Seethi Haji Centres

Seethi Haji Centres Our Institutions:
-SEETHI HAJI CANCER DETECTION & TREARMENT CENTRE,
-SEETHI HAJI DIALYSIS CENTRE.

World Cancer Day | February 4To every cancer warrior — your courage inspires us.Together, through awareness, early detec...
04/02/2026

World Cancer Day | February 4
To every cancer warrior — your courage inspires us.
Together, through awareness, early detection, and compassion, we stand stronger.
You are not alone. We stand with you. 💜

വീണുപോകുന്നവരെ ചേര്‍ത്തുപിടിക്കാം,രാജ്യലക്ഷ്യങ്ങള്‍ നിറവേറ്റാം...റിപ്പബ്ലിക്ക് ദിനാശംസകൾ
26/01/2026

വീണുപോകുന്നവരെ ചേര്‍ത്തുപിടിക്കാം,
രാജ്യലക്ഷ്യങ്ങള്‍ നിറവേറ്റാം...
റിപ്പബ്ലിക്ക് ദിനാശംസകൾ

ജനകീയ നേതാവിന്റെ നാമധേയത്തിൽ, എടവണ്ണയിൽ മറ്റൊരു കാരുണ്യ കേന്ദ്രം കൂടി… 💚  *സീതി ഹാജി ഡയാലിസിസ് സെന്റർ ഉദ്ഘാടനം*  📅 2025 ...
27/10/2025

ജനകീയ നേതാവിന്റെ നാമധേയത്തിൽ,
എടവണ്ണയിൽ മറ്റൊരു കാരുണ്യ കേന്ദ്രം കൂടി… 💚

*സീതി ഹാജി ഡയാലിസിസ് സെന്റർ ഉദ്ഘാടനം*

📅 2025 October 29, ബുധൻ 🕓 3 PM 📍@എടവണ്ണ

മതേതര ഇന്ത്യയുടെ അഭിമാനം, പ്രിയങ്കരിയായ പ്രിയങ്ക നമ്മുടെ എടവണ്ണയിൽ..!! *സീതി ഹാജി ഡയാലിസിസ് സെന്റർ ഉദ്ഘാടനം*  📅 2025 Oct...
26/10/2025

മതേതര ഇന്ത്യയുടെ അഭിമാനം, പ്രിയങ്കരിയായ പ്രിയങ്ക നമ്മുടെ എടവണ്ണയിൽ..!!

*സീതി ഹാജി ഡയാലിസിസ് സെന്റർ ഉദ്ഘാടനം*

📅 2025 October 29, ബുധൻ 🕓 3 PM 📍@എടവണ്ണ

ജനകീയ നേതാവിന്റെ നാമധേയത്തിൽ, എടവണ്ണയിൽ മറ്റൊരു കാരുണ്യ കേന്ദ്രം കൂടി… 💚  സീതി ഹാജി ഡയാലിസിസ് സെന്റർ ഉദ്ഘാടനം📅 2025 Octo...
25/10/2025

ജനകീയ നേതാവിന്റെ നാമധേയത്തിൽ,
എടവണ്ണയിൽ മറ്റൊരു കാരുണ്യ കേന്ദ്രം കൂടി… 💚

സീതി ഹാജി ഡയാലിസിസ് സെന്റർ ഉദ്ഘാടനം

📅 2025 October 29, ബുധൻ 🕓 4 PM 📍@എടവണ്ണ

ഇഖ്റ ഹോസ്‌പിറ്റൽ, വാസൻ ഐ കെയർ ഹോസ്‌പിറ്റൽ,സീതി ഹാജി ക്യാൻസർ സെന്റർ എന്നിവയുടെ സഹകരണത്തോടെഐന്തൂർ ഹിറാ ഇസ്ലാമിക് സെൻറർ സംഘ...
24/10/2025

ഇഖ്റ ഹോസ്‌പിറ്റൽ, വാസൻ ഐ കെയർ ഹോസ്‌പിറ്റൽ,
സീതി ഹാജി ക്യാൻസർ സെന്റർ എന്നിവയുടെ സഹകരണത്തോടെ
ഐന്തൂർ ഹിറാ ഇസ്ലാമിക് സെൻറർ സംഘടിപ്പിക്കുന്ന

🌿 മൂന്നാം മെഗാ മെഡിക്കൽ ക്യാമ്പ് 🌿

✨ സമയമായി..!! ✨  ജനകീയ നേതാവിന്റെ നാമധേയത്തിൽ, എടവണ്ണയിൽ മറ്റൊരു കാരുണ്യ കേന്ദ്രം കൂടി… 💚  സീതി ഹാജി ഡയാലിസിസ് സെന്റർ ഉദ...
24/10/2025

✨ സമയമായി..!! ✨

ജനകീയ നേതാവിന്റെ നാമധേയത്തിൽ,
എടവണ്ണയിൽ മറ്റൊരു കാരുണ്യ കേന്ദ്രം കൂടി… 💚

സീതി ഹാജി ഡയാലിസിസ് സെന്റർ ഉദ്ഘാടനം

📅 2025 October 29, ബുധൻ 🕓 4 PM 📍@എടവണ്ണ

24/10/2025

കഴിഞ്ഞ ദിവസം എടവണ്ണയിൽ എത്തിയ ആരോഗ്യ മന്ത്രി വീണ ജോർജ്ജ് സീതി ഹാജി കാൻസർ സെന്റർ സന്ദർശിച്ചു. കേരളത്തിൽ ആദ്യമായി ഗ്രാമീണ മേഖലയിൽ ആരംഭിച്ച സൗജന്യ കാൻസർ ചികിത്സ കേന്ദ്രമായ ഈ സംവിധാനം അഞ്ചാം വർഷത്തിലേക്ക് കടക്കുകയാണ്.

പാവപ്പെട്ട കാൻസർ രോഗികൾക്ക് വേണ്ടിയുള്ള ഈ ദൗത്യം തുടരാൻ ഏവരും കൂടെയുണ്ടാവണം.

24/10/2025

നേരത്തേ കണ്ടെത്തുകയും കൃത്യമായി ചികിത്സിക്കുകയും ചെയ്ത‌ാൽ സ്‌തനാർബുദബാധിതരെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാം...

മാമോഗ്രാം, അൾട്രാസൗണ്ട് & എക്സ്-റേ സ്ക്രീനിംഗും സൗജന്യ ഓങ്കോളജി കൺസെൾട്ടേഷനും എടവണ്ണ സീതി ഹാജി കാൻസർ സെന്ററിൽ ലഭ്യമാണ്.

[October Breast Cancer Awareness Month]

Doctor Talks I Cancer Care I Seethi Haji Cancer Centre Edavanna | Mammogram | Breast Cancer

SCDTC Edavanna: 7592966766, 0483- 2966766

24/10/2025

സഹജീവികൾക്ക് കരുതലായി
ഒന്നിച്ച് നിൽക്കാം
പാവപ്പെട്ട കിഡ്നി, കാൻസർ രോഗികളെ ചേർത്ത് നിർത്താം...

പ്രതേകം തയ്യാറാക്കിയ മൊബൈൽ ആപ്പ് വഴിയും ധനസമാഹരണത്തിൽ പങ്കാളിയാവാം...!!

നിങ്ങളുടെ വിഹിതം നൽകാൻ ഈ ആപ്പ് ലിങ്കിൽ ക്ലിക്ക് ചെയൂ .

https://seethihajicentredeeplink-395736832032.us-central1.run.app/SEETHIHAJI%20CENTRE

സൗജന്യ ക്യാൻസർ ചികിത്സ നൽകുന്ന ഗ്രാമീണ മേഖലയിലെ ആദ്യ ക്യാൻസർ സെന്റർ. ഈ വിശുദ്ധ റമദാനിൽ സീതി ഹാജി സെന്റർ ഫോർ ചാരിറ്റീസിന്...
24/10/2025

സൗജന്യ ക്യാൻസർ ചികിത്സ നൽകുന്ന ഗ്രാമീണ മേഖലയിലെ ആദ്യ ക്യാൻസർ സെന്റർ.

ഈ വിശുദ്ധ റമദാനിൽ സീതി ഹാജി സെന്റർ ഫോർ ചാരിറ്റീസിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന ക്യാൻസർ സെന്ററിനെ സഹായിക്കാം.

പ്രതേകം തയ്യാറാക്കിയ മൊബൈൽ ആപ്പ് വഴിയും ധനസമാഹരണത്തിൽ പങ്കാളിയാവാം...!!

നിങ്ങളുടെ വിഹിതം നൽകാൻ ഈ ആപ്പ് ലിങ്കിൽ ക്ലിക്ക് ചെയൂ .

https://seethihajicentredeeplink-395736832032.us-central1.run.app/SEETHIHAJI%20CENTRE

Address

Seethi Haji Soudham
Edavanna
676541

Alerts

Be the first to know and let us send you an email when Seethi Haji Centres posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category