Loveable Moments

Loveable Moments Love is great An entertainment medicine which means only love

Evideyum eppozhu avale maathram orth
29/08/2014

Evideyum eppozhu avale maathram orth

ഇത്ര നിശബ്ദമായ്പ്രണയിക്കുന്നതെ ങ്ങനെയാണ്ആത്മാവിന്റെ പോലുംകലമ്പലുകളില്ലാത െ,ഇത്രമേല് നിശബ്ദമായി !ഒരു വാക്കിന്റെ മറവില്നീ ...
26/08/2014

ഇത്ര നിശബ്ദമായ്
പ്രണയിക്കുന്നതെ ങ്ങനെയാണ്
ആത്മാവിന്റെ പോലും
കലമ്പലുകളില്ലാത െ,
ഇത്രമേല് നിശബ്ദമായി !
ഒരു വാക്കിന്റെ മറവില്
നീ ഒളിച്ചു പാര്ക്കുന്നു
പ്രണയത്തെ
പലതായ് മുറിച്ചിവിടെ ഞാനും
പകലുകള്
നിന്റെ ബന്ധനത്തിലാണ്
രാത്രികള്
നിന്നെയുടുത്ത സ്വപ്നങ്ങളുടെയു ം
മിഴികള് പ്രാണനെ
കൊത്തി വലിക്കുന്നതും
ശബ്ദങ്ങള്
ശൂന്യതയില് മുങ്ങി താഴുന്നതും
നീയറിയുന്നുണ്ടാ വില്ല
തോന്നലുകളുടെ തടവുകാരാ
നീയിനിയും നീണാള് വാഴുക
കാഴ്ചകളുടെ
ഇത്തിരി വെട്ടത്തിലൊരിക് കലെങ്കിലും
എന്നെയും വരച്ചു ചേര്ക്കുക
ഈ നിമിഷങ്ങളോടൊപ്പ ം
'ഞാന് ' ഇല്ലാതെയാവുന്നു
നിന്റെ വരികള്ക്കിടയില െ
മൌനം പോലെ
'നാം' എന്ന നമ്മളും...

Address

Cherthala

Alerts

Be the first to know and let us send you an email when Loveable Moments posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram