25/12/2021
ശരീരം മുഴുവനായി അനുഭവപ്പെടുന്ന വേദന, ക്ഷീണം, ഉറക്കമില്ലായ്മ..... കുറേ നാളുകളായി നിങ്ങൾക്ക് ഈ അനുഭവം ഉണ്ടോ? എങ്കിൽ ഈ വീഡിയോ മുഴുവനായി കാണുക. നിങ്ങളുടെ സംശയങ്ങൾ കമൻ്റ് ചെയ്യുക.
Dr Vipin Vijayan MD
Pain & Rehabilitation Physician
ഫൈബ്രോമയാൾജിയ, എന്നത് ശരീരം മുഴുവൻ വേദന തോന്നിപ്പിക്കുന്ന ഒരു രോഗാവസ്ഥ ആണ്. ഇതിന് കൃത്യമായ, പരിശോധനകളും, ചികിത.....