14/03/2026
ഷുഗർ കട്ട് diet ലാണോ? 🤔
ഷുഗർ കട്ട് ചെയ്താൽ മാത്രം മതിയാകില്ല!
👩⚕️ Dr. Anuja Varghese BAMS MD(Ay) വിശദീകരിക്കുന്നു.
Bread, Pasta, Noodles, Soft drinks, Ice cream, Flavoured yogurt, Bakery snacks
ഇവയിൽ എല്ലാം hidden sugar അടങ്ങിയിട്ടുണ്ട്.
അതുകൊണ്ട് ഷുഗർ കട്ട് diet എന്നത്
പഞ്ചസാര ഒഴിവാക്കുന്നതു മാത്രം അല്ല —
ഇത്തരത്തിലുള്ള ഭക്ഷണങ്ങളും ഒഴിവാക്കണം .
🏥 Punarjith Ayurveda Hospital
🩺 Doctor On Call
📞 +91 99958 31222, 7559964455
📍 Mazhuvannoor, Ernakulam
👉 കൂടുതൽ ആരോഗ്യ വിവരങ്ങൾക്ക് ഈ page follow ചെയ്യൂ