Madhaveeyam ayurveda chelakkara

Madhaveeyam ayurveda chelakkara Madhaveeyam Ayurveda Hospital - Experienced ayurvedic doctors and all type of ayurvedic treatments available. in patient facilitie available.

മാധവീയം ആയുർവേദ ചികിത്സാലയം മഹാനവമി പൂജവെപ്പ് 🙏🙏🙏
01/10/2025

മാധവീയം ആയുർവേദ ചികിത്സാലയം മഹാനവമി പൂജവെപ്പ് 🙏🙏🙏

18/09/2025
🤱പ്രസവശേഷമുള്ള നടുവേദനയ്ക്ക് ആശ്വാസം ലഭിക്കുവാൻ ചേലക്കര മാധവീയത്തിലെ പ്രസവരക്ഷ പരിചരണം.പ്രസവശേഷം ഒരു സ്ത്രീ ശാരീരികമായും...
18/09/2025

🤱പ്രസവശേഷമുള്ള നടുവേദനയ്ക്ക് ആശ്വാസം ലഭിക്കുവാൻ ചേലക്കര മാധവീയത്തിലെ പ്രസവരക്ഷ പരിചരണം.

പ്രസവശേഷം ഒരു സ്ത്രീ ശാരീരികമായും മാനസികമായും പല ഘട്ടങ്ങളിലൂടെ കടന്നുപോകുന്നു. ഇത് ഒരു അമ്മയുടെ ജീവിതത്തെ വളരെയധികം ബാധിക്കുന്നു. പ്രസവം എന്നാൽ ഒരു കുഞ്ഞിൻ്റെ ജനനം മാത്രമല്ല, മറിച്ച് ഒരു അമ്മയുടെ ജനനം കൂടിയാണ് സംഭവിക്കുന്നത്. അതിനാൽ അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യ സംരക്ഷണത്തിന് പ്രത്യേക കരുതൽ ആവശ്യമാണ്.

അമ്മയുടെയും നവജാതശിശുവിന്റെയും ആരോഗ്യ പരിപാലനം, മാധവീയത്തിലെ ചിട്ടയായ ചികത്സയിലൂടെ ഉറപ്പ് വരുത്തുന്നു.

📞 കൂടുതൽ വിവരങ്ങൾക്കായി വിളിക്കൂ: 9061232705.

📌മാധവീയം ആയുർവേദ ചികിത്സാലയം,പുതുപ്പാലം, ചേലക്കര.

ചേലക്കര മാധവീയം ആയുർവേദ ഹോസ്പിറ്റലിൽ 7 ദിവസത്തെ പ്രസവാനന്തരചികിത്സക്ക് ശേഷം കാർത്തികയും കുഞ്ഞും❤️
17/09/2025

ചേലക്കര മാധവീയം ആയുർവേദ ഹോസ്പിറ്റലിൽ 7 ദിവസത്തെ പ്രസവാനന്തരചികിത്സക്ക് ശേഷം കാർത്തികയും കുഞ്ഞും❤️

സിസ്റ്റർ ആൽബിൻ പോളിന്റെ ജന്മദിനം മാധവീയം ആയുർവേദ ഹോസ്പിറ്റലിൽ വെച്ച് ആഘോഷിച്ചപ്പോൾ.
09/09/2025

സിസ്റ്റർ ആൽബിൻ പോളിന്റെ ജന്മദിനം മാധവീയം ആയുർവേദ ഹോസ്പിറ്റലിൽ വെച്ച് ആഘോഷിച്ചപ്പോൾ.

🤱 മാധവീയം പ്രസവരക്ഷ പരിചരണം.പ്രസവശേഷം ഒരു സ്ത്രീ ശാരീരികമായും മാനസികമായും പല ഘട്ടങ്ങളിലൂടെ കടന്നുപോകുന്നു. ഇത് ഒരു അമ്മയ...
06/09/2025

🤱 മാധവീയം പ്രസവരക്ഷ പരിചരണം.

