07/11/2025
മനസിന്റെ ആരോഗ്യം ജീവിതത്തിന്റെ അടിസ്ഥാനം
ഭാവിയുടെ വാഗ്ദാനങ്ങളായ പുതു തലമുറക്ക് മനസികാരോഗ്യത്തിന്റെ പ്രധാനത്തെ കുറിച്ച് Psychologist പ്രിയ സേതുമാധവൻ മേടത്തിൽ നിന്നും പഠിക്കാം
നിങ്ങൾ ഒരു വിദ്യാർത്ഥിയാണെങ്കിൽ തീർച്ചയായും നവംബർ 15 ന് FLG Convention Center, ചങ്ങരംകുളത്ത് വെച്ച് നടത്തുന്ന ബോധവൽകരണ പ്രോഗ്രാം വളരെ ഉപകാരപ്രതമാകും..!
Ablecure Medical Center Presents:
Health Awareness Camp 2025
📍 FLG Convention Center, Changaramkulam
🗓️ November 14, 15, 16
Register Now: +91 9072 234 443
[HealthAwareness, FirstAid, EmergencyCare, BasicLifeSupport, DiabetesAwareness, StudentSafety, FireSafety, WellnessFirst, CommunityCare]