Krev Wellness Solutions

Krev Wellness Solutions Emotional health is a vital part of overall health. Looking to boost your mood, handle your emotions

Mera Bharath Mahan he
05/09/2023

Mera Bharath Mahan he

Happy Independence day
15/08/2023

Happy Independence day

LET'S FIGHT THE DARKNESS OF PANDEMIC TOGETHER.
28/05/2021

LET'S FIGHT THE DARKNESS OF PANDEMIC TOGETHER.

ന്യൂ ഡൽഹി : കൊവിഡിനെ പ്രതിരോധിക്കാനുള്ള ഇന്ത്യയുടെ വാക്സിൻ വിതരണ നടപടിയെ നിർണായകമെന്ന് വിശേഷിപ്പിച്ചും ദൃഢനിശ്ചയത്തെ പ്ര...
08/01/2021

ന്യൂ ഡൽഹി : കൊവിഡിനെ പ്രതിരോധിക്കാനുള്ള ഇന്ത്യയുടെ വാക്സിൻ വിതരണ നടപടിയെ നിർണായകമെന്ന് വിശേഷിപ്പിച്ചും ദൃഢനിശ്ചയത്തെ പ്രശംസിച്ചും ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ഡോ.ടെഡ്രോസ് അദാനോം ഗെബ്രിയേസസ്. ലോകത്തിൽ തന്നെ ഏറ്റവും വലിയ വാക്സിൻ ഉൽ‌പാദന ശേഷിയുള്ള രാജ്യമാണ് ഇന്ത്യ. 2021ൻറെ ആദ്യപാദത്തിൽ രാജ്യം വാക്സിൻ വിതരണം ആരംഭിക്കുമെന്നാണ് സൂചന.

കുട്ടികൾക്കുള്ള ഏറ്റവും പ്രധാനപ്പെട്ട സ്ഥലമാണ് സ്കൂൾ . തങ്ങളെക്കുറിച്ചും അവരുടെ ലോകത്തെക്കുറിച്ചും അവർ കണ്ടെത്തുന്ന ഒരിട...
29/11/2020

കുട്ടികൾക്കുള്ള ഏറ്റവും പ്രധാനപ്പെട്ട സ്ഥലമാണ് സ്കൂൾ . തങ്ങളെക്കുറിച്ചും അവരുടെ ലോകത്തെക്കുറിച്ചും അവർ കണ്ടെത്തുന്ന ഒരിടം. സ്കൂളിൽ വെച്ചാണ് അവർ പരസ്പരം കണ്ടുമുട്ടുകയും അദ്ധ്യാപകരിൽ നിന്ന് പലതും പഠിക്കുകയും ഭാവിയിലേക്ക് അവർ സ്വയം തയ്യാറാകുന്നതും.

മുതിർന്നവരെപ്പോലെ കുട്ടികളും മാനസിക പ്രശ്‌നങ്ങൾ അനുഭവിക്കുന്നുണ്ട്. ഇത് ഒരു പക്ഷേ ഭാവിയിൽ സങ്കീർണ്ണമായ മാനസിക പ്രശ്‌നങ്ങൾക്കു കാരണമായേക്കാവുന്ന ചെറിയ സ്വഭാവ, മാനസിക പെരുമാറ്റ, വൈകാരിക പ്രശ്നങ്ങളോ അല്ലെങ്കിൽ പഠന പ്രശ്‌നങ്ങളോ ആകാം. എല്ലാത്തരം പ്രശ്നങ്ങൾക്കും ചികിത്സ നിലവിലുണ്ട്. കൂടാതെ ക്ലിനിക്കൽ സൈക്കോളജിസ്റ്റുകൾക്ക് കുട്ടിക്ക് എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന് നിർണ്ണയിക്കാൻ കഴിയും. കൃത്യമായ രോഗനിർണയവും ഉചിതമായ ചികിത്സയും ഈ പ്രശ്നങ്ങളുടെ വിജയകരമായ പരിഹാരത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുകയും തകരാറുകൾ കൂടാതെയുള്ള ജീവിതം നയിക്കാൻ കുട്ടികളെ സഹായിക്കുകയും ചെയ്യുന്നു.

