23/03/2026
30 കഴിഞ്ഞോ? ഈ 4 ടെസ്റ്റുകൾ നിർബന്ധം! 🩺
ആരോഗ്യകാര്യത്തിൽ റിസ്ക് എടുക്കണോ? 30 വയസ്സ് കഴിഞ്ഞവർ അറിഞ്ഞിരിക്കേണ്ട 4 പ്രധാന പരിശോധനകളെക്കുറിച്ച് ഡോ. അരുൺ ദാസ് സംസാരിക്കുന്നു.
1️⃣ കൊളസ്ട്രോൾ (ലിപിഡ് പ്രൊഫൈൽ)
2️⃣ പ്രമേഹം (HbA1c)
3️⃣ രക്തസമ്മർദ്ദം (ബിപി)
4️⃣ ഹീമോഗ്ലോബിൻ (Hb)
📞 +91 8547 56 65 85
Website - www.mediwellpreventiveclinic.com
[Diabetes treatment, Blood pressure. Preventive medicine, Health Checkup, Family doctor, CheckupAfter30, KeralaHealth]