പ്രസവശേഷം ഒരു സ്ത്രീ ശാരീരികമായും മാനസികമായും പല ഘട്ടങ്ങളിലൂടെ കടന്നുപോകുന്നു. ഇത് ഒരു അമ്മയുടെ ജീവിതത്തെ വളരെയധികം ബാധിക്കുന്നു. പ്രസവം എന്നാൽ ഒരു കുഞ്ഞിൻ്റെ ജനനം മാത്രമല്ല, മറിച്ച് ഒരു അമ്മയുടെ ജനനം കൂടിയാണ് സംഭവിക്കുന്നത്. അതിനാൽ അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യ സംരക്ഷണത്തിന് പ്രത്യേക കരുതൽ ആവശ്യമാണ്.

അമ്മയുടെയും നവജാതശിശുവിന്റെയും ആരോഗ്യ പരിപാലനം, മാധവീയത്തിലെ ചിട്ടയായ ചികത്സയിലൂടെ ഉറപ്പ് വരുത്തുന്നു.

📞 കൂടുതൽ വിവരങ്ങൾക്കായി വിളിക്കൂ: 9061232705.

📌മാധവീയം ആയുർവേദ ഹോസ്പിറ്റൽ,പുതുപ്പാലം, ചേലക്കര.

മാധവീയം ആയുർവേദ ഹോസ്പിറ്റൽ ഓണാഘോഷം.
04/09/2025

മാധവീയം ആയുർവേദ ഹോസ്പിറ്റൽ ഓണാഘോഷം.

മാധവീയം ആയുർവേദ ഹോസ്പിറ്റലിൽ 14 ദിവസത്തെ പ്രസവാനന്തര ചികിത്സക്ക് ശേഷം ഷീതുവും കുഞ്ഞും.
25/08/2025

മാധവീയം ആയുർവേദ ഹോസ്പിറ്റലിൽ 14 ദിവസത്തെ പ്രസവാനന്തര ചികിത്സക്ക് ശേഷം ഷീതുവും കുഞ്ഞും.

മാധവീയം ആയുർവേദ ഹോസ്പിറ്റലിൽ 14 ദിവസത്തെ ചികിത്സക്ക് ശേഷം വിജയലക്ഷ്മി ഗ്രാമം.
14/08/2025

മാധവീയം ആയുർവേദ ഹോസ്പിറ്റലിൽ 14 ദിവസത്തെ ചികിത്സക്ക് ശേഷം വിജയലക്ഷ്മി ഗ്രാമം.

മാധവീയത്തിൽ  ബി.ജെ.പി തൃശ്ശൂർ ജില്ലാ പ്രസിഡൻ്റ് അഡ്വ: നിവേദിത.
12/08/2025

മാധവീയത്തിൽ ബി.ജെ.പി തൃശ്ശൂർ ജില്ലാ പ്രസിഡൻ്റ് അഡ്വ: നിവേദിത.

മാധവീയം ആയുർവേദ ഹോസ്പിറ്റലിൽ പ്രസവാനന്തര ചികിത്സ നടത്തുന്ന ഷീതുവിന്റെ വാവയുടെ 28 ന്റെ നൂലുകെട്ട് ചടങ്ങ് മാധവീയത്തിൽ വെച്...
12/08/2025

മാധവീയം ആയുർവേദ ഹോസ്പിറ്റലിൽ പ്രസവാനന്തര ചികിത്സ നടത്തുന്ന ഷീതുവിന്റെ വാവയുടെ 28 ന്റെ നൂലുകെട്ട് ചടങ്ങ് മാധവീയത്തിൽ വെച്ച് ആഘോഷിച്ചു.

മാധവീയത്തിൽ 14 ദിവസത്തെ കർക്കിടക ചികിത്സക്ക് ശേഷം രജനി ഷണ്മുഖൻ മായന്നൂർ, ഒറ്റപ്പാലം.
08/08/2025

മാധവീയത്തിൽ 14 ദിവസത്തെ കർക്കിടക ചികിത്സക്ക് ശേഷം രജനി ഷണ്മുഖൻ മായന്നൂർ, ഒറ്റപ്പാലം.

Address

Puthupalam, Main Road, Chelakkara
Chelakkara
9744864245

Alerts

Be the first to know and let us send you an email when Madhaveeyam ayurveda chelakkara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Madhaveeyam ayurveda chelakkara:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category