Allow them to be creative and encourage their unique talents...
03/11/2020

Allow them to be creative and encourage their unique talents...

കൊറോണ വൈറസ് കണ്ടാൽ നാം എന്ത് ചെയ്യണം ?കൊറോണ വൈറസ് നമുക്കു തൊട്ടടുത്ത് എത്തിയിരിക്കുന്നു. എവിടെ നിന്നു വേണമെങ്കിലും വൈറസ്...
06/10/2020

കൊറോണ വൈറസ് കണ്ടാൽ നാം എന്ത് ചെയ്യണം ?

കൊറോണ വൈറസ് നമുക്കു തൊട്ടടുത്ത് എത്തിയിരിക്കുന്നു. എവിടെ നിന്നു വേണമെങ്കിലും വൈറസ് പിടികൂടാമെന്ന സാധ്യത മുന്നിലുണ്ട്. കോവിഡ് പോസിറ്റീവാകുന്നവരിൽ ഭൂരിഭാഗത്തിനും ചെറിയ ലക്ഷണങ്ങളെ ഉണ്ടാകൂ. രോഗികളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങളിൽ അവരെ വീട്ടിൽ പരിചരിക്കുന്ന നിലയിലാണിപ്പോൾ.

കോവിഡ് ലക്ഷണങ്ങൾ ഉണ്ടെന്നു തോന്നിയാൽ എന്തു ചെയ്യണം?

പരിശോധന എങ്ങനെ?
പരിശോധനയിലൂടെ മാത്രമേ കൊറോണ വൈറസ് ബാധിച്ചിട്ടുണ്ടോയെന്നു കണ്ടെത്താനാവൂ. ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങൾ നിങ്ങൾക്ക് ഉണ്ടെന്നു തോന്നിയാൽ ജില്ലാ കൺട്രോൾ റൂമിലോ, പ്രദേശത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലോ വിവരമറിയിക്കുക. നേരിട്ടു പോകരുത്. ആരോഗ്യ പ്രവർത്തകരുടെ നിർദേശ പ്രകാരം മാത്രം പ്രവർത്തിക്കുക.
മുറിയിൽ ഇരിക്കുക
വീട്ടിൽ മുറിയിൽതന്നെ ഇരിക്കുക. വീട്ടിലെ മറ്റുള്ളവരുമായും ഇടപഴകരുത്. കോവിഡ് പോസിറ്റീവായവരിൽ ചെറിയ രോഗലക്ഷണങ്ങൾ ഉള്ളവർ ചികിത്സയൊന്നും ഇല്ലാതെ തന്നെ രോഗമുക്തരാകും. വിശ്രമിക്കുക. ധാരാളം വെള്ളം കുടിക്കുക. ശ്വാസ തടസ്സം, നെഞ്ചുവേദന തുടങ്ങിയവ അനുഭവപ്പെടുകയാണെങ്കിൽ ഉടൻ ആരോഗ്യ വകുപ്പിനെ അറിയിക്കുക.
ആശങ്ക വേണ്ട.

പരിശോധനയിൽ കോവിഡ് പോസിറ്റീവാണെന്നു കണ്ടെത്തിയാലും ഒട്ടും ആശങ്ക വേണ്ട. ആശുപത്രിയിലേക്കു മാറ്റാനുള്ള നടപടികൾ ആരോഗ്യവകുപ്പ് അധികൃതർ സ്വീകരിക്കും. സ്വകാര്യ ലാബുകളിലാണു പരിശോധന നടത്തിയിട്ടുള്ളതെങ്കിൽ പോസിറ്റീവായവരുടെ വിവരങ്ങൾ അവർ തന്നെ ആരോഗ്യ വകുപ്പിനെ അറിയിക്കും. ഇപ്പോഴത്തെ സാഹചര്യത്തിൽ കുറച്ചു മണിക്കൂറിനുള്ളിൽ ആശുപത്രിയിലേക്കു മാറ്റും.

