Jan Aushadhi

Jan Aushadhi Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Jan Aushadhi, Medical supply store, pvs trade centre, pala-kottayam, Cherpunkal.

LEVETIRACETAM 500mg ഇപ്പോൾ ചേർപ്പുങ്കൽ ജൻ ഔഷധിയിൽ ലഭിക്കുന്നതാണ്. 10 എണ്ണം വെറും 56 രൂപാ മാത്രം..
03/06/2019

LEVETIRACETAM 500mg ഇപ്പോൾ ചേർപ്പുങ്കൽ ജൻ ഔഷധിയിൽ ലഭിക്കുന്നതാണ്. 10 എണ്ണം വെറും 56 രൂപാ മാത്രം..

27/04/2019
തൈറോയ്ഡിന്റെ ഗുളിക  thyroxine sodium 50mg ഇപ്പോൾ 100എണ്ണം വെറും 45രൂപാ മാത്രം..
09/04/2019

തൈറോയ്ഡിന്റെ ഗുളിക thyroxine sodium 50mg ഇപ്പോൾ 100എണ്ണം വെറും 45രൂപാ മാത്രം..

കാൽസ്യം ഗുളിക 10എണ്ണം 5രൂപാ മാത്രം..
09/04/2019

കാൽസ്യം ഗുളിക 10എണ്ണം 5രൂപാ മാത്രം..

Rosuvastatin 5mg(11.20/strip)  Rosuvastatin 10mg(14.20/strip) Rosuvastatin 20MG(22.50/strip) ഇപ്പോൾ ചേർപ്പുങ്കൽ ജൻ ഔഷധി ...
02/04/2019

Rosuvastatin 5mg(11.20/strip) Rosuvastatin 10mg(14.20/strip) Rosuvastatin 20MG(22.50/strip) ഇപ്പോൾ ചേർപ്പുങ്കൽ ജൻ ഔഷധി ലഭിക്കുന്നതാണ്. .

Tamsulosin hydrochloride0.4mg+dutasteride 0.5mg ഇപ്പോൾ ചേർപ്പുങ്കൽ ജൻ ഔഷധി ലഭിക്കുന്നതാണ്. 10 എണ്ണം 22.27രൂപാ മാത്രം..
02/04/2019

Tamsulosin hydrochloride0.4mg+dutasteride 0.5mg ഇപ്പോൾ ചേർപ്പുങ്കൽ ജൻ ഔഷധി ലഭിക്കുന്നതാണ്. 10 എണ്ണം 22.27രൂപാ മാത്രം..

Tamsulosin hydrochloride0.4mg ഇപ്പോൾ ചേർപ്പുങ്കൽ ജൻ ഔഷധി ലഭിക്കുന്നതാണ്. 10 എണ്ണം 21.38രൂപാ മാത്രം..
02/04/2019

Tamsulosin hydrochloride0.4mg ഇപ്പോൾ ചേർപ്പുങ്കൽ ജൻ ഔഷധി ലഭിക്കുന്നതാണ്. 10 എണ്ണം 21.38രൂപാ മാത്രം..

പ്രിയപ്പെട്ട സുഹൃത്തുക്കളെ...ഞാൻ ഒരു മെഡിക്കൽ ഷോപ്പ് ഉടമയാണ് ! ചിത്രത്തിൽ കാണിച്ചിരിക്കുന്ന ഈ ക്രീമുകൾ ധാരാളമായി ഇപ്പോർവ...
01/04/2019

പ്രിയപ്പെട്ട സുഹൃത്തുക്കളെ...

