New Life Poly clinic

New Life Poly clinic New Life Poly clinic- is a best medical clinic available at Enghapuzha,Kozhikode.

15/08/2022
ഈ അവസരം മാക്സിമം പ്രയോജനപ്പെടുത്തുക... share ചെയ്യുക 🙏🙏🏥🏥
13/11/2021

ഈ അവസരം മാക്സിമം പ്രയോജനപ്പെടുത്തുക... share ചെയ്യുക 🙏🙏🏥🏥

ജീവിത ശൈലി രോഗനിർണയ ക്യാമ്പിൽ പങ്കെടുക്കു... ചികിത്സ നേടു... 🧠🍎🍓🥕🏥ഈ അവസരം മറ്റുള്ളവർക്കും പ്രയോജനപ്പെടുത്താൻ മാക്സിമം ഷെ...
12/10/2021

ജീവിത ശൈലി രോഗനിർണയ ക്യാമ്പിൽ പങ്കെടുക്കു... ചികിത്സ നേടു...
🧠🍎🍓🥕🏥
ഈ അവസരം മറ്റുള്ളവർക്കും പ്രയോജനപ്പെടുത്താൻ മാക്സിമം ഷെയർ ചെയ്ത് സഹായിക്കൂ... 🙏🙏🙏

ഇനി എല്ലു സംബന്ധമായ എല്ലാ രോഗങ്ങൾക്കും ഒരേ ഒരു പ്രതിവിധി ന്യൂ ലൈഫെപോളിക്ലിനിക്‌ൽ. പരിചയ സമ്പന്നരായ ഡോക്ടർസ് ന്റെ സേവനം ന...
05/08/2021

ഇനി എല്ലു സംബന്ധമായ എല്ലാ രോഗങ്ങൾക്കും ഒരേ ഒരു പ്രതിവിധി ന്യൂ ലൈഫെപോളിക്ലിനിക്‌ൽ. പരിചയ സമ്പന്നരായ ഡോക്ടർസ് ന്റെ സേവനം നിങ്ങൾക്കായി ഞങ്ങൾ തരുന്നു.
കാൽമുട്ട്, ഇടുപ്പെല്ല് , നട്ടെല്ല്, സംബന്ധമായ രോഗങ്ങൾക്കുള്ള വിദഗ്ധ ചികിത്സയും ,മറ്റു അനുബന്ധ സർജറികളും പരിചയ സമ്പന്നരായ വിദഗ്ധ ഡോക്ടർമാർ നൽകുന്നു

ഞങ്ങളുടെ വിദഗ്ധ കരങ്ങൾ നിങ്ങള്ക്ക് സ്വാന്തനമേകുന്നു എപ്പോഴും

FOR APPOINTMENTS: +91 9895980280

New Life Polyclinic, Opp.Congress Bhavan, Kakkavayal Road, Engapuzha, Kozhikode.

02/08/2021

New Life Poly Clinic ജനറൽ വിഭാഗത്തിൽ മിംസ് ഹോസ്പിറ്റലിലെ പ്രവർത്തന പരിചയമുള്ള ഡോ. നയന .N E എല്ലാ ദിവസവും രാവിലെ 08:30 മുതൽ വൈകീട്ട് 7 മണി വരെ പരിശോധന ഉണ്ടായിരിക്കുന്നതാണ്.

പ്രസവ, സ്ത്രീ രോഗ, ചർമ്മ രോഗ വിഭാഗത്തിൽ പ്രത്യേക പരിചയം ഉള്ളതിനാൽ ഇനി ചികിത്സക്കായി കോവിസ് സാഹചര്യങ്ങളിൽ ദൂരെ വരെ പോകേണ്ടതില്ല.

മറ്റ് വിദഗ്ദ്ധ ഡോക്ടർമാർ നിങ്ങൾക്ക് ആയി NEW LIFE POLY CLINIC - Engapuzhaയിൽ സേവനം അനുഷ്ഠിക്കുന്നു.

എല്ലാ ചികിത്സകളും തീർത്തും സുരക്ഷിതമായും മിതമായ നിരക്കിൽ.

FOR BOOKING: 9895980280, 9745224466

New Life Poly clinic- is a best medical clinic available at Enghapuzha,Kozhikode.

Address

Opp. Congress Bhavan, Kakkavayal Road, Engapuzha
Calicut
673573

Website

Alerts

Be the first to know and let us send you an email when New Life Poly clinic posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category