Agripoint G3 Technologies

Agripoint G3 Technologies School of Waste Management and Agriculture

17/10/2025

ഈ ടെക്നോളജികൾ നിങ്ങൾക്കുപകാരപ്പെടും തീർച്ച

12/10/2025

500 ലധികം പന്നിവളർത്തുന്ന കർഷകൻ അഗ്രിപോയിൻ്റിലെത്തിയതെന്തിന്?

NABARD CGM Visit   നമ്പാഡ് CGM കൂടെ ആലപ്പുഴ DDM അഗ്രി പോയിൻ്റ് ഫാമിലിക്കൊപ്പം.
12/10/2025

NABARD CGM Visit നമ്പാഡ് CGM കൂടെ ആലപ്പുഴ DDM അഗ്രി പോയിൻ്റ് ഫാമിലിക്കൊപ്പം.

10/10/2025

ഇത്രയും വലിയ ബയോബിന്ന് അതും ഏറ്റവും വിലക്കുറവിൽ 9544988185, 090744 63513

ഉറവിടമാലിന്യസംസ്കരണം നടത്തുന്ന വീടുകൾക്ക് കെട്ടിടനികുതിയിൽ ഇളവ് സംസ്ഥാനത്ത് വീടുകളിൽ ജൈവമാലിന്യ സംസ്കരണ സംവിധാനങ്ങൾ സ്ഥാ...
08/10/2025

ഉറവിടമാലിന്യസംസ്കരണം നടത്തുന്ന വീടുകൾക്ക് കെട്ടിടനികുതിയിൽ ഇളവ്

സംസ്ഥാനത്ത് വീടുകളിൽ ജൈവമാലിന്യ സംസ്കരണ സംവിധാനങ്ങൾ സ്ഥാപിക്കുകയും പ്രവർത്തിപ്പിക്കുകയും ചെയ്യുന്ന വീട്ടുടമകൾക്ക് കെട്ടിടനികുതിയിൽ അഞ്ച് ശതമാനം ഇളവ് അനുവദിക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് അനുമതി നൽകി സർക്കാർ ഉത്തരവായി. ഉറവിട മാലിന്യ സംസ്കരണം പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായാണിത്.'മാലിന്യമുക്തം നവകേരളം' പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ തീരുമാനം.

ശുചിത്വ മിഷൻ അംഗീകരിച്ചിട്ടുള്ള ഏതെങ്കിലും ഉറവിട മാലിന്യ സംസ്കരണ ഉപാധികൾ സ്ഥാപിച്ചിട്ടുള്ള വീടുകൾക്കാണ് ഇളവ് ലഭിക്കുക.
വെർമി കമ്പോസ്റ്റിംഗ്, റിംഗ് കമ്പോസ്റ്റിംഗ്, മൺകല കംപോസ്റ്റിങ്, മോസ് പിറ്റ് കംപോസ്റ്റിങ് യൂണിറ്റ്, ബയോ-പെഡസ്റ്റൽ കമ്പോസ്റ്റിംഗ് യൂണിറ്റ്, മുച്ചട്ടി ബിൻ കമ്പോസ്റ്റിംഗ്, പോർട്ടബിൾ ഗാർഹികതല ബയോബിൻ യൂണിറ്റ്, പോർട്ടബിൾ ബയോഗ്യാസ് യൂണിറ്റ്, മിനി ബയോ പെഡസ്റ്റൽ യൂണിറ്റ്, പോർട്ടബിൾ എച്ച്ഡിപിഇ/ബക്കറ്റ് കംപോസ്റ്റ് യൂണിറ്റ്, കുഴിക്കമ്പോസ്റ്റ് യൂണിറ്റ്, പൈപ് കംപോസ്റ്റിങ്, ജി ബിൻ 3 ബിൻ സിസ്റ്റം, ജി ബിൻ 2 ബിൻ സിസ്റ്റം, വി കംപോസ്റ്റർ, സ്മാർട്ട് ബയോബിൻ, ബൊക്കാഷി ബക്കറ്റ്, വെർമിയോൺ കിച്ചൻ വേസ്റ്റ് ട്രീറ്റ്മെന്റ് യൂണിറ്റ്, കിച്ചൻ വേസ്റ്റ് ഡൈജസ്റ്റർ, ഓർഗാനിക് കംപോസ്റ്റിങ് ബിൻ, കൊതുകു ശല്യമില്ലാത്ത ബയോഗ്യാസ് പ്ലാന്റ് എന്നിവയാണ് ശുചിത്വമിഷൻ അംഗീകരിച്ച ഉറവിട മാലിന്യ സംസ്കരണ ഉപാധികൾ.

നികുതി ഇളവിനായി വീട്ടുടമകൾ ഹരിത മിത്രം അല്ലെങ്കിൽ കെ-സ്മാർട്ട് ആപ്ലിക്കേഷൻ വഴി ഒരു ഡിക്ളറേഷൻ സഹിതം അപേക്ഷ നൽകണം. വാർഡ് ചുമതലയുള്ള തദ്ദേശ സ്ഥാപന ഉദ്യോഗസ്ഥൻ, ഹരിത കർമ്മ സേനയുടെ സഹായത്തോടെ അന്വേഷണം നടത്തി റിപ്പോർട്ട് തദ്ദേശ സ്ഥാപന സെക്രട്ടറിക്ക് സമർപ്പിക്കും. ഈ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലായിരിക്കും ഇളവിന് പരിഗണിക്കുക. പ്രസ്തുതലിസ്റ്റ് ഗ്രാമസഭയിലും സമർപ്പിക്കും.

നികുതി ഇളവിന് ഒരു വർഷത്തേക്കാണ് പ്രാബല്യം ഉണ്ടാവുക. തുടർന്ന് വരുന്ന വർഷങ്ങളിൽ ഹരിതമിത്രം ആപ്ലിക്കേഷനിലെ പ്രവർത്തന സ്റ്റാറ്റസ് ഓൺലൈനായി പരിശോധിച്ച് ഇളവ് നല്കാവുന്നാതണെന്ന് ഉത്തരവിൽ പറയുന്നു.

കുട്ടികൾ കൃഷി അറിഞ്ഞ് വളരട്ടെ. അഗ്രിപോയിൻ്റിലെ വിദ്യാരംഭം
08/10/2025

കുട്ടികൾ കൃഷി അറിഞ്ഞ് വളരട്ടെ. അഗ്രിപോയിൻ്റിലെ വിദ്യാരംഭം

07/10/2025

ടൺ കണക്കിന് വളം ഈസിയായി ഉണ്ടാക്കാം

04/10/2025

അഗ്രിപോയൻ്റിൽ പഠിച്ച വിദ്യാര്ഥികളുടെ അടുത്ത നീക്കം എന്ത് ?

03/10/2025

വിദ്യാരംഭം - കൃഷിയാരംഭം പ്രോഗ്രാം ഉത്ഘാടകർ സംസ്ഥാന ഉജ്ജ്വല ബാല്യം അവാർഡ് ജേതാവ് ജെഫി അലോഷ്യസ് .വാർഡ് മെമ്പർ അര്യ s കുമാർ

01/10/2025

ഈ പ്രോബ്ലം ഇല്ലാത്ത ഹോട്ടലുണ്ടോ?

01/10/2025

ഏത് വേസ്റ്റുo പുഷ്പം പോലെ പൊടിയും ഈ മെഷിനുണ്ടെങ്കിൽ

Address

Manayath, Cherthala P. O, Alappuzha
Cherthala
688524

Alerts

Be the first to know and let us send you an email when Agripoint G3 Technologies posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Agripoint G3 Technologies:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram