Koyas Hospital

Koyas Hospital Healthcare for Decades, Multispeciality Hospital Established in 1945 by Dr M Mohammed. Koyas Hospital was started by Late Dr.Mohammed in the year 1945.

In the year 1972 Dr.M.A. Koya the Only son of the Late Dr. Mohommed took over the administration of the hospital. With zeal enthusiasm and professional dedication young Dr.Koya developed the hospital in a phased manner over the years adding more and more departments, equipment's and machines to make available modern and more efficient and effective treatment to the patients. He also commissioned the services of specialists in all major areas of medical services and the over the year buildings were extended and new building completed and added to cope up with the increase flow of both the inpatients and outpatients. We are giving modern facilities and treatment services of specialists in all major areas of medical services and the over the year buildings were extended and new building completed and added to cope up with the increase flow of both the inpatients and outpatients

തുമ്മൽ, മൂക്കൊലിപ്പ്, കണ്ണുനീർ,ശ്വാസംമുട്ടൽ, ചുമ…ഇവയെല്ലാം “സാധാരണ” അല്ല —ഇത് അലർജിയുടെയും ആസ്ത്മയുടെയും ലക്ഷണങ്ങൾ ആയിരി...
01/04/2026

തുമ്മൽ, മൂക്കൊലിപ്പ്, കണ്ണുനീർ,
ശ്വാസംമുട്ടൽ, ചുമ…
ഇവയെല്ലാം “സാധാരണ” അല്ല —
ഇത് അലർജിയുടെയും ആസ്ത്മയുടെയും ലക്ഷണങ്ങൾ ആയിരിക്കാം.

ശരിയായ പരിശോധനയും ചികിത്സയും ലഭിച്ചാൽ,
അലർജിയും ആസ്ത്മയും നിയന്ത്രണത്തിൽ കൊണ്ടുവരാം,
നിങ്ങളുടെ ദിനചര്യയും ആരോഗ്യവും മെച്ചപ്പെടുത്താം.

🏥
Koyas Allergy Asthma Clinic
Department of Pulmonology

📍 Cheruvannur, Feroke
📞 ബുക്കിങ്ങിനായി വിളിക്കൂ : 8606 482 800

KeralaHealth KoyasHospital RespiratoryCare BreatheEasy

ഇനി ഭയപ്പെടേണ്ടതില്ല…സർജറി ഇല്ലാതെ, വേദനയില്ലാതെ, സുരക്ഷിതമായി പൈൽസിന് പരിഹാരം ലഭ്യമാണ്. ആധുനിക ചികിത്സാ രീതികളിലൂടെ വേഗ...
30/03/2026

ഇനി ഭയപ്പെടേണ്ടതില്ല…
സർജറി ഇല്ലാതെ, വേദനയില്ലാതെ, സുരക്ഷിതമായി പൈൽസിന് പരിഹാരം ലഭ്യമാണ്. ആധുനിക ചികിത്സാ രീതികളിലൂടെ വേഗത്തിലുള്ള സുഖപ്രാപ്തിയും ഉറപ്പാണ്.

– Department of Proctology

🏥 Koya’s Hospital
📍 Cheruvannur, Feroke
📞ബുക്കിങ്ങിനായി വിളിക്കൂ : 8606 482 800

28/03/2026

പൈൽസ്, ഫിഷർ, വെരിക്കോസ് വെയിൻ തുടങ്ങിയ ചികിത്സക്ക് ഏറെ ഉപകാരപ്രദമാണ് ലേസർ ചികിത്സ.

ഈ വിഷയത്തെക്കുറിച്ച് ഫറോക്കോയാസ് ഹോസ്പ്‌പിറ്റലിലെ ജനറൽ സർജൻ ഡോക്ടർ മുഹമ്മദ് റുവൈസ് സംസാരിക്കുന്നു.





bestdoctors

🤒 പനി, ചുമ, ജലദോഷം…🤧 അലർജി, മൂക്കടപ്പ്, വയറുവേദന…😴 ഉറക്കക്കുറവ്, ഭക്ഷണ പ്രശ്നങ്ങൾ…കുട്ടികളിൽ ഉണ്ടാകുന്ന ചെറിയ പ്രശ്നങ്ങൾ...
27/03/2026

🤒 പനി, ചുമ, ജലദോഷം…
🤧 അലർജി, മൂക്കടപ്പ്, വയറുവേദന…
😴 ഉറക്കക്കുറവ്, ഭക്ഷണ പ്രശ്നങ്ങൾ…

കുട്ടികളിൽ ഉണ്ടാകുന്ന ചെറിയ പ്രശ്നങ്ങൾ പോലും
ശ്രദ്ധിക്കാതെ പോയാൽ അത് വലിയ ബുദ്ധിമുട്ടുകളായി മാറാം.
അതുകൊണ്ട് തന്നെ ശരിയായ സമയത്ത്,
വിദഗ്ധ ഡോക്ടർമാരുടെ പരിചരണം അത്യാവശ്യമാണ്.

👨‍⚕️👩‍⚕️ കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിനായി പീഡിയാട്രിക്സ് വിഭാഗത്തിൽ വിദഗ്ധരായ ഡോക്ടർമാരുടെ സേവനം ലഭ്യമാണ്.

📍 Cheruvannur, Feroke
📞 ബുക്കിങ്ങിനായി വിളിക്കൂ : 8606 482 800

Kerala Feroke Cheruvannur KidsHealth CareWithLove

ഗർഭകാലം എന്നത് ശരീരത്തിലെ മാറ്റങ്ങൾ മാത്രമല്ല…മനസ്സിലെ ഒരു പുതിയ ലോകം തുറക്കുന്ന സമയമാണ്.ആ സന്തോഷം സുരക്ഷിതവും ആരോഗ്യകരവ...
25/03/2026

ഗർഭകാലം എന്നത് ശരീരത്തിലെ മാറ്റങ്ങൾ മാത്രമല്ല…
മനസ്സിലെ ഒരു പുതിയ ലോകം തുറക്കുന്ന സമയമാണ്.
ആ സന്തോഷം സുരക്ഷിതവും ആരോഗ്യകരവുമാക്കാൻ
ശ്രദ്ധയും പരിചരണവും അത്യാവശ്യമാണ്.

നിങ്ങളുടെയും കുഞ്ഞിന്റെയും ആരോഗ്യം ഏറ്റവും മുൻഗണനയായി കണക്കാക്കി,
സ്നേഹവും വിശ്വാസവും നിറഞ്ഞ പരിചരണം നൽകാൻ ഞങ്ങൾ കൂടെയുണ്ട്…

🏥 Koyas Hospital
📍 Cheruvannur, Feroke
📞 ബുക്കിങ്ങിനായി വിളിക്കൂ : 8606 482 800

Calicut Kerala SafePregnancy MomToBe CareWithLove HealthcareKerala BabyOnTheWay

21/03/2026

അമിത രോമവളർച്ചയ്ക്ക് Leser Hair Reduction-ലൂടെ
ശാശ്വത പരിഹാരം

ഈ വിഷയത്തെക്കുറിച്ച് ഫറോക്ക് കോയാസ് ഹോസ്പ‌ിറ്റലിലെ കൺസൾട്ടന്റ്റ് Dermatology and Cosmetologist ഡോക്ടർ Snigdha Ram TP സംസാരിക്കുന്നു.

...

6 December 2025

സന്തോഷം നിറഞ്ഞ ഈദ് ആശംസകൾ നേരുന്നു..
19/03/2026

സന്തോഷം നിറഞ്ഞ ഈദ് ആശംസകൾ നേരുന്നു..

നട്ടെല്ല് സംബന്ധമായ തകരാറുകൾ, കഴുത്ത്-മുട്ട് വേദന, നടക്കാൻ ബുദ്ധിമുട്ട്, ഇടുപ്പവേദന, വയസ്സായതിന്റെ ഫലമായ ശാരീരിക പ്രശ്നങ...
18/03/2026

നട്ടെല്ല് സംബന്ധമായ തകരാറുകൾ, കഴുത്ത്-മുട്ട് വേദന, നടക്കാൻ ബുദ്ധിമുട്ട്, ഇടുപ്പവേദന, വയസ്സായതിന്റെ ഫലമായ ശാരീരിക പ്രശ്നങ്ങൾ എന്നിവയ്ക്ക് പ്രത്യേക ചികിത്സകളും വിദഗ്ധ ഡോക്ടർമാരുടെയും സേവനം ഫറോക്ക് കോയാസ് ഹോസ്പിറ്റലിൽ ലഭ്യമാണ്.

📍Cheruvannur, Feroke
📞 ബുക്കിങ്ങിനായി വിളിക്കൂ : 8606 482 800
🌐 www.koyashospital.com

മൂത്രാശയ സംബന്ധമായ രോഗങ്ങൾക്ക് മികച്ച ചികിത്സ ഇനി കോയാസ് ഹോസ്പിറ്റലിൽ! 🏥✨ആരോഗ്യകരമായ ജീവിതത്തിന് കൃത്യമായ ചികിത്സ അത്യാവ...
16/03/2026

മൂത്രാശയ സംബന്ധമായ രോഗങ്ങൾക്ക് മികച്ച ചികിത്സ ഇനി കോയാസ് ഹോസ്പിറ്റലിൽ! 🏥✨
ആരോഗ്യകരമായ ജീവിതത്തിന് കൃത്യമായ ചികിത്സ അത്യാവശ്യമാണ്.

ഞങ്ങളുടെ യൂറോളജി വിഭാഗത്തിൽ താഴെ പറയുന്നവയ്ക്ക് വിദഗ്ദ്ധ ചികിത്സ ലഭ്യമാണ്:
* ✅ മൂത്രത്തിൽ കല്ല്
* ✅ മൂത്ര തടസ്സം
* ✅ മൂത്രത്തിൽ പഴുപ്പ്
* ✅ പുരുഷന്മാരിലെ ലൈംഗിക പ്രശ്നങ്ങൾ
* ✅ മറ്റ് മൂത്രാശയ സംബന്ധമായ അസുഖങ്ങൾ

വിദഗ്ധ ഡോക്ടർമാരുടെ സേവനത്തിനായി ഇന്ന് തന്നെ വിളിക്കൂ.
📞 ബുക്കിംഗിനായി: 8606 482 800
📞 കൂടുതൽ വിവരങ്ങൾക്ക്: 0495 3506400
📍 ചെറുവണ്ണൂർ, ഫറോക്ക്

15/03/2026

ഇരുചക്ര വാഹനങ്ങളിൽ കുട്ടികളെ നടുവിലിരുത്തി കൊണ്ടുപോകുന്നതിന് അപകടം വളരെ വലുതാണ്..

ഇങ്ങനെ കൊണ്ടുപോകുന്നതിലൂടെ അപകടം സംഭവിക്കുന്ന സാഹചര്യങ്ങളിൽ ഏറ്റവും കൂടുതൽ അത്യാഹിതം സംഭവിക്കുന്നത് കുട്ടികൾക്കാണ്..

നിയമപരമായി നിരോധിച്ചിട്ടും നിരവധി സംഭവങ്ങൾ നേരിൽ കണ്ടിട്ടും നാം ഇതിനെ ഗൗരവകരമായി കാണുന്നില്ല..

ഈ വിഷയത്തെക്കുറിച്ച് ഫറോക്ക് കോയാസ് ഹോസ്പിറ്റലിലെ ഓർത്തോപെടീഷൻ ഡോക്ടർ മുഹമ്മദ് നിയാസ് സംസാരിക്കുന്നു.

ഇന്ന് World Kidney Dayവൃക്കാരോഗ്യത്തിന്റെ പ്രാധാന്യം ഓർമ്മിപ്പിക്കുന്ന ഒരു ദിവസം.നമ്മുടെ വൃക്കകളെ കരുതുക എന്നത് നമ്മുടെ ...
12/03/2026

ഇന്ന് World Kidney Day

വൃക്കാരോഗ്യത്തിന്റെ പ്രാധാന്യം ഓർമ്മിപ്പിക്കുന്ന ഒരു ദിവസം.
നമ്മുടെ വൃക്കകളെ കരുതുക എന്നത് നമ്മുടെ ജീവിതത്തെ കരുതുന്നതിന് തുല്യമാണ്.

ആരോഗ്യകരമായ നാളേക്കായി ഇന്ന് തന്നെ വൃക്കകളെ സംരക്ഷിക്കാൻ ഒരു ചെറിയ ചുവടുവെയ്പ്പ് എടുക്കാം.

StayHealthy 💙

വയറു വേദനയെ ചെറുതായി കാണരുത്.അത് ചിലപ്പോൾ അപ്പെന്റിസൈറ്റിസ് പോലുള്ള ഗുരുതരമായ ആരോഗ്യപ്രശ്നത്തിന്റെ ലക്ഷണമായിരിക്കാം.അപ്പ...
10/03/2026

വയറു വേദനയെ ചെറുതായി കാണരുത്.
അത് ചിലപ്പോൾ അപ്പെന്റിസൈറ്റിസ് പോലുള്ള ഗുരുതരമായ ആരോഗ്യപ്രശ്നത്തിന്റെ ലക്ഷണമായിരിക്കാം.

അപ്പെന്റിക്സ് അണുബാധയാൽ ഉണ്ടാകുന്ന അപ്പെന്റിസൈറ്റിസ് ചികിത്സിക്കാതെ വിട്ടാൽ വലിയ പ്രശ്നങ്ങളിലേക്ക് നയിക്കാൻ സാധ്യതയുണ്ട്. തുടർച്ചയായ വയറുവേദന, വലതുഭാഗത്ത് കൂടുതൽ വേദന, ഛർദ്ദി, ജ്വരം തുടങ്ങിയ ലക്ഷണങ്ങൾ അനുഭവപ്പെടുന്നുവെങ്കിൽ ഉടൻ തന്നെ വിദഗ്ധരുടെ ചികിത്സ തേടുക.

📍 Koya’s Hospital, Cheruvannur, Feroke
📞 Appointments: 8606 482 800

Address

Koyas Hospital, Feroke City Road, Cheruvannur, Kerala, Feroke
Feroke
673631

Opening Hours

Monday 9am - 6pm
Tuesday 9am - 6pm
Wednesday 9am - 6pm
Thursday 9am - 6pm
Friday 9am - 6pm
Saturday 8am - 2pm
Sunday 10am - 4pm

Telephone

+918606482800

Alerts

Be the first to know and let us send you an email when Koyas Hospital posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Koyas Hospital:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category