22/11/2025
വി ഡി സി എൽ ലബോറട്ടറി , തൈറോകെയർ ആരോഗ്യം സർവീസ് സെന്റർ ഈരാറ്റുപേട്ട & മേലുകാവ്മറ്റം ചേർന്ന് നടത്തിയ ആരോഗ്യ പരിശോധന പാക്കേജുകളുടെ കൂപ്പൺ നെറുക്കെടുപ്പ് നടത്തി.. ഈരാറ്റുപേട്ട വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ബഹുമാനപ്പെട്ട AMA khadher,സ്ക്രട്ടറി T T Mathew, treasurer Vinodh B Nair എന്നിവർ ചേർന്ന് 1, 2,3 ഭാഗ്യ ശാലികളെ തിരഞ്ഞെടുത്തു.
കഴിഞ്ഞ 18 വർഷമായി ഈരാറ്റുപേട്ടയിലും 15 വർഷമായി മേലുകാവിലും നടത്തിവരുന്ന വി ഡി സി എൽ ലബോറട്ടോറിയിൽ ആരോഗ്യ പരിശോധന നടത്തിയ ഉപഭോക്താക്കൾക്കുള്ള നന്ദിപരമായ ഒരു പരിപാടിയുടെ ഭാഗമായാണ് കൂപ്പൺ നെറുക്കെടുപ്പ് നടത്തിയത് ലാബിന്റെ വിശ്വസ്ഥതയിലും സേവനങ്ങളിലും രോഗികൾ കാണിച്ച പിന്തുണക്കുള്ള പ്രതിഫലം ആരുന്നു ഈ സമ്മാനദാനം. പുതുതായി ആരംഭിച്ച, രോഗങ്ങൾ തുടക്കത്തിലേ കണ്ടെത്താൻ സഹായിക്കുന്നതും 50% ഡിസ്‌കൗണ്ട് ഉള്ളതുമായ തൈറോകെയർ പരിശോധനപാക്കാജുകൾ എല്ലാവർക്കും ഉപകാര പ്രധമാരിക്കുമെന്ന് ഭാരവാഹികൾ അഭിപ്രായപെട്ടു. ഒന്നാം സമാനമായ 32 ഇഞ്ച് സ്മാർട്ട് ടി വി,2ഉം 3ഉം സമ്മാനങ്ങളായ ഗ്ലൂക്കോമീറ്റർ എന്നിവ മേലുകാവുമാറ്റത്തു വച്ചു നടന്ന ചടങ്ങിൽ മേലുകാവുമറ്റം വ്യാപാരി വ്യവസായി പ്രസിഡന്റ് ബിജോ അഞ്ചുകണ്ടതിൽ വിതരണം ചെയ്തു.