07/10/2019
☘️AADHIRIYAA DIABETIC CLUB ☘️
🍁പ്രമേഹ രോഗികൾക്കായുള്ള ക്ലബ്🍁
ഈ ക്ലബ്ബിൽ അംഗമാകുന്ന അംഗങ്ങൾക്കു സൗജന്യമായി :-
🌞 ഒരു വർഷത്തിൽ 24 പ്രാവശ്യം ബ്ലഡ് ഷുഗർ ടെസ്റ്റ്
🌞 ഒരു വർഷത്തിൽ 2 പ്രാവശ്യം ലിപിഡ് പ്രൊഫൈൽ (LIPID PROFILE - എല്ലാ കൊഴുപ്പു വകകളും അടങ്ങിയ ) ടെസ്റ്റുകൾ
🌞 ഒരു വർഷത്തിൽ 2 പ്രാവശ്യം വൃക്ക രോഗം കണ്ടറിയുവാൻ ക്രീയാറ്റിനിൻ (CREATININE) ടെസ്റ്റ്
🌞 ഒരു വർഷത്തിൽ 2 പ്രാവശ്യം URINE ANALYSIS ടെസ്റ്റ്
🌞 ഒരു വർഷത്തിൽ 2 പ്രാവശ്യം ഇസിജി ടെസ്റ്റ്
🌞 ഒരു വർഷത്തിൽ 1 പ്രാവശ്യം HBA1c ( പ്രമേഹത്തിൻെ മൂന്നുമാസത്തെ ശരാശരി അളവു കണ്ടറിയുന്ന ) ടെസ്റ്റ്
🌞 ഒരു വർഷത്തിൽ 1 പ്രാവശ്യം URINE MICRO ALBUMIN ( വൃക്ക രോഗം നേരത്തെ തന്നെ കണ്ടറിയുന്ന ) ടെസ്റ്റ് .
🌞 പ്രമേഹ രോഗികൾക്കായുള്ള പ്രത്യേക ഭക്ഷണ രീതിയും ക്രമവും അടങ്ങിയ DIET CLASS
🌞 രണ്ടു മാസത്തിലൊരിക്കൽ DIABETIC PHYSICIAN പരിശോധനയും ചികിത്സയും..(വർഷത്തിൽ 6 പ്രാവശ്യം )
🌞 ഒരു വർഷത്തിൽ 2 പ്രാവശ്യം ഉദര ഞരമ്പ് രോഗ ഡോക്ടറുടെ പരിശോധന.
DIABETIC CLUB MEMBERSHIP FEE RS.1000/- FOR ONE YEAR
🌷FOR MORE DETAILS
AADHIRIYAA HEALTH CARE
AMSAKACHERY, PONNANI ROAD, EDAPAL
☎️☎️0494 2684850 ,🍁 70 34567 101