EMC Hospital Edavanna

EMC Hospital Edavanna YOUR LIFE IN SAFE HANDS

വിവേചനമില്ലാതെ വിവേകത്തോടെ സ്നേഹം കൊണ്ട് പ്രതിരോധിക്കാം. Dec 1 WORLD AIDS DAY
01/12/2025

വിവേചനമില്ലാതെ വിവേകത്തോടെ സ്നേഹം കൊണ്ട് പ്രതിരോധിക്കാം.

Dec 1

WORLD AIDS DAY

27/11/2025

ഓരോ നിമിഷവും പ്രാണനെക്കാൾ വിലപിടിച്ചതാണ്.

ഏതൊരു അടിയന്തര സാഹചര്യത്തിലും, ഓരോ രോഗിയുടെയും ജീവിതം സുരക്ഷിതമായി പിന്നിടാൻ, നമ്മുടെ ഡോക്ടർമാർ മുഴുവൻ ശ്രദ്ധയോടെയും മനുഷ്യത്വത്തോടെയും ഉത്തരവാദിത്തത്തോടെയും പരിചരിക്കാൻ എപ്പോഴും തയ്യാറാണ്.

നിങ്ങളുടെ ആരോഗ്യ പ്രയാണത്തിൽ, വിശ്വസനീയമായും കരുതലോടെയും ഉള്ള സഹായിയായി ഞങ്ങൾ എപ്പോഴും ഉണ്ടാകും

📌EMC Hospital | Edavanna
📞+91 9388 004 668 |+91 9995 104 668

ആസ്ത്മ,അലർജി, ചെസ്റ്റ് രോഗങ്ങൾ എന്നിവയ്ക്ക് സമഗ്ര പരിശോധനയും സൗജന്യ ചികിത്സയും!EMC Hospital Edavanna-യിൽ 1000 രൂപയിൽ Spi...
20/11/2025

ആസ്ത്മ,അലർജി, ചെസ്റ്റ് രോഗങ്ങൾ എന്നിവയ്ക്ക് സമഗ്ര പരിശോധനയും സൗജന്യ ചികിത്സയും!

EMC Hospital Edavanna-യിൽ 1000 രൂപയിൽ Spirometry/PFT ടെസ്റ്റ് സൗജന്യമായി ചെയ്ത് കൊടുക്കുന്നു.
01-12-2025
10:30 AM to 12:30 PM
ഡോ. സഹ V. P (ശ്വാസകോശ രോഗ വിഭാഗം)

കുഞ്ഞു ജീവനുകൾക്ക് ആരോഗ്യപൂർണമായ  ശിശുദിനാശംസകൾ
14/11/2025

കുഞ്ഞു ജീവനുകൾക്ക് ആരോഗ്യപൂർണമായ ശിശുദിനാശംസകൾ

പ്രതീക്ഷിയെ പ്രതിരോധമാക്കി കാൻസറിനെ  ഒറ്റക്കെട്ടായി ഒന്നിച്ചു നേരിടാം.
07/11/2025

പ്രതീക്ഷിയെ പ്രതിരോധമാക്കി കാൻസറിനെ ഒറ്റക്കെട്ടായി ഒന്നിച്ചു നേരിടാം.


മുട്ട് വേദന കൊണ്ട് ബുദ്ധിമുട്ടുന്നുണ്ടോ... മുട്ട് വേദനക്ക് ശാശ്വത പരിഹാരം ഇ. എം. സി. ഹോസ്പിറ്റൽ.
06/11/2025

മുട്ട് വേദന കൊണ്ട് ബുദ്ധിമുട്ടുന്നുണ്ടോ...

മുട്ട് വേദനക്ക് ശാശ്വത പരിഹാരം ഇ. എം. സി. ഹോസ്പിറ്റൽ.

മാനവികതയും സ്നേഹവും നിറഞ്ഞ കേരളനാടിനും ഏവർക്കും ഇ. എം. സി. ഹോസ്പിറ്റലിന്റെ കേരള പിറവി ആശംസകൾ
01/11/2025

മാനവികതയും സ്നേഹവും നിറഞ്ഞ കേരളനാടിനും ഏവർക്കും ഇ. എം. സി. ഹോസ്പിറ്റലിന്റെ കേരള പിറവി ആശംസകൾ

29/10/2025

നിങ്ങളുടെ ജീവൻ ഞങ്ങളുടെ സുരക്ഷ. 24 മണിക്കൂറും തുറന്ന് പ്രവർത്തിക്കുന്ന emergency and casualty unit.

കേൾവി സംബന്ധമായ എല്ലാ രോഗങ്ങൾക്കും ഫലപ്രദമായ ചികിത്സ.
21/10/2025

കേൾവി സംബന്ധമായ എല്ലാ രോഗങ്ങൾക്കും ഫലപ്രദമായ ചികിത്സ.

ദീപങ്ങൾ പോലെ നിങ്ങളുടെ ജീവിതവും തിളങ്ങട്ടെ. ദീപാവലി ആശംസകൾ
20/10/2025

ദീപങ്ങൾ പോലെ നിങ്ങളുടെ ജീവിതവും തിളങ്ങട്ടെ. ദീപാവലി ആശംസകൾ

നടക്കാനും പടികൾ കയറാനും നിസ്കരിക്കാനുമെല്ലാം മുട്ട് വേദന വലിയ വില്ലനാവുന്നുണ്ടോ..?എങ്കിൽ PRP ട്രീറ്റമെൻ്റിലൂടെ മുട്ട് വേ...
11/10/2025

നടക്കാനും പടികൾ കയറാനും നിസ്കരിക്കാനുമെല്ലാം മുട്ട് വേദന വലിയ വില്ലനാവുന്നുണ്ടോ..?

എങ്കിൽ PRP ട്രീറ്റമെൻ്റിലൂടെ മുട്ട് വേദനക്ക് ശാശ്വതപരിഹാരം EMC ഹോസ്പിറ്റലിൽ നിന്ന് ലഭിക്കും.
ഒട്ടേറെ മുട്ടവേദനകളുള്ളവർക്ക് വലിയ ആശ്വാസം പകർന്ന വിദഗ്ധ ഓർത്തോ ഡോക്ടർ ജേക്കബ് ജോയുടെ നേതൃത്വത്തിലുള്ള ഫലപ്രദമായ ചികിത്സ.

Contact us for booking
📌EMC Hospital | Edavanna
📞91 9388 004 668 |+91 9995 104 668

മനസ്സിൻ്റെ ആരോഗ്യവും സന്തോഷവുമാണ് ശരീരത്തിൻ്റെ ആരോഗ്യം. മാനസികാരോഗ്യവുമായി ബന്ധപ്പെട്ട എല്ലാ ചികിത്സകൾക്കും ഇ.എം.സി ഹോസ്...
08/10/2025

മനസ്സിൻ്റെ ആരോഗ്യവും സന്തോഷവുമാണ് ശരീരത്തിൻ്റെ ആരോഗ്യം.

മാനസികാരോഗ്യവുമായി ബന്ധപ്പെട്ട എല്ലാ ചികിത്സകൾക്കും ഇ.എം.സി ഹോസ്പിറ്റലിൽ സൈക്കോളജിസ്റ്റ് ഉണ്ട്.

Contact us for booking

Address

EMC Hospital
Edavanna
676541

Alerts

Be the first to know and let us send you an email when EMC Hospital Edavanna posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to EMC Hospital Edavanna:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram