21/10/2025
*അഫ്സലിന് ആദരം*
കോട്ടക്കൽ അൽമാസ് ആശുപത്രിയിൽ നിന്നും എറണാകുളം അമൃത ആശുപത്രിയിലേക്ക് ബ്രെയിൻ ട്യൂമർ ബാധിച്ച 30 മാസം മാത്രം പ്രായമുള്ള കുട്ടിയുമായി 163 കിലോമീറ്റർ ദൂരം 135 മിനിറ്റു കൊണ്ട് സഞ്ചരിച്ചു സുരക്ഷിതമായി ലക്ഷ്യ സ്ഥാനത് എത്തിച്ച ആംബുലൻസ് ഡ്രൈവറും എടക്കഴിയൂർ ലൈഫ് കെയർ എക്സിക്യൂട്ടീവ് അംഗവുമായ **അഫ്സലിനു* ആദരം
തിയതി : 22-10-2025 ബുധൻ
സമയം : വൈകീട്ട് 4 മണിക്ക്
സ്ഥലം : ലൈഫ് കെയർ ഓഫീസ് , എടക്കഴിയൂർ
ഉദ്ഘാടനം : ടി .വി . സുരേന്ദ്രൻ ( ബഹു : പഞ്ചായത് പ്രസിഡന്റ് , പുന്നയൂർ )
വിശിഷ്ടാഥിതി : ടി . പി . ഫർഷാദ് ( ബഹു : സ്റ്റേഷൻ ഹൗസ് ഓഫീസർ - കോസ്റ്റൽ പോലീസ് സ്റ്റേഷൻ , മുനക്കക്കടവ് )
ആശംസകൾ : ആർ .വി . മുഹമ്മദ് കുട്ടി , എം .വി . ഹൈദരാലി