05/11/2021
ദീപങ്ങളുടെ ഉത്സവമായ ദീപാവലി നാളിൽ അശരണർക്കും ആലംബഹീനർക്കും എന്നും സഹായമേകി നിലകൊള്ളുന്ന കരുണ എന്ന മഹാപ്രസ്ഥാനം എണ്ണയ്ക്കാട് മണ്ണും മുക്കത്തു വീട്ടിൽ ശ്രീ ജോർജിനും കുടുംബത്തിനുമായി ഒരു സ്നേഹ സദനം നിർമ്മിച്ചു നൽകുന്നു.
കരുണ നിർമ്മിച്ചു നൽകുന്ന ഈ ഭവനത്തിന്റെ താക്കോൽദാനം കരുണയുടെ ചെയർമാനും ബഹുമാനപ്പെട്ട മന്ത്രിയുമായ ശ്രീ സജി ചെറിയാനും ബഹുമാനപ്പെട്ട കൃഷി മന്ത്രി ശ്രീ പി പ്രസാദും ചേർന്ന് കൈമാറുന്നു.