27/03/2026
നവജാത ശിശുക്കളിലെ മഞ്ഞനിറം: ചികിത്സാരീതികളും മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും. 👶✨
കുഞ്ഞുങ്ങളിലെ മഞ്ഞനിറം (Jaundice) എങ്ങനെ ഫലപ്രദമായി ചികിത്സിക്കാം? ഫോട്ടോതെറാപ്പി എപ്പോൾ ആവശ്യമാണ്? മാതാപിതാക്കൾ തിരിച്ചറിയേണ്ട അപായ സൂചനകൾ എന്തെല്ലാം?
Part - 3
Dr. Shaheer M
MBBS, DNB-Paediatrics
Consultant Paediatrician
Eranad Hospital & Research Center Edakkara
For Booking: 04931 274 500, 7034 010 440