ഞാൻ ഒരു മെഡിക്കൽ ഷോപ്പ് ഉടമയാണ് ! ചിത്രത്തിൽ കാണിച്ചിരിക്കുന്ന ഈ ക്രീമുകൾ ധാരാളമായി ഇപ്പോർവിപണിയിൽ സുലഭമാണ് !! പ്രത്യേകിച്ച് യുവതി യുവാക്കൾ ധാരാളമായി ഈ ക്രീമുകൾ ഉപയോഗിച്ച് വരുന്നതായി കാണുന്നു !! ഒരു ഡോക്ടറും ഇവ Prescribe ചെയ്യാറില്ല എങ്കിലും എല്ലാ മെഡിക്കൽ ഷോപ്പുകളിലും ഇവയ്ക്ക് നല്ല സെയിലാണ് ഉള്ളത്!, ഈയിടെയായി ഷോപ്പിൽ വന്ന ഒരു സ്ത്രീയുടെ അനുഭവത്തിൽ നിന്നാണ് ഈയൊരു മെസ്സേ ജ് ജനങ്ങളിലേക്ക് അയക്കേണ്ടതിന്റെ ഗൗരവം മനസ്സിലായത്!! ആ സ്ത്രീയുടെ അനുജത്തിയുടെ 16 വയസ്സ് മാത്രമുള്ള മകൾ മുഖക്കുരുവിന്റെ കറുത്ത പാട് മാറുവാനായി ഒരു കൂട്ടുകാരിയുടെ നിർദ്ദേശ പ്രകാരം ഇതിൽ ഒരു ക്രീം വാങ്ങി ഉപയോഗിക്കുകയുണ്ടായി !( ഇവയിൽ ഉള്ള എല്ലാ കമ്പനിയുടെ മരുന്നുകളും ഒന്നു തന്നെയാണ് !! ) തൻമൂലം മുഖത്തെ പാടുകൾ മാറുകയും തക്കാളി പോലെ മുഖം ചുവന്ന് കൂടുതൽ സുന്ദരമാവുകയും ചെയ്തു !!! കുറെ നാളത്തെ ഉപയോഗശേഷം ക്രീം ഉപയോഗം നിർത്തി അതിനു ശേഷം കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ മുഖം കരുവാളിച്ച് വികൃത മാവാൻ തുടങ്ങി.. പിന്നീട് ഒരു ഡോക്ടറെ സമീപിച്ചപ്പോഴാണ് കാര്യങ്ങൾ ബോധ്യമായത് ! ഈ കീമുകൾ ഉപയോഗിച്ച ഇതേ അവസ്ഥയിൽപ്പെട്ട പലരും ചികിത്സ തേടി വരുന്ന വിവരം ഡോക്ടർ പറഞ്ഞു! കറുത്ത പാടുകളും മറ്റും മാറാനായി ഇവ ഉപയോഗിക്കാം: വളരെ കുറച്ചു കാലം മാത്രം ! ഇവ രാത്രി മാത്രമെ പുരട്ടാവൂ: രാവിലെ കഴുകിക്കളഞ്ഞ ശേഷം ആ ഭാഗത്ത് സൺ പ്രൊട്ടക്ഷൻ ക്രീം പുരട്ടിയ ശേഷമെ പുറത്തിറങ്ങാവൂ.ഈ ക്രീം പ്രയോഗിക്കുമ്പോൾ നമ്മുടെ ചർമ്മം പതുക്കെ പൊളിഞ്ഞ് പോവുകയും ആ ഭാഗത്ത്പുതിയ ചർമ്മം വരികയുമാണ് ചെയ്യന്നത്!! പഴയ ചർമ്മം പൊളിഞ്ഞ് പോവുന്ന സമയങ്ങളിൽ വെറും മാംസം മാത്രമാണ് ഒരു ആവരണവുമില്ലാതെ (സൂര്യ രശ്മി / അൾട്രാവയലറ്റ് രശ്മിvഈ മാംസളമായ ഭാഗത്ത് പതിക്കുന്നു... ) നിലകൊള്ളുന്നത് !!!! ഇവ മാരകമായ ക്യാൻസർ പോലുള്ള അസുഖങ്ങൾ, സൂര്യാതപം എന്നിവ ക്ഷണിച്ച് വരുത്തിയേക്കാം!!!! മൂന്ന് മാസത്തിൽ കൂടുതൽ ഇവ സൺ സ്ക്രീൻ ഉപയോഗിച്ച് കൊണ്ടാണെങ്കിലും തുടരരുത് ! ഇവ നിങ്ങളുടെ യോ സുഹൃത്തുക്കളുടെ യോ കയ്യിൽ ഉണ്ടെങ്കിൽ വളരെ കരുതലോടെ മാത്രം ഉപയോഗിക്കുക!!! പല ഉത്തരേന്ത്യൻ തൊഴിലാളികളും ഇവ ധാരാളമായി ഉപയോഗിച്ച് പൊരിവെയിലത്ത് ' പണിയെടുക്കുന്നതായും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.'' മാന്വവ്യാപാരി സുഹൃത്തുക്കളും ഇവ ഗൗരവമായി കണ്ട് മനസ്സിലാക്കി പറഞ്ഞുകൊടുക്കുക!നാളെ നമ്മൾ കാരണം ഒരാൾക്കം ഭീകരമായ ഈ അവസ്ഥ വരാതെ നോക്കുക!, ഇവ ആർക്കും സജ്ജസ്റ്റ് ചെയ്യാതെ എല്ലാവരും സഹകരിക്കുക മാക്സിമം ഈ മെസ്സേജ് ഷെയർ ചെയ്ത് ഒരു നന്മയിൽ നമ്മളും പങ്കാളികളാവുക !!!!..
Kadappadu :- ithu ezhuthiya aalodu.

ഇതാ ഒരു  സന്തോഷവാർത്ത....   550-656രൂപാ വിലയിൽ ലഭിക്കുന്ന glargine 100iu/3ml ഇൻസുലിൻ  ഇൻജെക്ഷൻ ഇപ്പോൾ 282 രൂപാ വിലയിൽ ചേ...
30/03/2019

ഇതാ ഒരു സന്തോഷവാർത്ത.... 550-656രൂപാ വിലയിൽ ലഭിക്കുന്ന glargine 100iu/3ml ഇൻസുലിൻ ഇൻജെക്ഷൻ ഇപ്പോൾ 282 രൂപാ വിലയിൽ ചേർപ്പുങ്കൽ ജൻ ഔഷധിയിൽ ലഭിക്കുന്നു.... ഷെയർ ചെയ്ത് എല്ലാവരിലേക്കും എത്തിക്കൂ... 🙂

താങ്കൾ ഒരു പ്രമേഹ രോഗിയാണോ? ഇൻസുലിൻ ഉപയോഗിക്കുന്ന വ്യക്തിയാണോ? മറ്റു മെഡിക്കൽ ഷോപ്പുകളിൽ നിന്നും 120-150രൂപക്ക്  ലഭിക്കു...
30/03/2019

താങ്കൾ ഒരു പ്രമേഹ രോഗിയാണോ? ഇൻസുലിൻ ഉപയോഗിക്കുന്ന വ്യക്തിയാണോ? മറ്റു മെഡിക്കൽ ഷോപ്പുകളിൽ നിന്നും 120-150രൂപക്ക് ലഭിക്കുന്ന insulin human soluble &isophane 30/70 ഇപ്പോൾ ചേർപ്പുങ്കൽ ജനൗഷധിയിൽ വെറും 71രൂപക്ക് ലഭിക്കുന്നു... പ്ലീസ് മാക്സിമം ഷെയർ ചെയ്യൂ...

Address

Pvs Trade Centre, Pala-kottayam
Cherpunkal
686584

Telephone

+918078963759

Website

Alerts

Be the first to know and let us send you an email when Jan Aushadhi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram