St.Thomas Hospital, Malakkara

St.Thomas Hospital, Malakkara Founded in 1948 by Late Captain Dr A K Cherian with vision to serve in rural area. Thomas Hospital popularly called Malakkara Hospital by the villagers.

In the footprints of history “Aranmula Panchayath” is enshrined as the Holy Land and it is in this village where Malakkara is situated - a village on the bank of pamba. In the footprints of history “Aranmula Panchayath” is enshrined as the Holy Land and it is in this village where Malakkara is situated - a village on the banks of the river Pampa. And in this village 54 years ago a great man with a great vision to serve the needy started the hospital known as St.

27/02/2026
ഇയർ വാക്സ്  Removal ഇയർ വാക്സ് നീക്കം ചെയ്യലിൻ്റെ ഗുണങ്ങൾ അനുഭവിക്കൂ.ഇ.ൻ.ടി വിഭാഗംമാലക്കര സെൻ്റ്.തോമസ് ആശുപത്രിFOR MORE ...
23/02/2026

ഇയർ വാക്സ് Removal
ഇയർ വാക്സ് നീക്കം ചെയ്യലിൻ്റെ ഗുണങ്ങൾ അനുഭവിക്കൂ.
ഇ.ൻ.ടി വിഭാഗം
മാലക്കര സെൻ്റ്.തോമസ് ആശുപത്രി
FOR MORE DETAILS +91 9495349852

ഇനി സംസാരിക്കാം ആത്മവിശ്വാസത്തോടെ ,കുട്ടികൾക്ക് സംസാരിക്കാൻ ഉണ്ടാകുന്ന ബുദ്ധിമുട്ടുകളും പ്രശ്നങ്ങളും ഇനി മാറ്റിയെടുക്കാം...
20/02/2026

ഇനി സംസാരിക്കാം ആത്മവിശ്വാസത്തോടെ ,
കുട്ടികൾക്ക് സംസാരിക്കാൻ ഉണ്ടാകുന്ന ബുദ്ധിമുട്ടുകളും പ്രശ്നങ്ങളും ഇനി മാറ്റിയെടുക്കാം സ്‌പീച്ച് തെറാപ്പിയിലൂടെ .
കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടു
+91 9495349852, +91 9526492500

നേടൂ മികച്ച ചികിത്സ  അസ്ഥി രോഗ പരിചരണത്തിലൂടെമാലക്കര സെന്റ് തോമസ് ആശുപത്രിവിവരങ്ങൾക്കായി ബന്ധപ്പെടു ☎ : +91 9188627494, ...
16/02/2026

നേടൂ മികച്ച ചികിത്സ അസ്ഥി രോഗ പരിചരണത്തിലൂടെ
മാലക്കര സെന്റ് തോമസ് ആശുപത്രി
വിവരങ്ങൾക്കായി ബന്ധപ്പെടു ☎ : +91 9188627494, 9526492500

ENT പ്രശ്നങ്ങൾക്ക് END ഉണ്ടാക്കാംഇ.ൻ.ടി വിഭാഗംമാലക്കര സെന്റ് തോമസ് ആശുപത്രിFOR MORE DETAILS : +91 9495349852, 9526492500...
04/02/2026

ENT പ്രശ്നങ്ങൾക്ക് END ഉണ്ടാക്കാം
ഇ.ൻ.ടി വിഭാഗം
മാലക്കര സെന്റ് തോമസ് ആശുപത്രി
FOR MORE DETAILS : +91 9495349852, 9526492500

ഡോ .എ .കെ ചെറിയാൻ മെമ്മോറിയൽ ചാരിറ്റബിൾ സൊസൈറ്റിയുടെയും ,മാലക്കര സെൻ്റ് തോമസ് ഹോസ്പിറ്റലിന്റയും ഭാഗമായി സൗജന്യ മുച്ചിറി ...
27/01/2026

ഡോ .എ .കെ ചെറിയാൻ മെമ്മോറിയൽ ചാരിറ്റബിൾ സൊസൈറ്റിയുടെയും ,മാലക്കര സെൻ്റ് തോമസ് ഹോസ്പിറ്റലിന്റയും ഭാഗമായി സൗജന്യ മുച്ചിറി മേലണ്ണാക്ക് ശസ്ത്രക്രിയ ക്യാമ്പ് നടത്തി സാമൂഹിക, രാഷ്ട്രീയ, ആരോഗ്യ രംഗത്തെ പ്രമുഖർ പങ്കെടുത്തു.

27/01/2026

അസ്ഥിരോഗ വിഭാഗം
feedback after patient total knee replacement surgery

26/01/2026
26 Jan, 2026India Republic Day
26/01/2026

26 Jan, 2026
India Republic Day

ഡോ .എ .കെ  ചെറിയാൻ മെമ്മോറിയൽ ചാരിറ്റബിൾ സൊസൈറ്റിയുടെ യും ,മാലക്കര സെൻ്റ് തോമസ് ഹോസ്പിറ്റലിന്റയും (ശ്രുതി) ഭാഗമായി 45 കു...
24/01/2026

ഡോ .എ .കെ ചെറിയാൻ മെമ്മോറിയൽ ചാരിറ്റബിൾ സൊസൈറ്റിയുടെ യും ,മാലക്കര സെൻ്റ് തോമസ് ഹോസ്പിറ്റലിന്റയും (ശ്രുതി) ഭാഗമായി 45 കുട്ടികൾക്ക് സൗജന്യ ശ്രവണ സഹായി വിതരണം നടന്നു. പ്രസ്‌തുത ചടങ്ങിന്റെ ഉദ്ഘാടനം മാവേലിക്കര പാർലിമെന്റ്അഗം ശ്രീ.കൊടിക്കുന്നിൽ സുരേഷ് എം.പി നിർവഹിച്ചു.ശ്രവണ സഹായി വിതരണ ഉദ്ഘാടനവും, മുഖ്യ പ്രഭാഷണവും പ്രശസ്ത ചലച്ചിത്ര സംവിധായകൻ ശ്രീ.എം.ബി പദമാകുമാർ നിർവഹിച്ചു. സാമൂഹിക, രാഷ്ട്രീയ, ആരോഗ്യ രംഗത്തെ പ്രമുഖർ പങ്കെടുത്തു.

ഡോ. എ. കെ ചെറിയാൻ മെമ്മോറിയൽ ചാരിറ്റബിൾ സോസൈറ്റിയുടെ നേതൃത്വത്തിൽ മാലക്കര സെന്റ്റ് . തോമസ് ഹോസ്‌പിറ്റൽ നടത്തുന്ന സൗജന്യ ...
23/01/2026

ഡോ. എ. കെ ചെറിയാൻ മെമ്മോറിയൽ ചാരിറ്റബിൾ സോസൈറ്റിയുടെ നേതൃത്വത്തിൽ മാലക്കര സെന്റ്റ് . തോമസ് ഹോസ്‌പിറ്റൽ നടത്തുന്ന സൗജന്യ ശ്രവണസഹായി വിതരണം

2026 ജനുവരി 24ന് 2 മണിയ്ക്ക് നടത്തപ്പെടുന്നു.

സ്ഥലം : മാലക്കര സെൻ്റ്. തോമസ് ആശുപത്രി

Address

MALAKKARA. P. O
Edayaranmula
689123

Alerts

Be the first to know and let us send you an email when St.Thomas Hospital, Malakkara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to St.Thomas Hospital, Malakkara:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category