സ്വയം ഐസലേഷൻ

കോവിഡ് പോസിറ്റീവാണെന്ന് അറിഞ്ഞാൽ ആദ്യം സ്വയം ഐസലേറ്റ് ചെയ്യണം. വീട്ടിൽ പൊതുവായി ഉപയോഗിക്കുന്ന സാധനങ്ങൾ ഒന്നിലും തൊടരുത്. സ്വയം നിരീക്ഷണത്തിൽ കഴിയുക. പ്രത്യേക ശുചിമുറിയുള്ള മുറി ഉപയോഗിക്കുക. വീട്ടിലുള്ള എല്ലാവരും മാസ്ക് ഉപയോഗിക്കണം. കാര്യമായ രോഗലക്ഷണങ്ങളില്ലെങ്കിൽ കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളിലോ, ലക്ഷണങ്ങളുണ്ടെങ്കിൽ കോവിഡ് ആശുപത്രിയിലോ പ്രവേശിപ്പിക്കും.
വീട്ടുകാർ നിരീക്ഷണം തുടരുക

കോവിഡ് ബാധിച്ചയാളെ ആശുപത്രിയിലേക്കു മാറ്റിയാലും വീട്ടുകാർ നിരീക്ഷണത്തിൽ തുടരണം. പ്രാഥമിക സമ്പർക്കപ്പട്ടികയിലുള്ള എല്ലാവരുടെയും സ്രവ സാംപിളുകൾ പരിശോധനയ്ക്ക് അയച്ച് വൈറസ് പകർന്നിട്ടുണ്ടോയെന്ന് ഉറപ്പു വരുത്തും.
വിവരങ്ങൾക്ക് കടപ്പാട്:
ഡോ. എം.ഐ. ജുനൈദ് റഹ്മാൻ.

കോവിഡ് 19 സെൽ

15/06/2020

സാധ്യമാകുന്നത്ര നേരത്തേ ഒരു മാനസികാരോഗ്യ വിദഗ്ധനെ സമീപിച്ച് ഉപദേശവും നിര്‍ദ്ദേശങ്ങളും സ്വീകരിക്കുകയാണെങ്കില്‍ മാനസിക രോഗം ചികിത്സിക്കാനും നന്നായി നിയന്ത്രിക്കാനും കഴിയും. ശാരീരിക രോഗങ്ങള്‍ക്ക് സവിശേഷമായ ചികിത്സകള്‍ ഉള്ളതുപോലെ തന്നെ മിക്കവാറും എല്ലാ മാനസിക രോഗങ്ങള്‍ക്കും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളതും വൈദ്യശാസ്ത്രം അംഗീകരിച്ചിട്ടുള്ളതുമായ ചികിത്സകള്‍ ലഭ്യമാണ്.

With humans indoors, nature makes a comeback..!!!
26/04/2020

With humans indoors, nature makes a comeback..!!!

Animals on land and in the sea are recaliming their nautre recently claimed by humans over the past weeks amid global lockdowns.

Mental health crisis in our country and solutions.At an individual level and family level, it is important to continue b...
21/04/2020

Mental health crisis in our country and solutions.

At an individual level and family level, it is important to continue being active and create a routine for ourselves now. This means that although one might be at home all day, there need to be clear schedules for pleasure and work. We need to keep our bodies and minds healthy by doing things that we like to do on a daily basis, whether it be reading, gardening, music, or whatever activity keeps our spirits high. These are particularly important because of the strict lockdown rules in the country. One should avoid repeated viewing of news items on COVID-19, which are now broadcasted throughout the day. It is also important to have regular interactions with friends and relatives through electronic means, e.g. telephone or video calls.

Address

Haripad
690514

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 1pm
Thursday 9am - 4pm
Saturday 9am - 5pm

Telephone

+918078701794

Website

Alerts

Be the first to know and let us send you an email when Krev Wellness Solutions posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Krev Wellness Solutions:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram