽ അതിനു പിന്നിലെ ചതി മനസിലാക്കുക. കഴിക്കരുത് എന്ന് പറയുന്നുവെങ്കിൽ, അതിന്റെ കാരണം കൂടി ചോദിച്ചു മനസിലാക്കുക. ➡️ ഇന്ന് ആതുര സേവന രംഗത്തുള്ളവർ ഐകോഫി യുടെ പ്രചാരകർ ആയി മാറിയില്ലേലും, അവർ ഐകോഫി ഉപയോഗിക്കുന്നു എന്നത് ഐകോഫി യുടെ ഗുണമെന്മ ഒന്ന് കൊണ്ട് മാത്രമാണ്. ➡️ആരോഗ്യം എന്നത് സ്വന്തം ഉത്തരവാദിത്തം ആണ്.തീരുമാനങ്ങളിലെ പാകപ്പിഴവുകൾ അനുഭവിക്കാൻ " ഞാൻ" മാത്രമേ കാണൂ.. അത് കഴിഞ്ഞാൽ "ഞാൻ" ന്റെ കുടുംബവും. ബാക്കിയുള്ളവരൊക്കെയും വിധിയെന്നു പറഞ്ഞു കയ്യൊഴിയും. ➡️നിങ്ങളുടെ കുടുംബത്തിന് നൽകാവുന്ന ഏറ്റവും നല്ല സമ്മാനം "ആരോഗ്യമുള്ള നിങ്ങളെയാണ്". ➡️ഐകോഫി യേ കുറിച്ച് പറഞ്ഞു മാത്രം കേട്ടിട്ടേയുള്ളുവെങ്കിൽ... ഉപയോഗിക്കൂ..! വ്യത്യാസം മനസ്സിലാക്കാം.👌
We Formulate manufacture and market Advanced Ayurvedic products